Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഷാപിതാവിനെ ജന്മനാട് മറക്കരുത്; തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ വേണമെന്ന ജനകീയാവശ്യം ശക്തം

എഴുത്തച്ഛന്റെ പ്രതിമ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നതാണ് ഏറെ അപമാനകരം. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ട് ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്ത് മാത്രമാണ് പ്രതിമാ വിരോധം.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 26, 2021, 01:38 pm IST
inKerala

മലപ്പുറം: ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മനാടായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എഴുത്തച്ഛന്റെ നാമധേയത്തിലുള്ള തുഞ്ചന്‍പറമ്പില്‍ പോലും പ്രതിമയില്ലാത്തത് സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേടാണെന്ന് തിരൂര്‍ നിവാസികള്‍ ആവര്‍ത്തിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ കണ്ണടയ്‌ക്കുകയാണ്. നഗരസഭയും വിവിധ സംഘടനകളും പലതവണ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ചിലരുടെ ഭീഷണിക്ക് വഴങ്ങി, എഴുത്തച്ഛന് കൃത്യമായ രൂപമില്ലെന്ന മുടന്തന്‍ ന്യായമാണ് അധികാരികള്‍ മുന്നോട്ടുവയ്‌ക്കുന്നത്.

2018ല്‍ എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ വികസനത്തിന് സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് പ്രതിമ സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആദ്യം അറിയിച്ചെങ്കിലും നഗരസഭ നിസഹകരണം പ്രഖ്യാപിച്ചതോടെ അതും മുടങ്ങി. പിന്നീട് ഈ പണം ഉപയോഗിച്ച് പൂന്തോട്ടം നിര്‍മിക്കുകയാണ് ചെയ്തത്.

20 വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചപ്പോഴും അവിടെ പ്രതിമ സ്ഥാപിക്കാന്‍ ആലോചന നടന്നു. സ്വകാര്യ കമ്പനി പ്രതിമ ഉള്‍പ്പെടെ ഐലന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യാനും തയാറായി മുന്നോട്ടുവന്നു. സ്‌പോണ്‍സര്‍ഷിപ്പ് നഗരസഭ അംഗീകരിച്ചതോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പ്പി തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിച്ചു. എന്നാല്‍ ചില തീവ്രമുസ്ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തി. സോപാനം മാതൃകയില്‍ ഐലന്‍ഡ് നിര്‍മിച്ച് പ്രതിമ സ്ഥാപിച്ചാല്‍ അവിടെ പൂജ ആരംഭിക്കുമെന്ന തരത്തില്‍ അവര്‍ പ്രചാരണം ആരംഭിച്ചു. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭയും തീരുമാനിച്ചു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേയും തൂവലിന്റെയും ശില്‍പ്പം വച്ച് സ്‌പോണ്‍സര്‍മാര്‍ തടിയൂരി. ഇതിനായി നിര്‍മിച്ച പ്രതിമ വര്‍ഷങ്ങളോളം ശില്‍പ്പിയുടെ വീട്ടില്‍ കിടന്നു. തിരൂരില്‍ ഒരിടത്തും ഇത് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂര്‍ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.

എഴുത്തച്ഛന്റെ പ്രതിമ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നതാണ് ഏറെ അപമാനകരം. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ട് ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്ത് മാത്രമാണ് പ്രതിമാ വിരോധം.

എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തയാറാവണമെന്ന ആവശ്യം ഈ രാമായണ മാസത്തിലും ശക്തമായി ഉയരുകയാണ്. തിരൂര്‍ നിവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടകം ഒന്നിന് രാമായണം വായിച്ചുകൊണ്ട് ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടിയടക്കം സംഘടിപ്പിച്ചിരുന്നു. മതതീവ്രവാദികളുടെ പ്രതിമ വിരോധത്തെ നിയമപരമായി നേരിടണമെന്നാണ് ഹൈന്ദവ സംഘടനകളും ആവശ്യപ്പെടുന്നത്.

Tags: വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.