നന്മയ്‌ക്കൊപ്പം നില്‍ക്കാം
തിന്മകളും ദുര്‍ജനങ്ങളും ധാരാളമുള്ളതാണ് സമൂഹം. ലോകം ഇങ്ങനെയാണല്ലോ എന്നോര്‍ത്ത് പലപ്പോഴും നമുക്ക് ദുഃഖവും രോഷവുമുണ്ടാകും. അതുകൊണ്ട് കാര്യമില്ല. രക്ഷപ്പെടാനുള്ള മാര്‍ഗം നന്മകളോടും സജ്ജനങ്ങളോടും ചേര്‍ന്നു നില്‍ക്കുക മാത്രമാണ്.
തിന്മകളും ദുര്‍ജനങ്ങളും ധാരാളമുള്ളതാണ് സമൂഹം. ലോകം ഇങ്ങനെയാണല്ലോ എന്നോര്‍ത്ത് പലപ്പോഴും നമുക്ക് ദുഃഖവും രോഷവുമുണ്ടാകും. അതുകൊണ്ട് കാര്യമില്ല. രക്ഷപ്പെടാനുള്ള മാര്‍ഗം നന്മകളോടും സജ്ജനങ്ങളോടും ചേര്‍ന്നു നില്‍ക്കുക മാത്രമാണ്.
ലക്ഷ്യം നിശ്ചയിച്ച് നിരന്തരമായി പരിശ്രമിച്ചാലേ ജീവിതവിജയം നേടാനാവൂ. അര്‍പ്പണബോധത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ആരെയും ലക്ഷ്യത്തിലെത്തിക്കുക. ജീവിതം സാര്‍ഥകവും സംതൃപ്തവുമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ലക്ഷ്യബോധമുണ്ടാകും. അതില്ലാത്ത ജീവിതം വെറും...
ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള്‍...
ജീവിതത്തിലെ അനിവാര്യ ദുഃഖങ്ങളിലൊന്നാണ് വേര്‍പാട്. ഏതെങ്കിലും തരത്തിലുള്ള വേര്‍പാടിന്റെ വേദനയനുഭവിക്കാത്തവരായി ആരുണ്ട്? ശ്രീരാമന്‍ വനവാസത്തിനു പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ കൗസല്യയും മറ്റു ബന്ധുക്കളും ദുഃഖിതരായി. 'നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ധം...
അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്‍കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.
പഠനമികവും സ്വഭാവമഹിമയുമുള്ള ശിഷ്യര്‍ക്കേ ഗുരുപ്രസാദം ലഭിക്കൂ. ജീവിതയാത്രയില്‍ അവര്‍ക്കത് താങ്ങും തണലുമാകും. ഉത്തമരായ ശിഷ്യരെ കിട്ടുമ്പോള്‍ ഗുരുക്കന്മാരും ധന്യരാകുന്നു.
രാലക്ഷ്മണ-ഭരത-ശത്രുഘ്‌നന്മാര്‍ മാതൃകാപരമായ സാഹോദര്യത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്. അവരോരുത്തരും ഇതര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നമുക്ക് തോന്നും. അത്രയ്ക്കുണ്ട് അവര്‍ക്കിടയിലെ ആത്മബന്ധം. സാഹോദര്യത്തിനായി അവര്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ലക്ഷ്മണന് ശ്രീരാമനോടൊപ്പം...
ഒരു കുടുംബത്തില്‍ അമിത കോപമുള്ള ഒരാളുണ്ടെങ്കില്‍ അയാള്‍ മാത്രമല്ല, മറ്റുള്ളവരും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരും. കലി എന്ന കാര്‍കൊണ്ടല്‍ പ്രസന്നമായ കുടുംബാന്തരീക്ഷത്തെ ഇരുണ്ടതാക്കുന്നു. രാമായണത്തില്‍ അധമമായ...
''സ്വകാര്യ ബാങ്കുകള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതി കൈവരിക്കുന്നതിനും വിഘാതമാണെന്ന തിരിച്ചറിവാണ് ബാങ്ക് ദേശസാല്‍ക്കരണം സാധ്യമാക്കിയത്.''--
ഭാഷാവിശേഷം
ഭാഷാവിശേഷം
കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം 'എടാ' എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും 'എടാ' എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും 'എടാ'യുടെ വശ്യതയോ...
