Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രാദേശിക സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍; എതിര്‍പ്പുകള്‍ വിലക്കാന്‍ പിണറായി ജില്ലാ സമ്മേളനങ്ങളില്‍

കേരളത്തിലെ സിപിഎം ചരിത്രത്തില്‍ ആദ്യമായാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം 14 ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നത്.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Dec 11, 2021, 09:31 am IST
inKerala

കൊല്ലം: സിപിഎമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നു. സമ്മേളനങ്ങളില്‍ ഉയരാവുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ ഭയന്നാണ് 14 ജില്ലാ സമ്മേളനങ്ങളിലും നേരിട്ടു പങ്കെടുക്കുന്നതെന്നാണ് ആക്ഷേപം.  

കേരളത്തിലെ സിപിഎം ചരിത്രത്തില്‍ ആദ്യമായാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം 14 ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നത്. പരമാവധി നാല് ജില്ലാ സമ്മേളനങ്ങളില്‍ മാത്രമാണ് ഒരു പോളിറ്റ്ബ്യൂറോ അംഗം നേരിട്ട് പങ്കെടുത്തിട്ടുള്ളത്.  

ബ്രാഞ്ച് മുതല്‍ ഏരിയവരെ പാര്‍ട്ടി സമ്മേളനം എത്തിനില്‍ക്കുമ്പോള്‍, വലിയ വിര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും പൊതുമരാമത്ത്  മന്ത്രിയുമായ റിയാസിനും എതിരെ ഉയര്‍ന്നത്.  

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നാണ്  സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞത്. അഴിമതി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ച് രക്ഷപ്പെടുകയാണെന്നും  കൈകഴുകി മാറാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു.  

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ എന്നിവരേക്കാള്‍ പ്രാധാന്യം ജൂനിയറായ റിയാസിന് മന്ത്രിസഭയില്‍ നല്കിയതിനെയും പ്രതിനിധികള്‍ ചോദ്യം ചെയ്തു. ആരോപണ വിധേയരായവരെ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നിശ്ചയിച്ചതും ചോദ്യം ചെയ്യപ്പെട്ടു.                

ബ്രാഞ്ചു മുതല്‍ ഏരിയവരെയുള്ള സമ്മേളനങ്ങളിലെ  വിമര്‍ശനങ്ങള്‍ പിണറായി വിജയന്‍ പ്രതീക്ഷിച്ചിരുന്നില്ല. ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായതോടെയാണ് എല്ലാ ജില്ലാ സമ്മേളനങ്ങളിലും നേരിട്ട് പങ്കെടുക്കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍ വേദിയിലുണ്ടെങ്കില്‍ ആരും വിമര്‍ശിക്കാന്‍ തയ്യാറാകില്ലെന്നാണ് പിണറായി വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്pinarayicpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.