അകക്കണ്ണിലെ വെളിച്ചം
തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ എംഎ ചരിത്ര പഠനത്തിന് ശേഷം 1983ല്‍ ആദ്യ പുസ്തകമായ 'ക്ഷേത്ര ആരാധന' പുറത്തിറക്കി. 1997ല്‍ അമ്പതാം പുസ്തകമായ 'ഗുരുവായൂര്‍ ഏകാദശി'. 63 പുസ്തകങ്ങളുടെ...
തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ എംഎ ചരിത്ര പഠനത്തിന് ശേഷം 1983ല്‍ ആദ്യ പുസ്തകമായ 'ക്ഷേത്ര ആരാധന' പുറത്തിറക്കി. 1997ല്‍ അമ്പതാം പുസ്തകമായ 'ഗുരുവായൂര്‍ ഏകാദശി'. 63 പുസ്തകങ്ങളുടെ...
റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി...
ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.
റത്തിറങ്ങാന്‍ കല്‍പ്പിച്ചു. അവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരില്‍ പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ കൈയും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടികൂടിയവരെയെല്ലാം...
എഴുത്തച്ഛന്റെ പ്രതിമ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നതാണ് ഏറെ അപമാനകരം. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ട് ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്ത് മാത്രമാണ് പ്രതിമാ...
കുത്തക മുതലാളിമാര്‍ നേതാക്കളായുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ ഇവരെ പിണക്കുന്ന രീതിയില്‍ ഒരു നടപടിയും നേതൃത്വം സ്വീകരിക്കുകയുമില്ല. കാസര്‍കോട്ട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്...
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പള്ളി തര്‍ക്കം, ജാതി-മത ഭേദമില്ലാതെ എല്ലാവര്‍ക്കും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫാ.തോമസ് കുര്യന്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇവിടെ...
പരമ്പരാഗത മുസ്ലിം ലീഗ് അണികള്‍ പോലും മാറിച്ചിന്തിച്ച് തുടങ്ങിയത് നേതൃത്വത്തെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും എന്നാല്‍, പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്ന...
ലീഗിന്റെ അഭ്യര്‍ത്ഥന പ്രകാരം മുസ്ലിം പണ്ഡിതരുടെ സംഘടനയായ സമസ്തയാണ് യുഡിഎഫിന് വേണ്ടി രംഗത്തെത്തിയത്. വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാകുമെന്നും പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ...
'ഞാനൊരു കാര്യം ചെയ്യാം. എന്റെ കുട്ടികള്‍ക്ക് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പേ കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ വാങ്ങി വച്ചതാ. ലോക്ഡൗണായാല്‍ വാങ്ങാന്‍ പറ്റാതെ വരുമോയെന്ന് കരുതിയിട്ട്. അപ്പോ വാങ്ങി...
ജലീല്‍ പെട്ടെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കണ്ണിലുണ്ണിയായി. അതിന്റെ ഫലമായാണ് ജലീല്‍ പിണറായി മന്ത്രിസഭയില്‍ അംഗമായതും.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നതാണ് മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'തീണ്ടാളന്‍' എന്ന നോവല്‍. കുരുക്ഷേത്ര പ്രസിദ്ധീകരിച്ച അഞ്ഞൂറില്‍പ്പരം പേജുള്ള ജയന്തി ദിനമായ ഈ മാസം 28ന്...
അദ്ധ്യാപകരില്‍ തീവ്രവാദബന്ധമുള്ളവരും ദേശവിരുദ്ധരെ സംരക്ഷിക്കുന്നത് സിപിഎമ്മും പോഷക സംഘടനകളും
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏറെയുള്ള മലബാറിലേക്കെത്തുന്ന സഞ്ചാരികളെ സഹായിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ ഈ സൗകര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാക്കിയത് സ്വര്‍ണക്കടത്തുകാര്‍ അടക്കമുള്ള കള്ളക്കടത്തുകാരെ സഹായിക്കാനാണെന്നാണ്...
