Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഹാജര്‍ ബുക്കും ‘വഴിപാട്’; പ്രതിമാസ വരവുചെലവ് കണക്കുകളും ലഭ്യമല്ല; സര്‍ക്കുലറില്‍ വിമര്‍ശനം

മിക്ക ദേവസ്വങ്ങളിലും ഹാജര്‍ പുസ്തകം കൃത്യമായി പാലിക്കുന്നില്ലെന്ന് ഓഡിറ്റിലാണ് കണ്ടെത്തിയത്. ഹാജര്‍ പുസ്തകങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തിയതില്‍ തിരുത്തലുകള്‍ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓരോ മാസവും ഓരോ ജീവനക്കാരനും എടുത്ത കാഷ്വല്‍ അവധിയുടെ എണ്ണം കണക്കുകൂട്ടി ആകെ എണ്ണം രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതും പാലിക്കുന്നില്ല. അര്‍ഹതപ്പെട്ടതിലും അധികം അവധികള്‍ പല ജീവനക്കാരും എടുത്തിട്ടുള്ളതായും കണ്ടെത്തി.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 7, 2021, 10:47 am IST
in Kerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രതിമാസ വരവുചെലവ് കണക്കുകള്‍ ലഭ്യമല്ലെന്നതിനു പുറമേ ദേവസ്വങ്ങളിലെ ഹാജര്‍ പുസ്തകവും ശരിയായി പരിപാലിക്കുന്നില്ല. ഹാജര്‍ പുസ്തകം സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഹാജര്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നത്.

മിക്ക ദേവസ്വങ്ങളിലും ഹാജര്‍ പുസ്തകം കൃത്യമായി പാലിക്കുന്നില്ലെന്ന് ഓഡിറ്റിലാണ് കണ്ടെത്തിയത്. ഹാജര്‍ പുസ്തകങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തിയതില്‍ തിരുത്തലുകള്‍ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓരോ മാസവും ഓരോ ജീവനക്കാരനും എടുത്ത കാഷ്വല്‍ അവധിയുടെ എണ്ണം കണക്കുകൂട്ടി ആകെ എണ്ണം രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതും പാലിക്കുന്നില്ല. അര്‍ഹതപ്പെട്ടതിലും അധികം അവധികള്‍ പല ജീവനക്കാരും എടുത്തിട്ടുള്ളതായും കണ്ടെത്തി.

ഉത്സവാദികാര്യങ്ങള്‍ക്ക് ജീവനക്കാരെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍ ഹാജര്‍ പുസ്തകത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിവരം രേഖപ്പെടുത്തുന്നില്ല. ഇങ്ങനെ നിയോഗിക്കുന്ന ജീവനക്കാര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അലവന്‍സ് എഴുതി വാങ്ങുന്ന തീയതികളില്‍ പോലും ഹാജര്‍ രേഖപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ തന്നെയാണ് ഹാജര്‍ പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തുന്നത്. ഈ പശ്ചാത്തലത്തില്‍ ജീവനക്കാരെടുത്ത അവധിയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി ഹാജര്‍ പുസ്തകം ശരിയായി പരിപാലിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ക്കും, സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്കും ദേവസ്വം കമ്മീഷണര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.

Tags: ദേവസ്വം ബോര്‍ഡ്travancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.