എന്താണീ മനുഷ്യ ഭൂപടം? ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മനുഷ്യഭൂപടം നിര്‍മിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടാവും അദ്ദേഹം ഇങ്ങനെ ചോദിച്ചത്. പെട്ടെന്ന് ഉത്തരം...
'വിജ്ഞാന കൈരളി'യുടെ ഡിസംബര്‍ ലക്കത്തില്‍ 'മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠം എത്തുമ്പോള്‍' എന്ന ലേഖനമുണ്ട്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ലേഖകന്‍...
മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കുമെല്ലാം പ്രിയപ്പെട്ട വാക്കാണ് 'പൊതുസമൂഹം.' പഴയകാലത്തെ 'പൊതുജനം' തന്നെ ഇന്നത്തെ പൊ തുസമൂഹം. പണ്ട് 'മഹാജനം' എന്നായിരുന്നു പ്രയോഗം. 'ഇതി പ്രശംസതി മഹാജനം' എന്ന്...
മാധ്യമങ്ങളിലും വേദികളിലും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് 'സാംസ്‌കാരിക നായകര്‍.' ഇതിന്റെ ഏകവചനം 'സാംസ്‌കാരിക നായകന്‍' എന്നാണ്. എങ്കിലും ബഹുവചനമായ 'സാംസ്‌കാരിക നായകര്‍'ക്കാണ് ഏറെ പ്രചാരം. ഒറ്റയ്ക്കു നില്‍ക്കാന്‍ തക്ക...
''വരും വര്‍ഷങ്ങളിലെ കലോത്സവങ്ങള്‍ ചെറുപട്ടണങ്ങളില്‍ നടത്താനും ഇതുപോലെ വീടുകളില്‍ കുട്ടികളെ താമസിപ്പിക്കുന്ന വിപുലമായ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യും.'' ഘടന തെറ്റിയ വാക്യം. ''.....ചെറുപട്ടണങ്ങളില്‍ നടത്തുകയും'' എന്നു തിരുത്തിയാലേ...
സാഹിത്യഭാഷ, രാഷ്ട്രീയ ഭാഷ, പത്രഭാഷ, ചാനല്‍ ഭാഷ...മലയാളത്തെ സമ്പന്നമാക്കുന്ന ഈ നിരയില്‍ 'ഭരണഭാഷയും സ്ഥാനം പിടിച്ചിരിക്കുന്നു. ഭരണഭാഷ മാതൃഭാഷയാക്കാനുള്ള ശ്രമങ്ങള്‍ പല വകുപ്പുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണത്രെ. ഭരിക്കുന്നതിനെക്കാളേറെ വിഷമമാണ്...
ഭരണഭാഷ പൂര്‍ണമായും മലയാളമാകണമെന്നതില്‍ സര്‍ക്കാരിനുംസമൂഹത്തിനും യോജിപ്പാണ്. എന്നിട്ടും ആ വഴിയുള്ള ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. 'ഭരണഭാഷ മാതൃഭാഷ' എന്ന് ചില സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും കാണാം....
മാതൃഭാഷാവാരം കടന്നുപോയി. പത്രഭാഷയില്‍ പറഞ്ഞാല്‍, നാടെങ്ങും വിവിധ പരിപാടികളോടെ വാരാചരണം നടന്നു. പതിവുപോലെ, ആചരണങ്ങളിലെയും ആഘോഷങ്ങളിലെയും പ്രധാന പരിപാടി പ്രസംഗമായിരുന്നു. പ്രസംഗകരിലാരും കിട്ടിയ അവസരം പാഴാക്കിയില്ല. പലരും...
ദാനശീലമുള്ള ഭരണാധികാരികള്‍ കൂടിവരുന്നതില്‍ കേരളീയര്‍ക്ക് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. അന്നദാനം, രക്തദാനം, അവയവ ദാനം, എന്നിവയ്‌ക്കൊപ്പം മാര്‍ക്ക്ദാനവും ഇവിടെ സാധാരണമായി. നല്ല കാര്യം. പക്ഷേ, എംജി സര്‍വകലാശാലയിലെ...
