Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാക്യഘടനയിലെ തെറ്റുകള്‍

എസ്.കെbyഎസ്.കെ
Jul 24, 2019, 03:25 am IST
inVicharam

പത്രങ്ങളില്‍ നിന്ന്

”ഉത്തരക്കടലാസ് കണ്ടെത്തിയതും പരീക്ഷാ ക്രമക്കേടിനെക്കുറിച്ചും അന്വേഷിക്കാന്‍ മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.”

”ഉത്തരക്കടലാസ് കണ്ടെത്തിയതിനെയും പരീക്ഷാക്രമക്കേടിനെയും കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.” (ശരി)

”കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുകയും 2023 ഓടെ മലിനീകരണം 35 ശതമാനം കുറച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.”

”കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കണമെന്നും 2023 ഓടെ മലിനീകരണം 35 ശതമാനം കുറച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.” (ശരി)

”കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുകയും 2023 ഓടെ മലിനീകരണം 35 ശതമാനം കുറയ്‌ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.” (ശരി)

”ആരോഗ്യകരമായ ശീലങ്ങള്‍ നിത്യജീവിതത്തില്‍ പകര്‍ത്തിയാല്‍ പൊണ്ണത്തടി കുറയുക മാത്രമല്ല നല്ല ആരോഗ്യമുള്ള ജീവിതവും നയിക്കാം.”

”ആരോഗ്യകരമായ ശീലങ്ങള്‍ നിത്യജീവിതത്തില്‍ പകര്‍ത്തിയാല്‍ പൊണ്ണത്തടി കുറയുകമാത്രമല്ല നല്ല ആരോഗ്യമുള്ള ജീവിതം നയിക്കുകയും ചെയ്യാം.” (ശരി)

”ആരോഗ്യകരമായ ശീലങ്ങള്‍ നിത്യജീവിതത്തില്‍ പകര്‍ത്തിയാല്‍ പൊണ്ണത്തടി കുറയുകയും നല്ല ആരോഗ്യമുള്ള ജീവിതം നയിക്കുകയും ചെയ്യാം.” (ശരി)

ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മന്ത്രിമാര്‍ നടപ്പാക്കിയ നവീന പദ്ധതികള്‍ വിശദമാക്കുകയും വരും വര്‍ഷങ്ങളില്‍ ഏറ്റെടുക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുകയും ചെയ്തു. 

”ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍, നടപ്പാക്കിയ പദ്ധതികളും വരും വര്‍ഷങ്ങളില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും  മന്ത്രിമാര്‍ വിശദമാക്കി.”

”ക്രിയാത്മക വിമര്‍ശനങ്ങളോ നിര്‍ദ്ദേശങ്ങളോ ഉന്നയിക്കുന്നതിന് പകരം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ വ്യക്തിപരമായും രാഷ്‌ട്രീയപരമായും ആക്രമിക്കുന്ന തരത്തിലുള്ള രാഷ്‌ട്രീയ പ്രസംഗങ്ങളായിരുന്നു യുഡിഎഫിന്റേത്.”

”ക്രിയാത്മക വിമര്‍ശനങ്ങളോ, നിര്‍ദ്ദേശങ്ങളോ ഉന്നയിക്കുന്നതിന് പകരം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ വ്യക്തിപരമായും രാഷ്‌ട്രീയമായും അക്രമിക്കുന്ന പ്രസംഗങ്ങളായിരുന്നു യുഡിഎഫിന്റേത്.”

”നമ്മുടെ അടുക്കളയില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവുംശുചിത്വവും ആരോഗ്യകരവുമായ ഭക്ഷണം.”

”നമ്മുടെ അടുക്കളയില്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം.”(ശരി). 

”എന്തുകഴിച്ചാലും സമീകൃതാഹാരം തന്നെയായിരിക്കണം.”

”കഴിക്കുന്നത് സമീകൃതാഹാരം തന്നെയായിരിക്കണം.” (ശരി)

”കഴിക്കുന്നതെന്തായാലും അത് സമീകൃതാഹാരം തന്നെയായിരിക്കണം.” (ശരി). 

”ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഏലൂരിനെ മാലിന്യമുക്തമാക്കിയ നഗരസഭയുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാണ്.”

”ഏലൂരിനെ മാലിന്യമുക്തമാക്കിയ നഗരസഭയുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാണ്.”

”ഏലൂരിനെ മാലിന്യമുക്തമാക്കിയ, നഗരസഭയുടെ ചിട്ടയായ പ്രവര്‍ത്തനം മാതൃകയാണ്.” (ശരി)

‘കര്‍ക്കിടക’ത്തെ കൈവിടാന്‍ പലരും മടിക്കുന്നു. 

‘കര്‍ക്കടകം’ ശരി

‘ഞാറ്റുവേല ചന്ത’യും ‘കര്‍ക്കിടക കിഴിവും’ ‘കര്‍ക്കിടക കണി’യും വ്യാപകമായിട്ടുണ്ട്. 

ഞാറ്റുവേലച്ചന്ത, കര്‍ക്കടകക്കിഴിവ്, കര്‍ക്കടകക്കഞ്ഞി (ശരി). 

പിന്‍കുറിപ്പ്:

ഒരു പംക്തിയില്‍ നിന്ന്: മനുഷ്യാവകാശം, സ്ത്രീവിരുദ്ധം, തുടങ്ങിയ ഏതു വിഷയത്തിലും നെഞ്ചുപൊട്ടിക്കരയാറുള്ള ബുദ്ധിജീവികളെല്ലാം നിശ്ശബ്ദരായിപ്പോകാന്‍ ഏക കാരണം സാഹിത്യ, സംഗീത, നാടക അക്കാദമികളാണത്രെ. 

പുരസ്‌കാരങ്ങള്‍ മാത്രമല്ല, ബുദ്ധിജീവികളെയും മരവിപ്പിക്കാന്‍ അക്കാദമികള്‍ക്ക് കഴിയും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.