Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ പോലീസുകാര്‍ ഭക്തരെ അധിക്ഷേപിക്കുന്നു, സ്വാമിമാർക്ക് നേരെ അശ്ലീല പദപ്രയോഗവും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 22, 2019, 12:15 pm IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെ ചില പോലീസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുന്നതായി പരാതി. തിരക്ക് കുറഞ്ഞ സമയത്തുപോലും സ്വസ്ഥമായി ദര്‍ശനം നടത്താന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്നാണ് ആക്ഷേപം. 

ഭക്തരോട് പരുഷമായി പെരുമാറുന്ന ഇവര്‍ നെയിംബോര്‍ഡ് ധരിക്കാതെയാണ് ഡ്യൂട്ടിക്കെത്തുന്നത്. ഇത്തരം പെരുമാറ്റത്തില്‍ സന്നിധാനത്ത് സേവനത്തിനെത്തിയ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഷമുണ്ട്. നേരത്തെ സന്നിധാനത്ത് പോലീസുകാരും ഭക്തഭാവത്തിലായിരുന്നു. സ്വാമി അല്ലെങ്കില്‍ അയ്യപ്പാ എന്ന് വിളിച്ചാണ് ഭക്തരെ നിയന്ത്രിച്ചിരുന്നത്.  എന്നാല്‍ ഇപ്പോള്‍ ചിലര്‍ തിരുനടയ്‌ക്കുമുന്നില്‍ നിന്നു പോലും മാറിനില്‍ക്കടാ എന്ന് ആക്രോശിക്കുന്നതായി അയ്യപ്പന്മാര്‍ പരാതിപ്പെടുന്നു.

ഭക്തരുടെ തിരക്ക് ഇല്ലാത്തപ്പോഴും ഇത്തരം ആക്രോശം എന്തിനെന്ന് ചോദിക്കുന്നവരെ ഈ പോലീസുകാര്‍ തള്ളി മാറ്റുകയാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഭക്തര്‍ക്കുനേരെ അതിക്രമമുണ്ടായി. ശാസ്താംകോട്ടയില്‍ നിന്നുമെത്തിയ ഭക്തസംഘത്തിനുനേരെ നെയിംബോര്‍ഡ് ധരിച്ചിട്ടില്ലാത്ത രണ്ട് പോലീസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതി ഉയര്‍ന്നു. അശ്ലീലപദപ്രയോഗങ്ങളാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും പരാതിയുണ്ട്. 

കഴിഞ്ഞ മണ്ഡലക്കാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, സന്നിധാനത്ത് നാമജപയജ്ഞത്തില്‍ പങ്കെടുത്തവരാണോ എന്ന് പരിശോധിക്കുന്നതായും ആക്ഷേപം ഉണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.