Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ 12,000 ശാസ്ത്രപ്രതിഭകളെ വരവേല്‍ക്കാന്‍ കൊല്‍ക്കത്ത ഒരുങ്ങി; ഇന്ത്യ ഇന്റര്‍നാഷണല്‍ ശാസ്ത്രമേളയ്‌ക്ക് നാളെ തുടക്കം; ലക്ഷ്യം ലോകറെക്കോര്‍ഡ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 4, 2019, 10:27 pm IST
in India

കൊല്‍ക്കത്ത: ഭാരതത്തിന്റെ പുതുതലമുറ ശാസ്ത്രജ്ഞന്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി അഞ്ചാം ഇന്ത്യ ഇന്റര്‍നാഷണല്‍ ശാസ്ത്രമേളയ്‌ക്ക് കൊല്‍ക്കത്ത ഒരുങ്ങി.കേന്ദ്ര സര്‍ക്കാരും വിഞ്ജാന്‍ ഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രമേള ബംഗ്ലാ കണ്‍വന്‍ഷന്‍ സെന്ററിലും സയന്‍സ് സിറ്റിയിലുമായി നാളെ മുതല്‍ എട്ടുവരെയാണ് നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി  12,000 ശാസ്ത്രപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്‌ക്കുന്നത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മേളയില്‍ പ്രത്യേകം മത്സരങ്ങളുണ്ട്.  വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് പരീക്ഷണങ്ങളിലുള്ള ലോക റിക്കോര്‍ഡ് മറികടക്കാനുള്ള ശ്രമവും മേളയില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. 

മേളയില്‍ കേരളത്തില്‍ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരും ശാസ്ത്രവിദ്യാര്‍ത്ഥികളുമടക്കമുള്ളവരുടെ സജീവ പങ്കാളിത്തമുണ്ട്.  ഗവേഷണം, നവീനത്വം, ശാസ്ത്രം എന്നിവ ശാക്തീകരിക്കുന്ന രാഷ്‌ട്രം എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം.  ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ആഘോഷിക്കുവാനുള്ള ഈ ഫെസ്റ്റിവലില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, നൂതന ആശയക്കാര്‍, കര്‍ഷകര്‍, സങ്കേതിക വിദഗ്ധര്‍, കലാകാരന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കും.

പ്രധാന്‍മന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴി ഓരോ എംപിക്കും അഞ്ച് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ക്കൊപ്പം ഗ്രാമങ്ങളില്‍ നിന്ന് പങ്കെടുപ്പിക്കാം. ഇത്തരത്തില്‍   കേരളത്തില്‍ നിന്നും 145 ഓളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടാകും. ശാസ്ത്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശന മേളയും, 700 പേര്‍ പങ്കെടുക്കുന്ന വനിതാ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കോണ്‍ക്ലേവുമാണ് ഐഐഎസ്എഫ് -2019 ന്റെ സവിശേഷതകള്‍. കൂടാതെ യുവ ശാസ്ത്രജ്ഞരുടെ സമ്മേളനം, സയന്‍സ് എക്സ്പോ, ശാസ്ത്ര സാഹിത്യ ഫെസ്റ്റിവല്‍- ‘വൈജ്ഞാനിക’ എന്നിവയടക്കം 28 വ്യത്യസ്ത സെഷനുകളുണ്ടാകും. 

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സംഘടനയായി വിജ്ഞാന്‍ പ്രസാര്‍ ആണ് ഐഐഎസ്എഫ് -2019 നുവേണ്ടി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, സിഎസ്ഐആര്‍, ഐഎസ്ആര്‍ഒ, ഐസിഎആര്‍, എഐസിടിഇ തുടങ്ങിയ 11 എജന്‍സികളെ  ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

India

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

India

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

Thiruvananthapuram

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.