Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Jan 13, 2026, 04:48 pm IST
in Thiruvananthapuram

കിളിമാനൂര്‍: നിര്‍മ്മാണ കലയിലെ സാങ്കേതികതയും ചിത്രകലയുടെ സൗന്ദര്യവും സമന്വയിപ്പിച്ച് ലങ്കാഷെയറിലെ പ്രെസ്റ്റണില്‍ ശ്രദ്ധേയയായി മലയാളി കലാകാരി. കിളിമാനൂരിന് സമീപം കുമ്മിള്‍ പാറമുകള്‍ വീട്ടില്‍ അനില്‍കുമാര്‍ ബൈജു ദമ്പതികളുടെ മകള്‍ മഞ്ജിമ (27) യാണ് ശ്രദ്ധേയമാകുന്നത്. ബിജെപി കിളിമാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റാണ് അനില്‍ കുമാര്‍. പഠനത്തിനായാണ് മഞ്ജിമ യുകെയിലെത്തിയത്.

പൈതൃകം, വാസ്തുവിദ്യ, പൊതുവിടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി വിഷ്വല്‍ ആര്‍ട്ടിസ്റ്റായ മഞ്ജിമ, സ്വത സിദ്ധമായ വൈദഗ്ധ്യം കൊണ്ട് യുകെയിലെ കലാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ലങ്കാഷെയറില്‍ നിന്നും 2023 ല്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ മഞ്ജിമ അനില്‍കുമാര്‍, കെട്ടിട നിര്‍മ്മാണത്തിലെ സാങ്കേതിക കൃത്യതയും ലാര്‍ജ് സ്‌കെയില്‍ ഫൈന്‍ ആര്‍ട്ടും തമ്മിലുള്ള അപൂര്‍വ സംഗമമാണ് തന്റ സൃഷ്ടികളിലൂടെ ആവിഷ്‌കരിക്കുന്നത്.
പ്രെസ്റ്റണിലെ ‘കൊച്ചി ബേ’ റെസ്റ്റോറന്റിന്റെ ചുമരില്‍ മഞ്ജിമ വരച്ച കൂറ്റന്‍ മ്യൂറല്‍ പെയിന്റിംഗ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ പൈതൃകവും എഞ്ചിനീയറിംഗ് ബിരുദത്തിലൂടെ ആര്‍ജ്ജിച്ച കൃത്യതയും ചേര്‍ന്നതാണ് മഞ്ജിമയുടെ ഓരോ രചനകളും. പ്രെസ്റ്റണിലെ ഈ മ്യൂറലിന് ലഭിച്ച സ്വീകാര്യത യുകെയിലെ വ്യത്യസ്ത നഗരങ്ങളിലെ ഒരേ ബ്രാന്‍ഡിന് മഞ്ജിമ ഇതിനോടകം ക്ഷണം നേടിക്കഴിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിഗാന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ‘പ്രണയനില’ പരിപാടിയില്‍ മഞ്ജിമ വരച്ച പോര്‍ട്രെയ്റ്റുകള്‍ കാണികളെ വിസ്മയിപ്പിച്ചിരുന്നു. നവംബറില്‍ ‘മാണിക്കത്ത് മിസ് മലയാളി യുകെ സീസണ്‍ 2’ ഗ്രാന്‍ഡ് ഫിനാലെയില്‍ മഞ്ജിമ ഒരുക്കിയ ‘ഹാഫ് തെയ്യം’ ഫേസ് പെയിന്റിംഗ് ഏറെ ശ്രദ്ധേയമായിരുന്നു. കൃത്യതയാര്‍ന്ന കലാസൃഷ്ടിയിലൂടെ യുകെയിലെ വൈവിധ്യമാര്‍ന്ന കലാരംഗത്ത് ഭാരത പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് മഞ്ജിമ ലക്ഷ്യമിടുന്നത്.

പ്രോജക്ട് മാനേജ്‌മെന്റില്‍ പൊതുവെ കെട്ടിടത്തിന്റെ സമഗ്രതയെയെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ നിര്‍മ്മാണ മേഖലയിലെ അനുഭവ പരിചയം നല്‍കുന്ന ആത്മവിശ്വാസം തന്റെ വലിയ ക്യാന്‍വാസുകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് മഞ്ജിമ പറയുന്നു.

നിലവില്‍ ലങ്കാഷെയറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മഞ്ജിമ ക്രിയേറ്റീവ് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Tags: MalayaliArtistManjimaPrestonLancashirePainting art
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

India

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.