Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പി.പി.മുകുന്ദന്റെ വിയോഗം: കിളിമാനൂരിലെ സംഘപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് കുടുംബാംഗത്തെ

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Sep 14, 2023, 10:50 am IST
inThiruvananthapuram
2006 ല്‍ കിളിമാനൂരില്‍ സുനില്‍കുമാറിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ സുനില്‍ കുമാറിന്റെ വീട്ടില്‍ മുകുന്ദേട്ടന്‍ എത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

2006 ല്‍ കിളിമാനൂരില്‍ സുനില്‍കുമാറിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ സുനില്‍ കുമാറിന്റെ വീട്ടില്‍ മുകുന്ദേട്ടന്‍ എത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

കിളിമാനൂര്‍: പി.പി.മുകുന്ദന്‍ എന്ന മുകുന്ദേട്ടന്റെ വിയോഗത്തില്‍ കിളിമാനൂരിലെ ആദ്യകാല സംഘപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് കുടുംബത്തിലെ ഒരു അംഗത്തിനെ.
1980 കളിലാണ് കിളിമാനൂര്‍ മേഖലയില്‍ ആര്‍എസ്എസ് ശക്തി പ്രാപിക്കുന്നത്. ആ സമയം തിരുവനന്തപുരം കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം വിഭാഗിന്റെ പ്രചാരകനായിരുന്നു പി.പി. മുകുന്ദന്‍. സനല്‍ജി എന്ന വിഭാഗ് പ്രചാരകന്‍ മാറിപോയപ്പോള്‍ ആണ് മുകുന്ദേട്ടന്‍ വിഭാഗ് പ്രചാരക് ആയി എത്തുന്നത്.

തിരുവനന്തപുരം മിത്രാനന്ദപുരത്തെ ശക്തിനിവാസെന്ന ആര്‍ എസ്എസ് കാര്യാലയത്തില്‍ താമസിച്ചുകൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സംഘത്തിന് അടിവേരുണ്ടാക്കിയ മുഖ്യകാര്യകര്‍ത്താവായിരുന്നു മുകുന്ദേട്ടന്‍.

ആ കാലത്ത് സംഘചുമതലയിലുള്ളവരുടെയും അനുഭാവികളുടെയും കിളിമാനൂരിലെ മിക്ക സംഘവീടുകളിലും ഒരു ദിവസമെങ്കിലും മുകുന്ദേട്ടന്‍ താമസിച്ചിട്ടുണ്ടാകും. ആ ബന്ധം നിരന്തരം തുടരുകയും ചെയ്തിരുന്നു. സംഘകാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാത്ത കര്‍ക്കശക്കാരനായ മുകുന്ദേട്ടനെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ അല്ലെങ്കില്‍, കാരണവരെ പോലെ എല്ലാവര്‍ക്കും ഭയഭക്തിയോടെയുള്ള സ്‌നേഹമായിരുന്നു. വീടുകളില്‍ എത്തുമ്പോള്‍ അന്ന് മുകുന്ദേട്ടനെക്കാള്‍ പ്രായമുള്ളവര്‍ പോലും ‘മുകുന്ദേട്ടാ’ എന്ന് വിളിക്കുമ്പോഴുള്ള ഇമ്പത്തില്‍ നിന്നും ആ ആത്മബന്ധം വായിച്ചെടുക്കാമായിരുന്നു.

മുകുന്ദേട്ടന്‍ വിഭാഗ് പ്രചാരകനായിരിക്കുമ്പോഴാണ് കേരളത്തില്‍ ആദ്യമായി കോളജ് കാമ്പസില്‍, അതും ഒരു പ്രചാരകന്‍ കൊല്ലപ്പെടുന്നത്. നിലമ്പൂരിലെ ടി.എന്‍. ഭരതന്റെ മകന്‍ ദുര്‍ഗാദാസ് എന്ന പ്രചാരകന്‍ കൊല്ലപ്പെടുമ്പോള്‍ വികാരങ്ങള്‍ക്കടിമപ്പെടാതെ കര്‍ക്കശക്കാരനായ പി.പി. മുകുന്ദന്റെ ഇടപെടല്‍ മാതൃകാപരമായിരുന്നു. 2006 ല്‍ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിനെ ഇസ്ലാമിക മതതീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ കുടുംബത്തെയും പ്രവര്‍ത്തകരെയും ആശ്വസിപ്പിക്കാന്‍ പി.പി. മുകുന്ദന്‍ ഓടിയെത്തി. കിളിമാനൂരിലെ ആദ്യകാല സംഘപ്രവര്‍ത്തകര്‍ക്ക് പി.പി. മുകുന്ദന്റെ വിയോഗം തീരാദുഖമാണ്.

Tags: bjpRSSKilimanoorP P Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.