ശരണമന്ത്രമുയരുമ്പോള്‍…
പത്തനംതിട്ട: ഇനി ശരണംവിളികളുടെ നാളുകള്‍. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു മാത്രമല്ല, കടലുകള്‍ താണ്ടിയും ഭക്തസഹസ്രങ്ങള്‍ ശരണമന്ത്രമലരുകളുമായി അയ്യപ്പസന്നിധിയില്‍ എത്തിച്ചേരുന്ന മണ്ഡലമകരവിളക്കുത്സവക്കാലം. ഓരോവര്‍ഷം കഴിയുമ്പോഴും ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം...







































