മണികണ്ഠന്‍ കുറുപ്പത്ത്

മണികണ്ഠന്‍ കുറുപ്പത്ത്

ഈ വീടൊരു കലാക്ഷേത്രം… വിസ്മയക്കാഴ്‌ച്ചകളൊരുക്കി 82 കാരനായ സുഗതന്‍

ഈ വീടൊരു കലാക്ഷേത്രം… വിസ്മയക്കാഴ്‌ച്ചകളൊരുക്കി 82 കാരനായ സുഗതന്‍

തൃശൂര്‍: പാഴ്മരവും ചിരട്ടയും ഉപയോഗിച്ച് ശില്പങ്ങള്‍ നിര്‍മ്മിച്ച് തന്റെ വീടൊരു മ്യൂസിയത്തിന് സമാനമാക്കിയിരിക്കുകയാണ് 82 കാരനായ സുഗതന്‍. ഇദ്ദേഹത്തിന്റെ വീട് നിറയെ പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള മനോഹര ശില്പങ്ങള്‍...

‘തുള്ളാനായ്’ ഒരു കളരി; വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് ഓട്ടന്‍തുള്ളല്‍ പരിശീലനം നല്‍കി റിട്ട. എസ്ഐ

‘തുള്ളാനായ്’ ഒരു കളരി; വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് ഓട്ടന്‍തുള്ളല്‍ പരിശീലനം നല്‍കി റിട്ട. എസ്ഐ

കലാമണ്ഡലം ഗോപിനാഥ പ്രഭയാണ് ഗുരു. പ്രൊഫഷണല്‍ നാടകങ്ങളിലും കമ്പമുണ്ടായിരുന്നെങ്കിലും ഓട്ടന്‍തുള്ളലില്‍ ശോഭിക്കാനായിരുന്നു ഗോപിനാഥന് നിയോഗം. ഇദ്ദേഹത്തിന്റെ ഓട്ടന്‍തുള്ളലിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് നല്ല പ്രോത്സാഹനവും കിട്ടി.

സഞ്ചാരികള്‍ക്ക് ‘മരണമണി’…അപകടം പതിയിരിക്കുന്ന കണ്ടശാങ്കടവ് സൗഹൃദ തീരം, എം.പി ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ

സഞ്ചാരികള്‍ക്ക് ‘മരണമണി’…അപകടം പതിയിരിക്കുന്ന കണ്ടശാങ്കടവ് സൗഹൃദ തീരം, എം.പി ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ

ബോട്ടിങ് അടക്കം നിരവധി ജലവിനോദങ്ങള്‍ ഉള്ള ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഭയന്ന് നടക്കേണ്ട അവസ്ഥയാണ്. കനോലി കനാലിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കാവുന്ന പവലിയനിലേക്കും കുട്ടികളുടെ പാര്‍ക്കിലേക്കും ഓപ്പണ്‍ ജിമ്മിലേക്കുമായി...

ഓക്സിജന്‍ ഊരിമാറ്റിയതായി പരാതി: യുവാവ് നാല് മാസമായി അബോധാവസ്ഥയില്‍, തൃശൂർ മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

ഓക്സിജന്‍ ഊരിമാറ്റിയതായി പരാതി: യുവാവ് നാല് മാസമായി അബോധാവസ്ഥയില്‍, തൃശൂർ മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.

സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി വിദ്യാര്‍ഥികള്‍; രണ്ടു ലക്ഷം സമാഹരിച്ച് ആധാരം തിരിച്ചെടുത്തു

സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി വിദ്യാര്‍ഥികള്‍; രണ്ടു ലക്ഷം സമാഹരിച്ച് ആധാരം തിരിച്ചെടുത്തു

ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഒഴിവാക്കി ആധാരം വീണ്ടെടുത്തു നല്കിയ നന്മയുടെയും കരുതലിന്റെയും...

കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈദ്യുതി ബില്‍ പങ്കിട്ടടച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍

കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈദ്യുതി ബില്‍ പങ്കിട്ടടച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍

ശമ്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബില്‍ കുടിശിക വന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി മാറ്റി കെഎസ്ഇബി. എന്നാല്‍ അതേ കെഎസ്ഇബി സെക്ഷനിലെ സീനിയര്‍ സൂപ്രണ്ടും...

അറുപതിന്റെ തിളക്കവുമായി ‘ബ്രദേഴ്‌സ് അന്തിക്കാട്’

അറുപതിന്റെ തിളക്കവുമായി ‘ബ്രദേഴ്‌സ് അന്തിക്കാട്’

ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്ക് ദിവസം വാഴപ്പിണ്ടി കൊണ്ട് അമ്പലം തയ്യാറാക്കാനുള്ള കാല്‍നാട്ട് കര്‍മ്മാണ് ആദ്യം . അതിന് ശേഷം അമ്പലം നിര്‍മ്മിക്കും. 5 അമ്പലത്തിലായി അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ,...

ഇരട്ട ന്യൂനമര്‍ദ്ദം വന്നെത്തുന്നു: കേരളത്തിന് ഭീഷണിയെന്ന് മുന്നറിയിപ്പ്; ശാസ്ത്രീയവശങ്ങള്‍ നിരത്തി ശ്രീമുരുഗന്‍ അന്തിക്കാട്

ഇരട്ട ന്യൂനമര്‍ദ്ദം വന്നെത്തുന്നു: കേരളത്തിന് ഭീഷണിയെന്ന് മുന്നറിയിപ്പ്; ശാസ്ത്രീയവശങ്ങള്‍ നിരത്തി ശ്രീമുരുഗന്‍ അന്തിക്കാട്

ശ്രീമുരുഗന്റെ വാക്കുകളിലൂടെ: ഒക്ടോബര്‍ 18 ാം തീയതിയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20, 21 തീയതിയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍...

അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉണരുന്നവര്‍! നിരത്തിലെ പ്രഹസനങ്ങള്‍ പതിവുപോലെ

അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉണരുന്നവര്‍! നിരത്തിലെ പ്രഹസനങ്ങള്‍ പതിവുപോലെ

തലശ്ശേരി ബസ് സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്ത് നിര്‍ത്തി മഴ നനയിച്ച സംഭവം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്. പൊടുന്നനെ മഴ പെയ്തപ്പോള്‍ കുട...

‘മേ ഹൂം രാജേഷ്’: സിനിമ ജീവിതമാക്കി രാജേഷ് ഭാസ്‌കരന്‍; ‘മേ ഹൂം മൂസ’ യുടെ പണിപ്പുരയില്‍

‘മേ ഹൂം രാജേഷ്’: സിനിമ ജീവിതമാക്കി രാജേഷ് ഭാസ്‌കരന്‍; ‘മേ ഹൂം മൂസ’ യുടെ പണിപ്പുരയില്‍

രണ്ട് പതിറ്റാണ്ട് മുന്‍പാണ് തൃപ്രയാര്‍ വലപ്പാട് സ്വദേശി കൊട്ടേക്കാട്ട് വീട്ടില്‍ രാജേഷ് ഭാസ്‌കരന്‍ (46) മലയാള സിനിമാ ലോകത്തേക്കെത്തുന്നത്. രമേഷ്ദാസ് സംവിധാനം ചെയ്ത തട്ടകം എന്ന സിനിമയില്‍...

