Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിത്തര്‍ക്കവും, സാമ്പത്തിക സംവരണത്തെക്കുറിച്ചും വൈദികന്റെ ചോദ്യം; സംഘപരിവാറെന്ന് ചൊടിച്ച് മുഖ്യമന്ത്രി; പ്രതിഷേധമുയര്‍ത്തി ഓര്‍ത്തഡോക്‌സ് പ്രതിനിധി

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പള്ളി തര്‍ക്കം, ജാതി-മത ഭേദമില്ലാതെ എല്ലാവര്‍ക്കും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫാ.തോമസ് കുര്യന്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇവിടെ ചോദിക്കേണ്ടതല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Dec 28, 2020, 07:22 pm IST
in Kerala

മലപ്പുറം: കേരള പര്യടന പരിപാടിക്കിടെ ചോദ്യം ചോദിച്ച ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധിക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിന് ശേഷം ഹാളിന് പുറത്തുവെച്ച് പ്രതിഷേധമറിയിച്ച പ്രതിനിധിയെ സംഘാടകര്‍ ഇടപെട്ട് അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി.  മലപ്പുറത്ത് നടന്ന പരിപാടിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യന്‍ താഴയിലിന്റെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പള്ളി തര്‍ക്കം, ജാതി-മത ഭേദമില്ലാതെ എല്ലാവര്‍ക്കും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫാ.തോമസ് കുര്യന്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇവിടെ ചോദിക്കേണ്ടതല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്. പള്ളി തര്‍ക്കത്തില്‍ പരിഹാരത്തിനായി കഴിയുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെയ്തു എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംവരണ വിഷയത്തില്‍ സഭ പോലും ഉന്നയിക്കാത്ത കാര്യം ആണ് വൈദികന്‍ ആവശ്യപ്പെടുന്നതെന്നും ഇത് സംഘപരിവാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം ആണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പറയുന്നതിനിടെ വീണ്ടും വിശദീകരിക്കാന്‍ ശ്രമിച്ച വൈദികന് രൂക്ഷമായ ശൈലിയിലാണ് പിണറായി മറുപടി നല്‍കിയത്.

‘രണ്ട് കാര്യങ്ങളാണ് ഞാന്‍ സംവാദത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്‌നവും. ഇതില്‍ രണ്ടിലും അദ്ദേഹം നല്‍കിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു’. യോഗത്തിന് ശേഷം ഫാ.തോമസ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി അപമാനിച്ചതായി തോന്നിയോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴേക്കും സംഘാടകര്‍ ഇടപെട്ട് അദ്ദേഹത്തെ അവിടെ നിന്ന് കൊണ്ടുപോകുകയായിരുന്നു.

തെരഞ്ഞെടുത്ത ഇരുപതോളം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്എന്‍ഡിപി അടക്കം വിവിധ സംഘടനകളില്‍ നിന്നുള്ളവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉണ്ടായിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചത് മുസ്ലിം മത നേതാക്കള്‍ക്കായിരുന്നു.

Tags: ഓര്‍ത്തഡോക്‌സ്Pinarayi Vijayanpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.