'ഭൂരഹിത കേരളം പദ്ധതി: അപേക്ഷിച്ചവര്‍ കാത്തിരിപ്പ് തുടരുന്നു' എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ആകെ 'കണ്‍ഫ്യൂഷന്‍'. ഭൂരഹിതകേരളം ലക്ഷ്യമാക്കി പദ്ധതി ആവിഷ്‌കരിച്ചവരെയും അതിന്റെ ആനുകൂല്യത്തിന് കാത്തിരിക്കുന്നവരെയുമോര്‍ത്ത് വിഷമം തോന്നി....
കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആവേശത്തോടെ ആഘോഷിച്ചത് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയായിരുന്നു. ഗാന്ധിസ്മൃതികളും ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളും ഗാന്ധിയന്‍ചിന്തകളുടെ പുതിയ വ്യാഖ്യാനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു പല പത്രങ്ങളും. ഗാന്ധിജിയെക്കുറിച്ച് രണ്ടുവാക്കെഴുതാനോ പറയാനോ...
മലയാളഭാഷയെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നാണ്് ഭരണാധികാരികളില്‍പലരും വേദിതോറും പറയുന്നത്. എന്നാല്‍, ഭാഷാസ്‌നേഹികളെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികള്‍ അവരില്‍നിന്നുതന്നെ ഉണ്ടാകുന്നു. 'ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരനിര്‍ണയം വിവാദത്തിലേക്ക്' എന്ന...
സ്‌കൂളുകളില്‍ മലയാളം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് പത്താം ക്ലാസ് കഴിഞ്ഞാലും മലയാളം മനസ്സിലാക്കാനും എഴുതാനും കഴിയാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള നിയമസഭാസമിതിയുടെ റിപ്പോര്‍ട്ടില്‍...
'ഇനി ചോദ്യക്കടലാസുകളും വിദ്യാര്‍ത്ഥിസൗഹൃദം' എന്ന തലക്കെട്ടു കണ്ടപ്പോള്‍ പല സംശയങ്ങളും തോന്നി. ഇത്രയുംകാലം ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരുന്നോ 'വിദ്യാര്‍ത്ഥി വിരോധമായിരുന്നോ? അതൊ അദ്ധ്യാപക സൗഹൃദമായിരുന്നോ? വാര്‍ത്തവായിച്ചതോടെ സംശയങ്ങള്‍...
എന്തും നടത്തികൊടുക്കുന്നവരാണ് ചില പത്രലേഖകര്‍, ഭാഷയിലെ ഏതുക്രിയയുടെ കൂടെയും 'നടത്തി' ചേര്‍ക്കാമെന്ന് അവര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് 'നടപ്പാക്കും' എന്നതും വെറും വാഗ്ദാനമാണ്. ചില പത്രപ്രവര്‍ത്തകരാണ് അത്...
മലയാള ഭാഷയ്ക്ക് നല്ലകാലമാണ്. ഭാഷാസ്‌നേഹികള്‍ക്ക് ആഹ്ലാദിക്കാം. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ വാക്കുകള്‍, വ്യാഖ്യാനങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍... ഭാഷയ്ക്കും ഭാഷാഭിമാനികള്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം?...
പത്രങ്ങളില്‍ നിന്ന് ''ഉത്തരക്കടലാസ് കണ്ടെത്തിയതും പരീക്ഷാ ക്രമക്കേടിനെക്കുറിച്ചും അന്വേഷിക്കാന്‍ മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.'' ''ഉത്തരക്കടലാസ് കണ്ടെത്തിയതിനെയും പരീക്ഷാക്രമക്കേടിനെയും കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.''...
പേരിലെന്തിരിക്കുന്നു എന്ന് പണ്ട് ആരോ ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചിലര്‍ ചോദിക്കുന്നു. പേരില്‍ പലതും ഇരിക്കുന്നുണ്ട്. കേരളത്തിലെ ചില പദ്ധതികളുടെ പേരുകള്‍ കേട്ടാല്‍ പേരിലാണ് എല്ലാം ഇരിക്കുന്നതെന്ന് തോന്നും!...