Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സഹകരണ തട്ടിപ്പ്, പാറമട കൈക്കൂലി, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; സിപിഎം കിളിമാനൂര്‍ ഏര്യ സമ്മേളനം പൊട്ടിത്തെറിയിലേക്ക്

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Nov 9, 2024, 11:18 am IST
inThiruvananthapuram

കിളിമാനൂര്‍: ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞ് ഏര്യ സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ കിളിമാനൂരില്‍ സിപിഎം പൊട്ടിത്തെറിയുടെ വക്കില്‍. സഹകരണ ബാങ്ക് തട്ടിപ്പ്, പാറമടകളില്‍ നിന്നും നേതാക്കളുടെ കൈക്കൂലി വാങ്ങല്‍, പാര്‍ട്ടി വിവരങ്ങള്‍ ചേരിതിരിഞ്ഞ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കല്‍, നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ എന്നിവ കൊണ്ട് ഇക്കുറി സിപിഎം കിളിമാനൂര്‍ ഏര്യ സമ്മേളനം സംഘര്‍ഷഭരിതമാകുമെന്ന അവസ്ഥയാണ്.

ഈ മാസം 22 മുതല്‍ 25 വരെ നവായിക്കുളത്താണ് സിപിഎം കിളിമാനൂര്‍ ഏര്യ സമ്മേളനം നടക്കുന്നത്. കിളിമാനൂര്‍ ഏര്യയുടെ കീഴിലെ കിളിമാനൂര്‍, പള്ളിക്കല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ഒഴികെ ബാക്കി 11 സമ്മേളനങ്ങള്‍ ഇതിനോടകം കഴിഞ്ഞു. ഇന്നും അടുത്ത ദിവസങ്ങളിലുമായി കിളിമാനൂരും പള്ളിക്കലും ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കും. വിഭാഗീയത മൂലം കരവാരത്ത് ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്ക് കണ്ടെത്താനായില്ല. നഗരൂരില്‍ സമവായം നടന്നില്ല. വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയെ കണ്ടെത്തിയത്. പഴയകുന്നുമ്മേലില്‍ ഭാരവാഹികളെ ഒരുവിധം ഒപ്പിച്ചെടുക്കുകയായിരുന്നു.

വിവിധങ്ങളായ നിരവധി വിഷയങ്ങളില്‍ പാര്‍ട്ടി ആഭ്യന്തര കലാപത്തിലാണ്. പരാതി നല്‍കിയാല്‍ അന്വേഷണം നടക്കുമെങ്കിലും നടപടിയുണ്ടാകില്ലെന്ന ആരോപണം ശക്തമാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന അവസ്ഥയാണ്. കിളിമാനൂരിലെ ആദ്യകാല സിപിഎം നേതാവിന്റെ വീട്ടില്‍ അതിക്രമം കാണിച്ച വനിതാ നേതാവിനെതിരെ വ്യാപകമായ പ്രതിഷേധം ബ്രാഞ്ച് സമ്മേളനങ്ങളിലും ലോക്കല്‍ സമ്മേളനങ്ങളിലും ഉണ്ടായിട്ടും അവരെ വീണ്ടും ഏര്യ കമ്മിറ്റിയില്‍ കൊണ്ടുവരാന്‍ ഒരു ജില്ലാ നേതാവ് കളിക്കുന്ന തന്ത്രങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുടെ ആക്കം കൂട്ടുകയാണ്. ഈ വനിതാ നേതാവിനെ ലോക്കല്‍ കമ്മിറ്റിയിലും ഏര്യ സമ്മേളന പ്രതിനിധിയായും അവരോധിച്ചിട്ടുണ്ട്.

പാര്‍ട്ടി ഭരണം കയ്യാളുന്ന വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ നടത്തുന്ന തിരിമറികളും തട്ടിപ്പുകളും നേതാക്കളുടെ മക്കള്‍ക്കും സ്വന്തക്കാര്‍ക്കും ജോലി തരപ്പെടുത്തലുകളും പരാതി രൂപത്തില്‍ അടുത്ത ദിവസങ്ങളില്‍ പുറത്തു വന്ന ഏര്യ സെക്രട്ടറിയുമായി ബന്ധപ്പെട്ട സാമ്പത്തികവിഷയങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ വിഷയം സമ്മേളന കാലത്ത് കുത്തിപ്പൊക്കിയ ഏര്യ കമ്മിറ്റി അംഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഏര്യ സെക്രട്ടറിയാവാനുള്ള ഇദ്ദേഹത്തിന്റെ കുതന്ത്രങ്ങളും പാറമടകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്‌ത്തുകയും ഡിവൈഎഫ്‌ഐ നേതാവിന് സഹകരണ ബാങ്കില്‍ ജോലി നല്‍കാതെ ജില്ലാ നേതാവിന്റെ മകന്‍ കൈക്കലാക്കിയതുമടക്കം വിവിധ പ്രശ്‌നങ്ങളില്‍ ഉത്തരം മുട്ടുകയാണ് കിളിമാനൂരില്‍ പാര്‍ട്ടി. ഇതാണ് സമ്മേളനത്തില്‍ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുക. നേതാക്കളുടെ വഴിവിട്ട ഇടപെടലുകള്‍ക്കെതിരെ ഏര്യ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയരും. ഒരുപക്ഷേ നിലവിലെ സാഹചര്യത്തില്‍ ഏര്യ സമ്മേളനം അടിച്ചുപിരിഞ്ഞാലും അത്ഭുതപ്പെടാനില്ല. അത്രമാത്രം ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുകയാണ് കിളിമാനൂരില്‍ സിപിഎം പാര്‍ട്ടി നേതൃത്വം.

 

Tags: CPM Kilimanoor Area Conferenceസിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍സഹകരണ തട്ടിപ്പ്പാറമട കൈക്കൂലിപാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.