മകളുടെ ശിഷ്യയായി അമ്മ…വളയം അന്നമേകും, ശ്രീതിക്കും ബീനയ്‌ക്കും

മകളുടെ ശിഷ്യയായി അമ്മ…വളയം അന്നമേകും, ശ്രീതിക്കും ബീനയ്‌ക്കും

സാധാരണ മുച്ചക്ര ഓട്ടോറിക്ഷകളില്‍ നിന്നും മാറി ജനങ്ങള്‍ നാലുചക്രമുള്ള ഓട്ടോടാക്സി വിളിക്കുന്നതിലേക്ക് തിരിഞ്ഞതാണ് ഫോര്‍വീലര്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബീന പറയുന്നു. ബീനയുടെ ആഗ്രഹം സാധിക്കാന്‍...

പ്രധാനമന്ത്രിയുടെ മുഖഭാവങ്ങളും അരയന്ന തൂവലിലാക്കി ലാഗ്മി; നാല് കാലഘട്ടങ്ങളിലെ മുഖചിത്രം മോദിക്ക് നേരിട്ട് നൽകും

പ്രധാനമന്ത്രിയുടെ മുഖഭാവങ്ങളും അരയന്ന തൂവലിലാക്കി ലാഗ്മി; നാല് കാലഘട്ടങ്ങളിലെ മുഖചിത്രം മോദിക്ക് നേരിട്ട് നൽകും

എംബിഎ കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടെയാണ് ലാഗ്മി തൂവലില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം പത്ത് തൂവലുകളിലായി ലാഗ്മി വരച്ച ദശാവതാര ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു.

“കമ്മീഷൻ ” ചെയ്യുന്നതും കാത്ത് ……..കോൾ മേഖലയിലെ ആദ്യ സോളാർ പ്ലാന്റ് നോക്കുക്കുത്തിയായി

“കമ്മീഷൻ ” ചെയ്യുന്നതും കാത്ത് ……..കോൾ മേഖലയിലെ ആദ്യ സോളാർ പ്ലാന്റ് നോക്കുക്കുത്തിയായി

ആലപ്പാട് - പുളള് സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള കോൾപ്പടവിലാണ് 50 കിലോവാട്ട് ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉദ്പാദന ശേഷിയുള്ള സോളാർ പ്ലാന്റ് നിർമ്മിച്ച് കഴിഞ്ഞ...

കൊമ്പിൽ കോർത്ത ആനക്കമ്പം …..ആനയുടെ കുത്തേറ്റ അപ്പു കിടപ്പിലായിട്ട് 3 വർഷം.

കൊമ്പിൽ കോർത്ത ആനക്കമ്പം …..ആനയുടെ കുത്തേറ്റ അപ്പു കിടപ്പിലായിട്ട് 3 വർഷം.

കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്ന അപ്പു 17 വർഷമായി ആനകളുടെ ചുമതലക്കാരന്റെ വേഷത്തിലുണ്ട്. മംഗലാംകുന്ന് അരവിന്ദൻ എന്ന ആനയുടെ പാപ്പാന്റെ സഹായി ആയിട്ടായിരുന്നു തുടക്കം. പാറന്നൂർ നന്ദൻ...

മഞ്ഞക്കരുവിന് അപരൻ; ഗിരിരാജൻ കോഴികളിടുന്ന മുട്ടക്കകത്ത് ഉണ്ണിക്ക് പലനിറം

മഞ്ഞക്കരുവിന് അപരൻ; ഗിരിരാജൻ കോഴികളിടുന്ന മുട്ടക്കകത്ത് ഉണ്ണിക്ക് പലനിറം

കോഴിമുട്ടയുടെ ഉള്ളിലെ നിറം മാറ്റത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിന്നും കേട്ടറിഞ്ഞ അറിവുകൾക്ക് ആധികാരികത ഇല്ലാതിരുന്നതിനാൽ ദിനംപ്രതി ലഭിക്കുന്ന നിറം മാറിയുള്ള മുട്ടകൾ എന്തു ചെയ്യുമെന്ന ചോദ്യം...

