Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്തുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം; കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്‌കാനറുകള്‍ മാസങ്ങളായി പണിമുടക്കില്‍

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏറെയുള്ള മലബാറിലേക്കെത്തുന്ന സഞ്ചാരികളെ സഹായിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ ഈ സൗകര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാക്കിയത് സ്വര്‍ണക്കടത്തുകാര്‍ അടക്കമുള്ള കള്ളക്കടത്തുകാരെ സഹായിക്കാനാണെന്നാണ് സംശയം.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 19, 2020, 12:31 pm IST
inKerala

മലപ്പുറം: കസ്റ്റംസ് ക്ലിയറന്‍സിന് വരുന്ന കാലതാമസം ഒഴിവാക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സ്‌കാനറുകള്‍ പണിമുടക്കിയിട്ട് മാസങ്ങള്‍. സ്ഥാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായ മൂന്ന് ബോഡി സ്‌കാനറുകളും എക്‌സറേ ഉപകരണങ്ങളും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല. ഉപകരണങ്ങള്‍ പണിമുടക്കിയ നാള്‍ മുതല്‍ കസ്റ്റംസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കെഎസ്ഇഐ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നു പോലുമില്ല. രാജ്യത്ത് ആദ്യമായി ഫുള്‍ ബോഡി സ്‌കാനര്‍ സ്ഥാപിച്ച വിമാനത്താവളം കരിപ്പൂരാണെന്ന് കൊട്ടിഘോഷിച്ച് നടന്ന മന്ത്രിമാരും ഈ വിഷയത്തില്‍ ഇടപെട്ടില്ല

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏറെയുള്ള മലബാറിലേക്കെത്തുന്ന സഞ്ചാരികളെ സഹായിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ ഈ സൗകര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാക്കിയത് സ്വര്‍ണക്കടത്തുകാര്‍ അടക്കമുള്ള കള്ളക്കടത്തുകാരെ സഹായിക്കാനാണെന്നാണ് സംശയം.

കൊറോണക്കാലത്തടക്കം ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയായിരുന്നു. അതില്‍ ഭൂരിഭാഗവും ചാര്‍ട്ടേഡ് വിമാനങ്ങളിലും. സ്വര്‍ണക്കടത്ത് മാഫിയയുടെ മറ്റൊരു തട്ടിപ്പാണോ ചാര്‍ട്ടേഡ് വിമാന സര്‍വീസെന്നും പരിശോധിക്കേണ്ടതുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്തിയ സംഭവം വിവാദമായതോടെ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷാ സംവിധാനം പരിശോധിക്കുകയാണ് എന്‍ഐഎ. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ കേടായ സ്‌കാനറുകളും മറ്റ് ഉപകരണങ്ങളും മാറ്റി സ്ഥാപിക്കാനുള്ള കര്‍ശന നിര്‍ദേശം കസ്റ്റംസ് വഴി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍karipur international airportസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

Kerala

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

Kerala

മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു; സ്വര്‍ണക്കടത്തിന്റെ തലസ്ഥാനം മലപ്പുറം

Kerala

ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യസംഘം തിരിച്ചെത്തി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.