പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ പേവിഷബാധ തടയും
വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എന്‍സെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. 5 പ്രതിരോധ കുത്തിവെയ്പ്പുകള്‍ യഥാസമയത്തെടുത്താല്‍ പേവിഷബാധ ഏല്‍ക്കുന്നത് നൂറുശതമാനം തടയാന്‍ കഴിയും....








