അലങ്കാര ” തീർത്ഥ ” വുമായ് ……ഗുരുവായൂരപ്പന്റെ അലങ്കാര വർണ്ണനക്ക് നൃത്ത ചുവടുമായി തീർത്ഥാഞ്ജലി

അലങ്കാര ” തീർത്ഥ ” വുമായ് ……ഗുരുവായൂരപ്പന്റെ അലങ്കാര വർണ്ണനക്ക് നൃത്ത ചുവടുമായി തീർത്ഥാഞ്ജലി

പെൻസിൽ ഉപയോഗിച്ച് വരച്ച ദശാവതാര ചിത്രങ്ങൾ പ്രശംസ നേടിയവയാണ്. ഗുരുവായൂരപ്പന്റെ അലങ്കാര വർണനകൾ വരച്ചെടുക്കുന്നതിൽ തീർത്ഥക്ക് അസാമാന്യ പാടവമാണ്. ഉച്ചപൂജക്കുള്ള കളഭച്ചാർത്തിൽ ആലിലക്കണ്ണനായും, കാളിയമർദ്ദന കൃഷ്ണനായും, ഉരലിൽ...

ആനച്ചന്തത്തിന് പരിപാലനം …..പുന്നത്തൂർ കോട്ടയിൽ സുഖ ചികിത്സക്കായി 30 ആനകൾ

ആനച്ചന്തത്തിന് പരിപാലനം …..പുന്നത്തൂർ കോട്ടയിൽ സുഖ ചികിത്സക്കായി 30 ആനകൾ

എല്ലാ വർഷവും മൺസൂൺ സമയത്താണ് ആനകളുടെ സുഖ ചികിത്സാക്കാലം. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും, രോഗപ്രതിരോധത്തിനുമായി ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃതാഹാരങ്ങളും പ്രത്യേക പരിചരണവുമാണ് ഇക്കാലയളവിൽ നൽകി വരുന്നത്.

പുള്ളോർക്കുടം ഉപേക്ഷിച്ച് ശരണാലയത്തിലേക്ക്; മക്കളുപേക്ഷിച്ച വയോധികരായ പുള്ളുവ ദമ്പതികൾക്ക് സാന്ത്വന സ്പർശം

പുള്ളോർക്കുടം ഉപേക്ഷിച്ച് ശരണാലയത്തിലേക്ക്; മക്കളുപേക്ഷിച്ച വയോധികരായ പുള്ളുവ ദമ്പതികൾക്ക് സാന്ത്വന സ്പർശം

നാഗക്കളങ്ങളിൽ പാടിയും നാവോറു പാടിയും മക്കളെ വളർത്തി വലുതാക്കിയ ഈ ദമ്പതികൾക്ക് വിശ്രമ ജീവിത സമയത്ത് അവരെ കൊണ്ട് ഗുണമുണ്ടായില്ല.

ഈ വീടൊരു കലാക്ഷേത്രം; നൃത്തത്തെ ജീവതാളമാക്കി വില്ലേജ് ഓഫീസർ

ഈ വീടൊരു കലാക്ഷേത്രം; നൃത്തത്തെ ജീവതാളമാക്കി വില്ലേജ് ഓഫീസർ

കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം എന്നു വേണ്ട നൃത്തത്തിലെ സമസ്ത മേഖലയിലും സുനിൽകുമാറിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. ചേറ്റുപുഴയിലുള്ള പ്രസന്ന ബാലനാണ് സുനിൽകുമാറിന്റെ ഗുരു. സുനിലിനോടൊപ്പം ഭാര്യ പ്രിയയും...

“പടമാകും വരെ പടം വരക്കണം”; കണ്ണന്റെ ആയിരത്തിലധികം ചിത്രങ്ങൾക്ക് നിറം പകർന്ന് രതീഷ് ബാലാമണി

“പടമാകും വരെ പടം വരക്കണം”; കണ്ണന്റെ ആയിരത്തിലധികം ചിത്രങ്ങൾക്ക് നിറം പകർന്ന് രതീഷ് ബാലാമണി

ബോട്ടിൽ ആർട്ടിലും നാനോ ആർട്ടിലും രതീഷ് ബാലാമണി തന്റെ വൈദഗ്‌ധ്യം തെളിയിച്ചിട്ടുണ്ട്. മഞ്ചാടി, ആലില, കൂവളയില, പുളിയില, കറുകപ്പുല്ല്, കല്ല്, അവൽ മണി, മഞ്ചാടി തുടങ്ങി നിരവധി...

