Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍: ഇന്ന് വാദം തുടങ്ങും

വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂണ്‍ 18നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി 21 വരെ സ്‌റ്റേ ചെയ്തിട്ടുണ്ട്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം 77ാം വകുപ്പ് അനുസരിച്ചു കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചു ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jul 21, 2020, 02:11 pm IST
inKerala

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന്റെ മറവില്‍  ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ കേസില്‍ ഇന്ന് വാദം തുടങ്ങിയേക്കും.  സര്‍ക്കാറും എസ്‌റ്റേറ്റ് ഉടമയായ ബിഷപ്പ് യോഹന്നാനും ഒത്തുകളിക്കുന്നുവെന്ന  ആരോപണങ്ങള്‍ക്കിടെയാണിത്. അതിനിടെ കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന്  ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍  പിന്മാറിയിട്ടുണ്ട്.  

വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്  ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂണ്‍ 18നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി 21 വരെ സ്‌റ്റേ ചെയ്തിട്ടുണ്ട്.  2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം 77ാം വകുപ്പ് അനുസരിച്ചു കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചു ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് അധികാരപരിധി മറികടന്നാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭൂമിക്ക് നഷ്ടപരിഹാരം വാങ്ങാന്‍  ട്രസ്റ്റിന് അര്‍ഹതയുണ്ടെന്നാണ് അവരുടെ വാദം. ഈ വാദം അംഗീകരിച്ച് ബിഷപ്പ് യോഹന്നാന് പണം നലകുന്ന ഉത്തരവ് കോടതിയില്‍ നിന്ന് സമ്പാദിക്കാനാണ് നീക്കമെന്നാണ് ആരോപണം.   സര്‍ക്കാര്‍ ഭൂമിയെന്ന വാദം തള്ളി ഭൂമി ബിഷപ്പിന്റേത് എന്നു വരുത്തിത്തീര്‍ക്കാന്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരും കുട്ടു നില്‍ക്കും. മുന്‍പ്  ഹാരിസണ്‍സിന്റെ വക്കീലായിരുന്നുവെന്നതിനാലാണ്  ജസ്റ്റിസ് ജയശങ്കര്‍ പിന്മാറിയതെന്നാണ് സൂചന.

ഹാരിസണ്‍സ് ഫയല്‍ചെയ്ത ഡബ്ലിയു.പി(സി) നമ്പര്‍.1109/2011(കെ), സി.ആര്‍.പി നമ്പര്‍. 237/2011, ഡബ്ലിയു.പി(സി) നമ്പര്‍.20589/2011 എന്നിവയിലും ഹാരിസണ്‍സ് എതിര്‍ കക്ഷിയായ ആര്‍.എഫ്.എ നമ്പര്‍. 336/2011  എന്നതിലും  അഭിഭാഷകനായിരിക്കെ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ഹാജരായിരുന്നു.  

എരുമേലി, മണിമല എസ്‌റ്റേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കര്‍ ചെറുവള്ളി എസ്‌റ്റേറ്റ് പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയാണെന്നാണ് രേഖകള്‍. ഹൈക്കോടതിയിലെ പല ജഡ്ജിമാരും അഭിഭാഷകര്‍ ആയിരിക്കെ ഹാരിസണ്‍ന്‍സിനു വേണ്ടി ഹാജായിട്ടുണ്ട്.  

ഹാരിസണ്‍സിന്റെ അഭിഭാഷകരായിരുന്ന ആറുപേര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരാണ്. ഹാരിസണ്‍സ് ഭൂമി കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജഡ്ജിമാര്‍ നിരവധിയാണ്. ജസ്റ്റിസ് ചിദംബരേഷ്, ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍, ജസ്റ്റിസ് എ. .എം. ഷെഫീഖ്, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരാണ് മുന്‍പ് പിന്മാറിയിട്ടുള്ളത്.

Tags: SABARIMALACheruvally estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.