Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റസമ്മതമോ, ആത്മപരിശോധനയോ? ജിഹാദികള്‍ എല്ലാം തകിടം മറിക്കുമോ; ചര്‍ച്ചയായി സുപ്രഭാതം പോക്കറ്റ് കാര്‍ട്ടൂണ്‍

ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പെട്ട് പുറത്തേക്ക് പോയ സംഭവം വിഷയമാക്കി വരച്ച പോക്കറ്റ് കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 9, 2020, 02:29 pm IST
inKerala
സുപ്രഭാതം ഇന്ന് പ്രസിദ്ധീകരിച്ച പോക്കറ്റ് കാര്‍ട്ടൂണ്‍

സുപ്രഭാതം ഇന്ന് പ്രസിദ്ധീകരിച്ച പോക്കറ്റ് കാര്‍ട്ടൂണ്‍

മലപ്പുറം: തങ്ങള്‍ ജിഹാദികളാണെന്ന് ഒരുസംഘം തുറന്നുപറഞ്ഞാല്‍ അതിനെ അവഗണിക്കേണ്ട കാര്യം പൊതുസമൂഹത്തിനില്ല. മുസ്ലിം നാമധാരികളെ ജിഹാദികളായി ചിത്രീകരിച്ചുകൊണ്ട് സുപ്രഭാതം ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുകയാണ്.  

ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പെട്ട് പുറത്തേക്ക് പോയ സംഭവം വിഷയമാക്കി വരച്ച പോക്കറ്റ് കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.

കേരളത്തിലെ മുസ്ലിം മതപണ്ഡിതരുടെ സംഘടനകളിലൊന്നായ ഇ.കെ.സമസ്തയുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം തന്നെ മുസ്ലിം നാമധാരികളെ തീവ്രവാദികളെന്ന് മുദ്രകുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

മിര്‍ മുഹമ്മദ് മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി, മുഹമ്മദ് വൈ സഫറുല്ല ഐടി സെക്രട്ടറി എന്ന തലക്കെട്ടിലാണ് കാര്‍ട്ടൂണ്‍. ‘ജിഹാദികള്‍’ എല്ലാ തകിടം മറിക്കുമോ? എന്ന ചോദ്യമാണ് കാര്‍ട്ടൂണ്‍ മുന്നോട്ടുവെയ്‌ക്കുന്നത്. ചിത്രത്തില്‍ മാസ്‌ക് ധരിച്ച് സംസാരിക്കുന്ന രണ്ടുപേരില്‍ ഒരാളുടെ കൈയിലുള്ള പത്രത്തില്‍ ‘മുഹമ്മദ് റിയാസ് പുതിയ മരുമകന്‍’ എന്നും എഴുതിയിരിക്കുന്നു.

മുസ്ലിം ലീഗില്‍ മതം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇകെ സമസ്ത രാഷ്‌ട്രീയത്തില്‍ ഇതിന് മുമ്പും ഇടപെടാറുണ്ട്. പക്ഷേ ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതികരിക്കുന്നത് അപൂര്‍വ്വമാണ്.  

തീവ്രവാദം നടത്തുന്ന മുസ്ലിം നാമധാരികളെ ജിഹാദിയെന്ന് വിളിക്കുന്ന പൊതുസമൂഹത്തെ നിരന്തരം വിമര്‍ശിക്കുന്നവരാണ് ഐഎഎസ് ഓഫീസര്‍മാരെയും സിപിഎം നേതാവിനെയും ജിഹാദിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags: കാര്‍ട്ടൂണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കാർട്ടൂൺ; ‘എന്റെ കേരളം’ മേളയിൽ നിന്നും യുവ കാർട്ടൂണിസ്റ്റിന്റെ രചനകൾ എടുത്തുമാറ്റി അധികൃതർ

Kerala

ബാലചിത്രരചനാ മത്സരം ‘വര്‍ണ്ണോത്സവം’, അന്താരാഷട്ര പുസ്തകോത്സവ വേദിയില്‍

Entertainment

സ്റ്റേറ്റ് ബസ്സ് ടീം ‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു: യേശുദാസന്റെ പേരില്‍ പുരസ്‌ക്കാരം നല്‍കും

Social Trend

ചൈന ‘മേപ്പ് അടിയന്‍’; എസ്ആര്‍പിയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

India

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് റദ്ദാക്കാന്‍ ഹര്‍ജി; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.