Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റബ്‌കോയില്‍ നിന്ന് ഇരട്ടി വിലയ്‌ക്ക് കട്ടില്‍; സിപിഎമ്മിന്റെ വന്‍ അഴിമതിക്ക് നീക്കം

മാനദണ്ഡ പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പരാമവധി 4350 രൂപയ്‌ക്ക് കട്ടില്‍ വാങ്ങി നല്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയിരുന്നത്. സിഡ്‌കോ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡറിലൂടെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ കട്ടില്‍ വാങ്ങിയിരുന്നത്.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jan 14, 2022, 10:15 am IST
inKerala

കൊല്ലം: അറുപതു വയസ്സു കഴിഞ്ഞ വയോജനങ്ങള്‍ക്കും ശയ്യാവലംബരായ വയോജനങ്ങള്‍ അല്ലാത്തവര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന കട്ടില്‍ സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയില്‍ നിന്ന് വന്‍ തുകയ്‌ക്ക് വാങ്ങാന്‍ നീക്കം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതില്‍ അധിക തുക ഗുണഭോക്താവില്‍ നിന്ന് ഈടാക്കി കട്ടില്‍ വാങ്ങി നല്കാനുള്ള അനുമതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നല്കിയിരിക്കുന്നത്.  

മാനദണ്ഡ പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പരാമവധി 4350 രൂപയ്‌ക്ക് കട്ടില്‍ വാങ്ങി നല്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയിരുന്നത്. സിഡ്‌കോ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡറിലൂടെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ കട്ടില്‍ വാങ്ങിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ വില നിര്‍ണയ കമ്മിറ്റിക്ക് നേരിട്ട് റബ്‌കോ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിന് അനുമതി നല്കി.  

റബ്‌കോയുടെ 6.25ഃ2.5 അളവുള്ള കട്ടിലിന് (ഐറ്റം 78) 8061 രൂപയും 6.25ഃ3 അളവ് കട്ടിലിന് (ഐറ്റം 113) 9576 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 4350 രൂപയില്‍ അധികമുള്ള തുക ഗുണഭോക്താവില്‍ നിന്ന് ഇടാക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇതുവരെ സൗജന്യമായാണ് കട്ടില്‍ നല്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 6.25ഃ2.5 അളവിലുള്ള റബ്‌കോ കട്ടില്‍ ആവശ്യമുള്ള ഗുണഭോക്താവ് 3711 രൂപയും 6.25ഃ3 അളവിലുള്ള കട്ടിലിന് 5226 രൂപയും നല്കണം.  

മാര്‍ക്കറ്റില്‍ ഇതേ അളവുകളിലുള്ള സാമാന്യം ഗുണനിലവാരമുള്ള കട്ടിലിന് 4500-5500, 6000-7500 വിലയാണുള്ളത്. ബ്രാന്‍ഡഡ് അല്ലാത്ത കട്ടിലുകള്‍ ഇതിലും കുറഞ്ഞ വിലയ്‌ക്ക് ലഭിക്കും.  

കഴിഞ്ഞ വര്‍ഷം വരെയും തദ്ദേശ സ്ഥാപനങ്ങള്‍ 4350 രൂപയില്‍ താഴെയുള്ള കട്ടിലാണ് വാങ്ങി വിതരണം ചെയ്തിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഉയര്‍ന്ന വിലയില്‍ കട്ടില്‍ വാങ്ങുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 157-250 കോടി രൂപയുടെ ഇടപാട് റബ്‌കോയിലൂടെ നടക്കും. സംസ്ഥാനത്ത് ഗ്രാമ, നഗരസഭ, കോര്‍പറേഷനുകളില്‍ 19,498 വാര്‍ഡുകളാണ് ഉള്ളത്. പ്രതിവര്‍ഷം എട്ടു മുതല്‍ 12 വരെ കട്ടിലുകളാണ് ഒരു വാര്‍ഡില്‍ വിതരണം ചെയ്യുന്നത്.

Tags: കേരള സര്‍ക്കാര്‍അഴിമതിrubberbed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.