ആ ഉണ്ണിക്കണ്ണൻ ഇവിടെയുണ്ട് …..ഗുരുവായൂരപ്പന്റെ കൃപയിൽ സംസാരശേഷി ലഭിച്ച കണ്ണൻ എന്ന മൂന്നര വയസുകാരൻ

ആ ഉണ്ണിക്കണ്ണൻ ഇവിടെയുണ്ട് …..ഗുരുവായൂരപ്പന്റെ കൃപയിൽ സംസാരശേഷി ലഭിച്ച കണ്ണൻ എന്ന മൂന്നര വയസുകാരൻ

കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടിൽ ജ്യൂമിഷ് - ബ്യൂല ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണൻ.

വെള്ളത്തിലായ കൃഷിയിടങ്ങള്‍

വെള്ളത്തിലായ കൃഷിയിടങ്ങള്‍

തൃശ്ശൂര്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, മുല്ലശ്ശേരി പറപ്പാടം എന്നിവിടങ്ങളിലെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. തോരാതെ പെയ്യുന്ന മഴ ഇവരുടെ ഉറക്കം കെടുത്തുന്നു. മൂപ്പെത്തിയ നെല്ല്...

വിറകുപുരയില്‍ അഭയംതേടി കാന്‍സര്‍ രോഗിയായ ഒരമ്മ…മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, ചോദ്യം ചെയ്തപ്പോൾ മർദ്ദനം, ആര്‍.ഡി.ഒക്ക് പരാതി നല്‍കി

വിറകുപുരയില്‍ അഭയംതേടി കാന്‍സര്‍ രോഗിയായ ഒരമ്മ…മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, ചോദ്യം ചെയ്തപ്പോൾ മർദ്ദനം, ആര്‍.ഡി.ഒക്ക് പരാതി നല്‍കി

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

ചെണ്ടയില്‍ വിസ്മയമായി മട്ടന്നൂര്‍ ശിവരാമന്‍

ചെണ്ടയില്‍ വിസ്മയമായി മട്ടന്നൂര്‍ ശിവരാമന്‍

പാലക്കാട് മലമക്കാവ് മട്ടുകളില്‍ നിന്ന് സ്വാംശീകരിച്ച നൂതന ശൈലികളുടെ രൂപ വത്കരണത്തിനും ശിവരാമന്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. 1960 ല്‍ മട്ടന്നൂര്‍ കുഞ്ഞികൃഷ്ണ മാരാരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി...

ഞങ്ങളുണ്ട് കൂടെ..: കര്‍മനിരതരായി ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി

ഞങ്ങളുണ്ട് കൂടെ..: കര്‍മനിരതരായി ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി

കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രിക്കാനും, ബൈപാസുകളിലും, ബൈക്ക് പട്രോളിങ്ങുമായും ഇവര്‍ പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.

ദര്‍ശനപുണ്യമേകി ദശാവതാരം ചന്ദനച്ചാര്‍ത്തുമായി പെരികമന മണി നമ്പൂതിരി

ദര്‍ശനപുണ്യമേകി ദശാവതാരം ചന്ദനച്ചാര്‍ത്തുമായി പെരികമന മണി നമ്പൂതിരി

ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്‍കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം...

