Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്ച മാത്രം; പകുതി പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാതെ പിണറായി സര്‍ക്കാര്‍; മലപ്പുറം നഗരസഭയില്‍ 9.05 ശതമാനം

അമ്പത് ശതമാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് ആലപ്പുഴ ജില്ലയില്‍ മാത്രമാണ്-54.54 ശതമാനം. കുറവ് കോഴിക്കോട്-42.27 ശതമാനം. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് (ശതമാനത്തില്‍): ഗ്രാമപഞ്ചായത്ത്-53.86, ബ്ലോക്ക് പഞ്ചായത്ത്-48.21, ജില്ലാ പഞ്ചായത്ത്-34.96, നഗരസഭ-45.57, കോര്‍പ്പറേഷന്‍-29.61. ആകെ 47 ശതമാനം. ഇതേ കാലയളവില്‍ 2018ല്‍ 64.02, 19ല്‍ 46.17, 20ല്‍ 62.11 ശതമാനം എന്നിങ്ങനെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 6, 2022, 06:29 pm IST
in Kerala

കൊല്ലം: 2021-2022 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കെ, സംസ്ഥാനത്ത് പകുതി പദ്ധതികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തിലെ കണക്കു പ്രകാരം 47.02 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. ട്രഷറികളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ 48.40 ശതമാനം.  

അമ്പത് ശതമാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് ആലപ്പുഴ ജില്ലയില്‍ മാത്രമാണ്-54.54 ശതമാനം. കുറവ് കോഴിക്കോട്-42.27 ശതമാനം. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് (ശതമാനത്തില്‍): ഗ്രാമപഞ്ചായത്ത്-53.86, ബ്ലോക്ക് പഞ്ചായത്ത്-48.21, ജില്ലാ പഞ്ചായത്ത്-34.96, നഗരസഭ-45.57, കോര്‍പ്പറേഷന്‍-29.61. ആകെ 47 ശതമാനം. ഇതേ കാലയളവില്‍ 2018ല്‍ 64.02, 19ല്‍ 46.17, 20ല്‍ 62.11 ശതമാനം എന്നിങ്ങനെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു.  

ജില്ല തിരിച്ച് പൂര്‍ത്തിയായ പദ്ധതികള്‍ (ശതമാനത്തില്‍): ആലപ്പുഴ-54.54, കൊല്ലം-51.53, കോട്ടയം-50.09, തൃശ്ശൂര്‍-49.81, വയനാട്-48.68, പാലക്കാട്-47.18, പത്തനംതിട്ട-47, എറണാകുളം-45.76, തിരുവനന്തപുരം-45.23, കണ്ണൂര്‍-45.17, കാസര്‍കോട്-44.84, മലപ്പുറം-44.54, ഇടുക്കി-44.08, കോഴിക്കോട്-42.27.  

25 ശതമാനം പോലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളുണ്ട്. മലപ്പുറം നഗരസഭയില്‍ 9.05 ശതമാനം പദ്ധതിത്തുക മാത്രമാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ കുട്ടമ്പുഴ (14.35 ശതമാനം), ഇടമലക്കുടി (18.15), നെല്ലിയാമ്പതി (19.19), മൂന്നാര്‍ (22.07), ബ്ലോക്ക് പഞ്ചായത്തുകളില്‍ വണ്ടൂര്‍ (19.02), മണ്ണാര്‍ക്കാട് (21.03), അട്ടപ്പാടി (23.01), മഞ്ചേശ്വരം (23.76), ജില്ലാ പഞ്ചായത്തുകളില്‍ ഇടുക്കി (20.14), പത്തനംതിട്ട (22.97), കോര്‍പ്പറേഷനുകളില്‍ കണ്ണൂര്‍ (23.20) എന്നിങ്ങനെ പദ്ധതിത്തുക മാത്രമാണ് ചെലവഴിച്ചത്.

Tags: keralaകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.