Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സംസ്ഥാന പാതയിലെ സോളാര്‍ വിളക്കുകളില്‍ കോടികളുടെ അഴിമതി

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Mar 20, 2025, 12:30 pm IST
inThiruvananthapuram

കിളിമാനൂര്‍: വെഞ്ഞാറമൂട് തൈക്കാട് മുതല്‍ കൊട്ടാരക്കര വരെ സംസ്ഥാന പാതയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് ആക്ഷേപം. മൂന്ന് വര്‍ഷം മുമ്പാണ് കോടികള്‍ ചെലവിട്ട് കെഎസ്ടിപി സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചത്. ഒരെണ്ണത്തിന് ഏകദേശം ഒരു ലക്ഷത്തോളമാണ് ചെലവ്. എന്നിട്ടും സംസ്ഥാന ഇപ്പോഴും ഇരുട്ടിലാണ്.

നൂറുകണക്കിനെണ്ണം സോളാര്‍ ലൈറ്റുകളാണ് റോഡുവക്കുകളില്‍ സ്ഥാപിച്ചത്. സോളാര്‍ പാനല്‍, ബാറ്ററി, ലൈറ്റ് ഇവക്കുള്ള തൂണ് എന്നിവയാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാവശ്യമായി വന്നത്. കോണ്‍ക്രീറ്റിലാണ് തൂണുകള്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. ഈ തൂണില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടികളിലാണ് ബാറ്ററി സ്ഥാപിച്ചത്.

പെട്ടികള്‍ ഭൂരിഭാഗവും തുരുമ്പെടുത്തു. ബാറ്ററികള്‍ മോഷണം പോയി. ചിലയിടങ്ങളില്‍ വള്ളിപ്പടര്‍പ്പുകള്‍ കയറിയ നിലയിലാണെങ്കില്‍ മറ്റുചിലയിടങ്ങളില്‍ റോഡ് വക്കില്‍ വളര്‍ന്ന പാഴ് മരങ്ങള്‍ക്കിടയിലായി ലൈറ്റുകള്‍. ചിലയിടങ്ങളില്‍ വാഹനം ഇടിച്ച് നിലം പൊത്തിയ അവസ്ഥയിലുമാണ്.

ലൈറ്റ് സ്ഥാപിച്ചതിന് ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടില്ല. സ്ഥാപിച്ച ആദ്യ നാളുകളില്‍ പ്രകാശം പരത്തിയിരുന്നങ്കിലും ഇപ്പോള്‍ ഒന്നുപോലും കത്തുന്നില്ല. പല തൂണുകളിലെയും ബാറ്ററി പെട്ടികള്‍ തുറന്നു കിടക്കുകയാണ്. ബാറ്ററി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ അന്വേഷണത്തിന് പോലീസും തയ്യാറായിട്ടില്ല. 10 കോടിയോളം രൂപ ചെലവിട്ടാണ് ഇവ സ്ഥാപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്നാണ് പ്രധാന ആരോപണം.

Tags: Thiruvananthapuramsolar lightsLocal NewsVenjaramoodu state highwaysKSTP solar lamp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.