Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേതാക്കളുടെ വ്യക്തിതാല്‍പ്പര്യത്തില്‍ പാര്‍ട്ടിബന്ധമില്ലാത്തവര്‍ സ്വാധീന കേന്ദ്രങ്ങളിലെത്തിയെന്ന് സിപിഎം വിലയിരുത്തല്‍; സംസ്ഥാന നേതൃത്വം തന്നെ ജില്ലാ ഘടകത്തിന് മുന്നറിയിപ്പ് നല്‍കി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 1, 2019, 01:41 pm IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി സംവിധാനങ്ങളോട് കൂറില്ലാത്ത സ്ഥാപിതതാല്‍പ്പര്യക്കാര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിച്ചതായി സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് പ്രധാന സ്ഥാനങ്ങളിലെത്തിയിരുന്നതെങ്കില്‍ ഇപ്പോല്‍ ചില നേതാക്കളുടെ വ്യക്തിതാല്‍പ്പര്യത്തില്‍ ഒരു വിഭാഗം സംഘടനാ സംവിധാനത്തില്‍ താവളമുറപ്പിച്ചിരിക്കുകയാണെന്ന് നേതൃത്വം കണ്ടെത്തി. 

ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം തന്നെ ജില്ലാ ഘടകത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സര്‍വീസ് സംഘടനകളുടെയും സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ചില സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളുടെയും മറവിലാണ് ഇത്തരത്തിലുള്ള കടന്ന് കയറ്റമെന്നാണ് വിലയിരുത്തല്‍. ഇവരുടെ വോട്ട് പോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെങ്കിലും നേതൃത്വത്തിലെ ചില സ്ഥാപിതതാല്‍പ്പര്യക്കാരുടെ സംരക്ഷണം കാരണം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. 

പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കണ്ണൂര്‍ ജില്ലയില്‍ സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐആര്‍പിസി എന്ന സന്നദ്ധ സംഘടനയുണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പാര്‍ട്ടി നേതാക്കളില്‍ പി. ജയരാജന് മാത്രമാണ് ഐആര്‍പിസിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നത്. മറ്റ് നേതാക്കളെയൊന്നും ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുത്തിയിരുന്നില്ല.

ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നതിനാല്‍ സംഘടനയില്‍ ആരൊക്കെയുണ്ടെന്നും ഇവരുടെ പശ്ചാത്തലമെന്തെന്നും പാര്‍ട്ടി ഘടകം പരിശോധിച്ചിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ജയരാജന്റെ ആശ്രിതരായി പലരും കടന്നുകൂടിയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അസ്വാരസ്യമുണ്ടായിരുന്നെങ്കിലും പരസ്യ നിലപാടിലെത്തിയിരുന്നില്ല. ഇത്തരം സ്വാധീനകേന്ദ്രങ്ങളെ ഇല്ലാതാക്കണമെന്നാണ് ഒരു വിഭാഗം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷമാണ് ഇത്തരം നീക്കമെന്നതും ശ്രദ്ധേയമാണ്.

സിപിഎം കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ക്രിമിനലിസം അതിരുവിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെ സംസ്ഥാന ഘടകത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങളിലും റിപ്പോര്‍ട്ടിങ് നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പലരും ക്വട്ടേഷന്‍ ഗ്രൂപ്പുകളായി മാറിയെന്നാണ് കത്തില്‍ പറയുന്നത്. പി. ജയരാജനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.