Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇഎംഎസ് രാഷ്‌ട്രീയ വഞ്ചകനെന്ന് സിപിഐ; 1965 ല്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി ഐക്യം ഉണ്ടാക്കി

അച്യൂതമേനോന്‍ തന്നെയാണ് കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Apr 2, 2022, 08:45 am IST
inKerala

കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും 1967ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ആണെന്ന് സിപിഐ ദൈ്വവാരികയായ നവയുഗം. സി പി ഐ ക്കെതിരെ സിപിഎം പ്രസിദ്ധീകരണമായ ചിന്തയില്‍ വന്ന ലേഖനത്തിന് നല്കിയ മറുപടിയിലാണ് രൂക്ഷവിമര്‍ശനം.

1967-ല്‍ എം.എന്‍  ഗോവിന്ദ3നായര്‍ക്കും ടി.വി. തോമസിനും എതിരായ അഴിമതി ആരോപണത്തിന് പിന്നില്‍ സിപിഎം ആയിരുന്നു. ദീര്‍ഘകാലം സഹപ്രവര്‍ത്തകരായിരുന്ന എംഎന്നിനെയും ടിവിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍  ഇഎംഎസിനെ നയിച്ച ചേതോവികാരം സിപിഐയെ ഇല്ലാതാക്കുക എന്നതായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി തങ്ങള്‍ മാത്രമാണെന്നും പ്രസ്ഥാനം പിളര്‍ന്നത് അനിവാര്യതയാണെന്നും സിപിഐ ഡെമോക്രാറ്റിക് പാര്‍ട്ടിയാണെന്നും അത് തനിയെ തകര്‍ന്നു കൊള്ളുമെന്നും ഇഎംഎസ് പ്രവചിച്ചിരുന്നു. എണ്‍പതുകളുടെ തുടക്കം മുതല്‍ സിപിഐ-സിപിഎം ഒരു മുന്നണിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ള ആനുകൂല്യമൊന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ആവശ്യമില്ല-ലേഖനം തുടരുന്നു.

അച്യൂതമേനോന്‍ തന്നെയാണ് കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി. അതുകൊണ്ടാണ് സി.അച്യൂതമേനോനെയും 1970-77ലെ ഭരണത്തെയും ചരിത്രത്തില്‍ നിന്ന് മായ്‌ക്കാന്‍ ബോധപൂര്‍വമായ ശ്രമം സിപിഎം ഇപ്പോഴും നടത്തുന്നതെന്ന് ലേഖനം ആരോപിക്കുന്നു.സിപിഐ ഭരണ ത്തിലുണ്ടായിരുന്നപ്പോള്‍ ബംഗാളിലെപോലെ കോര്‍പ്പറേറ്റ് സേവയ്‌ക്കുവേണ്ടി പോലീസ് സേനയ്‌ക്കൊപ്പം ചേര്‍ന്ന് നന്ദിഗ്രാമില്‍ അണിനിരന്ന ആയിരക്കണക്കിനാളുകളെ ആക്രമിച്ചിട്ടില്ല. 1965 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം ധാരണയെന്ന പേരില്‍ ഐക്യം ഉണ്ടാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുകയും കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തതെന്നും ലേഖനത്തില്‍ വിവരിക്കുന്നു

Tags: cpiMuslim Leagueems
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.