ചിരിപ്പൂരത്തിന് മുപ്പത് വയസ് ….. അരങ്ങിലെ ഹാസ്യവുമായി നന്ദകിഷോർ നെല്ലിക്കൽ

ചിരിപ്പൂരത്തിന് മുപ്പത് വയസ് ….. അരങ്ങിലെ ഹാസ്യവുമായി നന്ദകിഷോർ നെല്ലിക്കൽ

കുഞ്ഞുണ്ണിമാഷുടെ നമ്പൂരിഫലിതങ്ങൾ എന്ന ഹാസ്യസമാഹാരത്തിൽ നിന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളെ സമകാലീനസംഭവങ്ങളുമായി കൂട്ടിയിണക്കി നമ്പൂരിഫലിതങ്ങൾ എന്ന പേരിൽ ഹാസ്യരസ പ്രധാനമായ ഒരു പുതിയ...

മുഖ പുസ്തകത്തിലെ നോവലിസ്റ്റ്… 1143 ദിവസമായി ഫേസ്ബുക്കില്‍ നോവലെഴുതുന്ന കേരളദാസനുണ്ണിയെക്കുറിച്ച്

മുഖ പുസ്തകത്തിലെ നോവലിസ്റ്റ്… 1143 ദിവസമായി ഫേസ്ബുക്കില്‍ നോവലെഴുതുന്ന കേരളദാസനുണ്ണിയെക്കുറിച്ച്

അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ...

അഭിനയമല്ല ഈ ‘ ആക്ടിങ്ങ് ‘; ടാക്സി ഡ്രൈവർമാർ അന്നം തേടുന്നത് ഇങ്ങനെ, വായ്പ തിരിച്ചടവ് ബാധ്യതയാകുന്നു

അഭിനയമല്ല ഈ ‘ ആക്ടിങ്ങ് ‘; ടാക്സി ഡ്രൈവർമാർ അന്നം തേടുന്നത് ഇങ്ങനെ, വായ്പ തിരിച്ചടവ് ബാധ്യതയാകുന്നു

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ...

ചരിത്രമായ് ഈ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങൾ …… കുഞ്ഞുണ്ണിന്റെ മാഷിന്റെ ഒരു ദിനം ഇമ ബാബുവിന്റെ ക്യാമറയിലൂടെ

ചരിത്രമായ് ഈ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങൾ …… കുഞ്ഞുണ്ണിന്റെ മാഷിന്റെ ഒരു ദിനം ഇമ ബാബുവിന്റെ ക്യാമറയിലൂടെ

യാഷിക്കയുടെ ക്യാമറയിൽ ഓർവോയുടെ 35 എംഎം ബ്ലാക്ക് ആന്റ് വൈറ്റ് ഫിലം ലോഡ് ചെയ്താണ് അന്ന് ചിത്രങ്ങൾ പകർത്തിയത്. 12 x8 വലുപ്പത്തിലാണ് ചിത്രങ്ങൾ പ്രിന്റ് ചെയ്തെടുത്തത്.

പത്രമാണ് അന്നം; സൈക്കിളാണ് ആരോഗ്യം; നാല് പതിറ്റാണ്ടായി സൈക്കിളില്‍ പത്രം വിതരണം ചെയ്ത് മുരളി

പത്രമാണ് അന്നം; സൈക്കിളാണ് ആരോഗ്യം; നാല് പതിറ്റാണ്ടായി സൈക്കിളില്‍ പത്രം വിതരണം ചെയ്ത് മുരളി

അരിമ്പൂര്‍ സ്വദേശി ചക്കുംകുമരത്ത് മുരളീധരനാണ് (58) 41 വര്‍ഷമായി സൈക്കിളില്‍ സവാരി ചെയ്ത് പത്രമെത്തിക്കുന്നത്. കുന്നത്തങ്ങാടി മുതല്‍ അരിമ്പൂര്‍ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ മുതല്‍ സൈക്കിളില്‍...

