Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തുടക്കം പാളി; വിനോദസഞ്ചാരികള്‍ എത്തിയില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 2, 2019, 01:50 pm IST
in Kerala

ആലപ്പുഴ: ടൂറിസം മേഖലയുടെ കുതിപ്പിന് സഹായകരമെന്ന് കൊട്ടിഘോഷിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ലക്ഷ്യം കാണാതെ പരാജയം. വള്ളംകളിയുടെ വിപണന സാധ്യത ലക്ഷ്യമാക്കിയാണ് ഐപിഎല്‍ മാതൃകയില്‍ വള്ളംകളി ലീഗ് സംഘടിപ്പിച്ചത്. നെഹ്‌റുട്രോഫി ജലോത്സവമായിരുന്നു പ്രഥമ ലീഗ് മത്സരം.

ആഗോളതലത്തില്‍ അറിയപ്പെടുന്ന ജലോത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളി. അതിനാലാണ് സിബിഎല്ലിന്റെ തുടക്കം ഇവിടെ തീരുമാനിച്ചത്. ലീഗിന്റെ ഭാഗമായി ഇനിയുള്ള 11 ജലോത്സവങ്ങള്‍ രാജ്യാന്തര തലത്തില്‍ വലിയ പേരുള്ളവയല്ല. നെഹ്‌റു ട്രോഫി ജലോത്സവത്തെ വിദേശ, സ്വദേശ സഞ്ചാരികള്‍ കൈവിട്ടതോടെ തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളുടെ അവസ്ഥയില്‍ ആശങ്ക ഉയര്‍ന്നുതുടങ്ങി.

നെഹ്‌റു ട്രോഫിയില്‍ ഇത്തവണ വിനോദസഞ്ചാരികളുടെ പങ്കാളിത്തം തീരെ കുറവായിരുന്നു. ഓണ്‍ലൈനായും മറ്റും ടിക്കറ്റെടുത്ത നൂറുകണക്കിനുപേരുമെത്തിയില്ല. 

മുന്‍ വര്‍ഷങ്ങളില്‍ ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത് എത്തിയവര്‍ക്ക് നന്നായി കാണാനുള്ള അവസരം ലഭിക്കാതിരുന്നതും ഇത്തവണ വിനോദ സഞ്ചാരികളെ അകറ്റി. ഇത് ഹൗസ്‌ബോട്ടുകളെയും ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും സാരമായി ബാധിച്ചു. 

ഓരോ പ്രദേശങ്ങളുടെയും പാരമ്പര്യത്തനിമ കൈവിടാതെയാണ് പല ജലോത്സവങ്ങളും. വിദേശത്ത് മാര്‍ക്കറ്റ് ചെയ്യാനെന്ന പേരിലും, പ്രൊഫഷണലിസം പറഞ്ഞും, വള്ളംകളികളെ ഏകീകരിക്കുന്നതോടെ ജലോത്സവങ്ങള്‍ കേവലം കാട്ടിക്കൂട്ടലായി മാറുമെന്ന് വള്ളംകളി പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി തോമസ് ഐസക്കാണ് സിബിഎല്‍ എന്ന പേരില്‍ വള്ളംകളിയുടെ വാണിജ്യസാധ്യതകളുമായി രംഗത്തെത്തിയത്. 

കോടികള്‍ നല്‍കി വിദേശ കുത്തക മാധ്യമത്തിന് സിബിഎല്ലിന്റെ സംപ്രേഷണാവകാശം നല്‍കിയതും തിരിച്ചടിയായി. ഇതോടെ മലയാള ദൃശ്യമാധ്യമങ്ങള്‍ പടിക്കുപുറത്തായി. നാട്ടിന്‍പുറത്തുകാര്‍ അവരുടെ പണം ഉപയോഗിച്ച് നടത്തിയിരുന്ന ജലോത്സവങ്ങളുടെ നടത്തിപ്പ് വന്‍കിട കുത്തകകള്‍ക്ക് സര്‍ക്കാര്‍ തീറെഴുതിയെന്നാണ് വിമര്‍ശനം. 

വരും ദിവസങ്ങളില്‍ സിബിഎലിനെതിരെ കടുത്ത പ്രതിഷേധം ഉയരാനാണ് സാധ്യത. ജലോത്സവങ്ങളുടെ പകിട്ടും, ജനങ്ങളുടെ കൂട്ടായ്‌മയും നഷ്ടപ്പെടുത്തുകയും ചെയ്തു, വിദേശികള്‍ തിരിഞ്ഞു നോക്കുന്നുമില്ല എന്ന ഗതികേടിലാണ് സംഘാടകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

Kerala

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

News

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.