Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആ ചെറിയെ സ്പാനറിങ് എടുത്തേ ഇപ്പൊ.. ശരിയാക്കിത്തരാം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 24, 2019, 03:37 pm IST
in Local News

മാവേലിക്കര: മൊയ്തീനെ…ആ ചെറിയെ സ്പാനറിങ് എടുത്തേ ഇപ്പൊ.. ശരിയാക്കിത്തരാം. ഈ ഡയലോഗ് ഓര്‍ക്കാത്ത ഒരു മലയാളിയും കാണില്ല. എന്നാല്‍ ഇത് വെള്ളാനകളുടെ നാടല്ല, മാവേലിക്കരയാണ്. അതെ ഇവിടെയുമുണ്ട് റോഡ് റോളര്‍ മാത്രം പണിയുന്ന ഒരു മെക്കാനിക്ക്. 

മാവേലിക്കര തട്ടാരമ്പലം ജങ്ഷന് തെക്ക് വിഎസ്എം ആശുപത്രിക്ക് സമീപമാണ് പുന്നമൂട്ടില്‍ വീട്ടില്‍ സന്തോഷ്‌കുമാര്‍ ബിഎസ് എഞ്ചിനീറിങ് വര്‍ക്‌സ് എന്ന പേരില്‍ റോഡ് റോളര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നത്. 94 വയസുള്ള അച്ഛന്‍ വി.കെ. ഭാസ്‌കരന്‍ 48 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് സ്ഥാപനം. ആദ്യകാലത്ത് തൊണ്ടുതല്ലി യന്ത്രവും, റോളര്‍ അറ്റകുറ്റപ്പണികളും മെഷിനറി ഫിറ്റിങ് ജോലികളും മാത്രമായിരുന്നു. പിന്നീട് 1988ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രമാണ് അച്ഛന്‍ ഭാസ്‌കരനെ റോഡ് റോളര്‍ പണിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. ശേഷം അച്ഛന് പിന്നാലെ മകന്‍ സന്തോഷും റോഡ് റോളര്‍ മെക്കാനിസം സ്വായത്തമാക്കി. 

കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് റോളറിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകള്‍ ഉണ്ടെങ്കിലും വണ്ടിയുടെ പാര്‍ട്‌സുകള്‍ ലഭ്യമാകുന്ന തെക്കന്‍ജില്ലയിലെ ഏക സ്ഥാപനം കൂടിയാണ് സന്തോഷിന്റേത്. പാറശാലയില്‍ നിന്നുവരെ ആളുകള്‍ റോളറിന്റെ ഭാഗങ്ങള്‍ വാങ്ങാന്‍ എത്തുന്നതായും സന്തോഷ് പറയുന്നു. ഇതോട് ചേര്‍ന്ന് ഏഴ് തൊഴിലാളികളുള്ള ലേയ്‌ത്ത് ശാലയും ഉണ്ട്. 

കേരളത്തിലെ പ്രമുഖ പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാരുടെ വാഹനങ്ങള്‍ ഇവിടെയാണ് പണിയുന്നത്. കടവൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപിക ആശയാണ് ഭാര്യ. മകന്‍ പി.എസ്. അമല്‍ലാല്‍ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.