Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഔഷധവീര്യമുള്ള കരിങ്കോഴിമുട്ട: ആവശ്യക്കാര്‍ ഓടിയെത്തുന്നത് മഞ്ഞപ്പാറ ഷെരീഫുദ്ദീന്റെ വീട്ടിലേക്ക്

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Oct 1, 2023, 01:53 pm IST
inThiruvananthapuram

കിളിമാനൂര്‍: ഔഷധഗുണമുള്ളതും ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ കരിങ്കോഴിയും അവയുടെ മുട്ടയും തേടി അലയേണ്ടതില്ല. ഷെരിഫുദ്ദീന്റെ വീട്ടില്‍ ഇവ സുലഭമാണ്. ലോകത്താകമാനം ഇരുന്നൂറിലധികം കോഴിയിനങ്ങളുണ്ടെങ്കിലും കരിങ്കോഴിയെ വളര്‍ത്തി ശ്രദ്ധേയനാവുകയാണ് കിളിമാനൂര്‍ മഞ്ഞപ്പാറ ചേറാട്ടുകുഴി ഷിബിന്‍ മന്‍സിലില്‍ ഷെരീഫുദ്ദീന്‍ (63) എന്ന കര്‍ഷകന്‍.

കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍ തുടങ്ങി കൃഷി ജീവിതവൃത്തിയായി തെരഞ്ഞെടുത്ത ഷെരീഫുദ്ദീന് ഒമ്പത് പിടയും രണ്ട് പൂവനും ഉള്‍പ്പടെ 11 കരിങ്കോഴികളാണുള്ളത്. മുട്ടയ്‌ക്കും ഇറച്ചിക്കും യോജിച്ചതാണ് കരിങ്കോഴികളെങ്കിലും ഷെരീഫുദ്ദീന്‍ മുട്ടയ്‌ക്കുവേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. കരിങ്കോഴികളുടെ മുട്ടയ്‌ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഷെരീഫുദ്ദീന്‍ ആവശ്യക്കാര്‍ക്ക് മുട്ട എത്തിച്ചുകൊടുക്കുകയാണ് പതിവ്.

ശരീരമാകെ കറുത്ത നിറമായതിനാലാണ് ഇതിനെ കരിങ്കോഴിയെന്ന് വിളിക്കുന്നത്. വളരെ പ്രസിദ്ധിനേടിയ നാടന്‍ ജനുസില്‍ പെട്ടതാണ് കടകനാഥ്, കാലാമഷി എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന കരിങ്കോഴികള്‍. ഇവയുടെ ഉദ്ഭവം മധ്യപ്രദേശാണ്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമുണ്ട്. കൂടുതലായും മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്രവര്‍ഗക്കാരാണ് കരിങ്കോഴികളെ വളര്‍ത്തിയിരുന്നത്.

ഔഷധഗുണമേറിയവയാണ് കരിങ്കോഴിമുട്ടയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സാധാരണ കോഴി മുട്ടയേക്കാള്‍ വലിയ വിലയാണ് കരിങ്കോഴി മുട്ടയ്‌ക്ക് ലഭിക്കുന്നതും. വെള്ള കലര്‍ന്ന ഇളം ചുവപ്പ് നിറമാണ് മുട്ടയ്‌ക്ക്. കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ ഇനിയും കരിങ്കോഴികള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. മറ്റ് കോഴികളെ അപേക്ഷിച്ച് ഇവയുടെ ഇറച്ചിയില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവാണ്.

തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാമില്‍ വിവിധ പ്രായത്തിലുള്ള കരിങ്കോഴികളും മുട്ടയും ലഭിക്കും. ചൈനയില്‍ കാണപ്പെടുന്ന ഒരു ഇനം കരിങ്കോഴികളാണ് സില്‍ക്കീ. എന്നാല്‍ ഇവയ്‌ക്ക് പ്രത്യേക ഔഷധഗുണമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ഇനം കടകനാഥ് മാത്രമാണ്.

Tags: eggHenKarinkozhiBlack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

Health

പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.