പോലീസിന് ഒരു സൂചന പോലും നല്‍കാതെ ഞായറാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നാണ് റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കസ്റ്റംസ്...
സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം വെറും പരസ്യം മാത്രമാണെന്ന് അരുണും മീനുവും മനസ്സിലാക്കിയപ്പോഴേക്കും അവര്‍ക്ക് തങ്ങളുടെ പിഞ്ചേമനകളെ നഷ്ടപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ അഞ്ച് മാസം ഗര്‍ഭിണിയായ...
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെ പലരും ഹോം ക്വാറന്റീനിലുമായിരുന്നു. ഇതോടെ ഇവരെ മറ്റിടങ്ങളിലേക്ക് വിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ്കുട്ടിയുടെ മകളുടെ മകനാണ് റമീസ്. സജീവ ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ്.
ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പെട്ട് പുറത്തേക്ക് പോയ സംഭവം വിഷയമാക്കി വരച്ച പോക്കറ്റ് കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കണ്ണൂരിലും കരിപ്പൂരിലുമായെത്തിയ അഞ്ചുപേരില്‍ നിന്നായി രണ്ടുദിവസത്തിനിടെ പിടികൂടിയത് 2.64 കിലോഗ്രാം സ്വര്‍ണം.
കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ്...
മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞതിന് പിന്നാലെ മലപ്പുറത്തും സമാന സംഭവം. അവശനിലയില്‍ ദിവസങ്ങളായി മലപ്പുറത്തെ ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാന ചരിഞ്ഞു
ദേവികയുടെ വീട്ടില്‍ നിന്ന് വെറും അഞ്ചുകിലോ മീറ്റര്‍ അകലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍ താമസിക്കുന്നത്. സ്വന്തം നാട്ടില്‍ ഫോണും ടിവിയുമില്ലാതെ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുന്നത് മന്ത്രിയും അറിഞ്ഞില്ല.
തിങ്കളാഴ്ച വൈകിട്ടടോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന് മുറ്റത്ത് ദിവ്യയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് വേണ്ടിയാണ് മരണം സ്ഥിരീകരിക്കുന്നത് നീട്ടിവെച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരണശേഷം ലഭിച്ച കൊറോണ ഫലം നെഗറ്റീവായതില്‍ ദുരൂഹതയുണ്ട്.
കോടിതലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് (കൊല്ലവര്‍ഷം 1096) പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍...
കൊറോണ ജാഗ്രതയുടെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മൂത്തേടം നാരങ്ങാപൊട്ടിയിലെ കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗ്ഗീസ്(തമ്പാന്‍കുട്ടി-58) ആണ് മരിച്ചത്.
കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി കൂടി എത്തിയതോടെ മലബാറിന്റെ സാമ്പത്തിക മേഖല കൂപ്പുകുത്തുന്നു. എല്ലാ തൊഴില്‍ മേഖലകളും പൂര്‍ണമായി നിലച്ചു. കച്ചവടക്കാരും കൃഷിക്കാരും ഉള്‍പ്പെടെ എല്ലാവരും വലിയ സാമ്പത്തിക...
വിശ്വാസിയുടെ മുഖംമൂടിയണിഞ്ഞ് സമരരംഗത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുത്തു. ഇവര്‍ സ്വയം രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഭൂമിയിലെ കൃഷികള്‍ നോക്കുന്നതും ആദായമെടുക്കുന്നതും.
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഇടത്-ജിഹാദികള്‍ കുടിവെള്ളം നിഷേധിച്ച പട്ടികജാതി വിഭാഗങ്ങളുടെ ദുരവസ്ഥ ട്വീറ്റ് ചെയ്ത ബിജെപി എംപിക്കെതിരെ കേസ്. കര്‍ണാടകയില്‍ നിന്നുള്ള എംപി ശോഭ...