Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സൗജന്യമായി ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി അച്ഛനും മകളും

Father and daughter hand over land worth lakhs to a charitable trust for free

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Sep 11, 2023, 06:35 pm IST
inThiruvananthapuram, Local News
സതീശ് കുമാറും മകള്‍ ഡോ. കാര്‍ത്തിക സതീശും ആധാരം കൈമാറുന്നു

സതീശ് കുമാറും മകള്‍ ഡോ. കാര്‍ത്തിക സതീശും ആധാരം കൈമാറുന്നു

കിളിമാനൂര്‍: ലക്ഷങ്ങള്‍ വിലയുള്ള 50 സെന്റ് ഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി അച്ഛനും മകളും സമൂഹത്തിന് മാതൃകയാകുന്നു. കിളിമാനൂര്‍ മഹാദേവേശ്വരം ആര്‍.ബി. കോട്ടേജില്‍ റിട്ട. ജയില്‍ ഐജി പരേതനായ ഭാസ്‌ക്കരപിള്ളയുടെ മകന്‍ സതീശ് കുമാറും സതീശ് കുമാറിന്റെ മകള്‍ ഡോ. കാര്‍ത്തിക സതീശുമാണ് മാതൃകയാകുന്നത്.

ഡോ. കാര്‍ത്തിക അമേരിക്കയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രാക്ടീസ് ചെയ്യുകയാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള നെല്ലനാട് വില്ലേജിലെ കാന്തലക്കോണം വള്ളിക്കാടുള്ള 50 സെന്റ് റബര്‍ തോട്ടമാണ് വെഞ്ഞാറമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹ സ്പര്‍ശം കെയര്‍ ആന്‍ഡ് ക്യുവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് തികച്ചും സൗജന്യമായി വിട്ടുകൊടുത്തത്.

സ്‌നേഹ സ്പര്‍ശം കെയര്‍ ആന്‍ഡ് ക്യുവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള വയോജന മന്ദിരത്തില്‍ നിലവില്‍ 22 അന്തേവാസികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും സ്ത്രീകളാണ്. വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബന്ധുക്കള്‍ ഇല്ലാത്തവരും അന്യസംസ്ഥാനത്തുള്ളവരും ആണ് ഭൂരിഭാഗം പേരും. 2018 മുതല്‍ വയോജന മന്ദിരം പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യമായി ലഭിച്ച ഭൂമിയില്‍ എല്ലാ സൗകര്യവുമുള്ള വയോജന മന്ദിരവും ഓഫീസും പണിയുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

സതീശ്കുമാറിന്റെ ഭാര്യയും ഡോ. കാര്‍ത്തിക സതീശിന്റെ അമ്മയുമായ ബിന്ദു സതീശിന്റെ സ്മരണാര്‍ത്ഥമാണ് ഭൂമി വിട്ടു നല്‍കിയത്. കൊടുവഴന്നൂര്‍ ഗവ. എച്ച്എസ്എസില്‍ സുവോളജി അധ്യാപികയായിരിക്കെ ഇവര്‍ ക്യാന്‍സര്‍ബാധിതയായി മരിക്കുകയായിരുന്നു. 20 ലക്ഷത്തോളം മൂല്യമുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. വെഞ്ഞാറമൂട് എസ്‌ഐ ഷാന്‍, വസ്തു സ്ഥിതി ചെയ്യുന്ന നെല്ലനാട് ഗ്രാമപഞ്ചായത്ത് കാന്തലക്കോണം വാര്‍ഡ് മെമ്പര്‍ ഹരി, വെഞ്ഞാറമൂട് ലീല രവി ആശുപത്രി ഡയറക്ടറും ട്രസ്റ്റ് മെമ്പറുമായ ഡോ. ലീല രവി, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, സ്‌നേഹസ്പര്‍ശം കെയര്‍ ആന്‍ഡ് ക്യൂവര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ സുജിത്ര എന്നിവര്‍ ചേര്‍ന്ന് ആധാരം ഏറ്റുവാങ്ങി.

Tags: TrivandrumKilimanoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.