വീട്ടുപ്പറമ്പിലെ നാടൻ മീനുകൾ; ബയോഫ്ലോക് മത്സ്യ കൃഷിയുമായി പ്രിയ പ്രസാദ്

വീട്ടുപ്പറമ്പിലെ നാടൻ മീനുകൾ; ബയോഫ്ലോക് മത്സ്യ കൃഷിയുമായി പ്രിയ പ്രസാദ്

3 വർഷം മുൻപ് പുരയിടത്തിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇവർ ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി തുടങ്ങുന്നത്. പിലോപ്പി, റെഡ് പിലോപ്പി, ആസാം വാള, വരാൽ,...

ഹസ്തമുദ്രകളിൽ തിളങ്ങി നിയ ഗൗരി, ഭരതനാട്യ മുദ്രകൾ അവതരിപ്പിച്ച് പുരസ്കാരം നേടി മൂന്നര വയസുകാരി

ഹസ്തമുദ്രകളിൽ തിളങ്ങി നിയ ഗൗരി, ഭരതനാട്യ മുദ്രകൾ അവതരിപ്പിച്ച് പുരസ്കാരം നേടി മൂന്നര വയസുകാരി

അന്തിക്കാട് എടത്തിരി ക്ഷേത്രത്തിനു സമീപം അയ്യാണ്ടിൽ വീട്ടിൽ രഞ്ജിത്കുമാർ - പ്രവ്യ ദമ്പതികളുടെ മകളാണ് നിയ ഗൗരി. പഠിക്കാൻ പോകേണ്ട പ്രായമായപ്പോൾ കോവിഡ് മഹാമാരി മൂലം അംഗൻവാടികളെല്ലാം...

മഞ്ഞള്‍ കൃഷിയിലെ ഒറ്റയാള്‍ പട്ടാളം..മഞ്ഞള്‍ കൃഷി ചെയ്ത് നൂറുമേനി വിളവുമായി ശ്രീനിവാസന്‍

മഞ്ഞള്‍ കൃഷിയിലെ ഒറ്റയാള്‍ പട്ടാളം..മഞ്ഞള്‍ കൃഷി ചെയ്ത് നൂറുമേനി വിളവുമായി ശ്രീനിവാസന്‍

എല്ലുപൊടി, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയാണ് മഞ്ഞള്‍ കൃഷിക്ക് വളമായി ഉപയോഗിച്ചത്. കൃത്യമായ പരിപാലനത്തിനു ശേഷം അഞ്ച് മാസം കഴിഞ്ഞാണ് ഇപ്പോള്‍ മഞ്ഞള്‍ വിളവെടുപ്പ് നടത്തിയത്.

പുരസ്കാര തിളക്കവുമായി പഴുവിൽ രഘുമാരാർ. മേളത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച വാദ്യകലാകാരൻ

പുരസ്കാര തിളക്കവുമായി പഴുവിൽ രഘുമാരാർ. മേളത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച വാദ്യകലാകാരൻ

കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ തന്റെ കലാവൈഭവം തെളിയിച്ചിട്ടുണ്ട്. അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യ കലാസമിതിയുടെ കീഴിൽ 200 ലധികം വിദ്യാർത്ഥികളെ പ്രതിഫലേച്ച കൂടാതെ പരിശീലനം നൽകി...

പ്രതീക്ഷയുടെ ശബ്ദം…മലയാള സിനിമയിലേക്ക് അമേരിക്കന്‍ മലയാളിയായ ഗായകന്‍

പ്രതീക്ഷയുടെ ശബ്ദം…മലയാള സിനിമയിലേക്ക് അമേരിക്കന്‍ മലയാളിയായ ഗായകന്‍

സംഗീത മേഖലയില്‍ അലക്‌സാണ്ടറിന്റെ പ്രവര്‍ത്തന മികവിന് ന്യൂയോര്‍ക്ക് സെനറ്റര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റോക്ക്‌ലാന്റിലെ സൈക്യാട്രി സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റാണ് അലക്‌സാണ്ടര്‍ ഇപ്പോള്‍.

പുതിയ വാര്‍ത്തകള്‍