Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഉടുമ്പന്‍ചോലയില്‍ വീണ്ടും കൈയേറ്റം; വൈദ്യുതി ബോര്‍ഡിന്റെ ഭൂമി പഞ്ചായത്തും പള്ളിയും കൈയേറി, അനധികൃതമായി കോടികളുടെ കെട്ടിടം നിര്‍മിച്ചത് പാമ്പാടുംപാറ പഞ്ചായത്ത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 11, 2019, 10:54 am IST
in Local News

നെടുങ്കണ്ടം: സര്‍ക്കാര്‍ ഭൂമി കൈയേറുന്നതില്‍ ഗ്രാമപഞ്ചായത്തും പള്ളിയും ഒറ്റക്കെട്ട്. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു. മുണ്ടിയെരുമ പടിഞ്ഞാറേ കവലയില്‍ ആണ് കൈയേറ്റം. 

കല്ലാര്‍ ഡൈവേഷന്‍ ഡാം നിര്‍മിച്ച സമയത്ത് വെള്ളം കയറി നില്‍ക്കുന്നതിന് വേണ്ടി മാറ്റിയിട്ട വൈദ്യുതി ബോര്‍ഡിന്റെ കൈത്തോട്ടിലാണ് കൈയേറ്റം. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയിലാണ് സ്ഥലമെങ്കിലും പാമ്പാടുംപാറ പഞ്ചായത്താണ് അനധികൃതമായി കോടികള്‍ മുടക്കി കെട്ടിടം നിര്‍മിച്ചത്. നിരവധി ആക്ഷേപങ്ങളുണ്ടായി കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ബോര്‍ഡ് വിസ്സമ്മതിച്ചപ്പോള്‍ സ്ഥലം എംഎല്‍എയായ വൈദ്യുതി മന്ത്രി തന്നെ ഇടപെട്ട് വൈദ്യുതി കണക്ഷന്‍ നല്‍കിയതായും ആരോപണമുണ്ട്. ഈ നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക അഴിമതിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.  

പഞ്ചായത്ത് ഭൂമി കൈയേറിയതിന്റെ മറവില്‍, ഒരു സെന്റ് ഭൂമിക്ക് പട്ടയമുണ്ടെന്ന് അവകാശമുന്നയിച്ച് ക്ര്യസ്ത്യന്‍ മിഷണറി അവിടെ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിക്കുന്നുണ്ട്. ഇതിന് പഞ്ചായത്ത് പലതവണ സ്റ്റേ നല്‍കിയെങ്കിലും സമ്മര്‍ദ ഫലമായി അവിടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ കൈത്തോട് എതാണ്ട് പൂര്‍ണമായും നികത്തി നീരൊഴുക്ക് ദിശ മാറ്റി വിട്ട നിലയിലാണ്. 

ഡാം നിര്‍മാണം സമയത്ത് കൈത്തോടിന്റെ വശങ്ങളിലുണ്ടായിരുന്ന രണ്ട് വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഇതേ വീട്ടുകാര്‍ തന്നെ സ്ഥലം കൈയേറി അവിടെ താമസിക്കുന്നു. മറ്റൊരാള്‍ വീട് വാടകയ്‌ക്ക് കൊടുത്തു. ഇതോടൊപ്പം വീട്ടില്‍ വെള്ളം കയറുന്നുവെന്ന് കാട്ടി നിരവധി തവണ നഷ്ടപരിഹാരം വാങ്ങിയെടുത്തെന്നും പരാതിയുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

India

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

India

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

Kerala

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.