Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ച സംഭവം ട്വീറ്റ് ചെയ്ത ബിജെപി എംപിക്കെതിരെ കേസ്; കുടിവെള്ളം വിതരണം ചെയ്ത സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jan 25, 2020, 08:12 am IST
inKerala

മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഇടത്-ജിഹാദികള്‍ കുടിവെള്ളം നിഷേധിച്ച പട്ടികജാതി വിഭാഗങ്ങളുടെ ദുരവസ്ഥ ട്വീറ്റ് ചെയ്ത ബിജെപി എംപിക്കെതിരെ കേസ്. കര്‍ണാടകയില്‍ നിന്നുള്ള എംപി ശോഭ കരന്തലജെക്കെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. എംപി മതസ്പര്‍ദ്ധ വളര്‍ത്തുകയാണെന്ന് ആരോപിച്ച് അഭിഭാഷകനായ കെ.ആര്‍.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.

വളാഞ്ചേരി പൈങ്കണ്ണൂര്‍ തെക്കുംമുറി പട്ടികജാതി കോളനിവാസികള്‍ക്ക് കുടിവെള്ള നിഷേധിച്ചുകൊണ്ട് ഒരുവിഭാഗം ഇടത്-ജിഹാദികള്‍ രംഗത്ത് വന്നിരുന്നു. ശുദ്ധജല പദ്ധതി തകരാറിലായതിനെ തുടര്‍ന്ന് കോളനിയിലെ ഇരുപതോളം കുടുംബങ്ങള്‍ സമീപത്തെ മുഹമ്മദാലി എന്നായാളുടെ വീട്ടിലെ കിണറില്‍ നിന്നായിരുന്നു കുടിവെള്ളമെടുത്തിരുന്നത്. അതിനിടെ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ റാലിയില്‍ കോളനിവാസികളില്‍ ചിലര്‍ പങ്കെടുത്തിരുന്നു. ഇതോടെ കോളനിവാസികള്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണെന്നും ഇവര്‍ക്ക് വെള്ളം നല്‍കരുതെന്നും ഇടത്-ജിഹാദി സംഘടനകള്‍ മുഹമ്മാലിയെ ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വെള്ളമെടുക്കുന്നതില്‍ നിന്ന് മുഹമ്മദാലി കോളനിവാസികളെ വിലക്കുകയായിരുന്നു. ജന്മഭൂമിയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത്, പിന്നീട് ദേശീയ മാധ്യമങ്ങളടക്കം വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സേവാഭാരതി പ്രവര്‍ത്തകര്‍ അപ്പോഴേക്കും കോളനിയില്‍ കുടിവെള്ള വിതരണം ആരംഭിക്കുകയായിരുന്നു.

ഈ സംഭവമാണ് ശോഭ കരന്തലജെ തന്റെ ട്വിറ്ററില്‍ കുറിച്ചത്. അവരുടെ ട്വീറ്റ് ഇങ്ങനെ ‘കേരളം മറ്റൊരു കാശ്മീരാകാന്‍ തയാറെടുക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ഈ അസഹിഷ്ണുത പുറത്തുവിടാന്‍ ആരെങ്കിലും തയാറാകുമോ.’ കുടിവെള്ളം നിഷേധിക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് പിന്തുണയുമായി സേവാഭാരതി രംഗത്തെത്തിയതും ആ ട്വീറ്റിലുണ്ട്.

ഇതാണ് ഒരുകൂട്ടം ഇടത്-ജിഹാദികളെ പ്രകോപിപ്പിച്ചത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഉള്ളതുകൊണ്ടാണ് വെള്ളമെടുക്കാന്‍ സാധിക്കാത്തതെന്നും അവര്‍ പ്രചരിപ്പിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകനെ കൊണ്ട് എംപിക്കെതിരെ പോലീസില്‍ കേസ് കൊടുപ്പിക്കുകയും ചെയ്തു.

കേസ് എടുത്തതിന് തൊട്ടുപിന്നാലെ ശോഭ കരന്തലജെയുടെ അടുത്ത ട്വീറ്റും വന്നു. ‘മലപ്പുറത്ത് ദളിത് വിഭാഗങ്ങള്‍ നേരിട്ട വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതിന് പകരം അവര്‍ എനിക്കെതിരെ കേസെടുത്തിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സമര്‍ദ്ദ തന്ത്രങ്ങള്‍ക്കെതിരെ സമൂഹം മുഴുവന്‍ ഒരുമിക്കേണ്ട അവസരമാണിത്’.

കോളനികളില്‍ കുടിവെള്ളം വിതരണം ചെയ്തതിന്റെ പേരില്‍ നാല് സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെ വളാഞ്ചേരി പോലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്. പി.പി.ഗണേശന്‍, പി.ഹരിദാസന്‍, രാമകൃഷ്ണന്‍, പി.സുരേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Thiruvananthapuram

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

പുതിയ വാര്‍ത്തകള്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.