Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; 4240 പേര്‍ നിരീക്ഷണത്തില്‍, 21പേര്‍ രോഗമുക്തരായി

ജില്ലയില്‍ ആകെ 68 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 26 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 10 പേരും ഐസൊലേഷനില്‍ ഉണ്ട്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jun 4, 2020, 10:15 am IST
inPathanamthitta

പത്തനംതിട്ട: ജില്ലയില്‍ കൊറോണവൈറസ്ബാധിതരുടെ എണ്ണം കൂടുന്നു.നിലവില്‍ ജില്ലയില്‍ 33 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 29 പേര്‍ പത്തനംതിട്ട ജില്ലയിലും, നാലു പേര്‍ ജില്ലയ്‌ക്ക് പുറത്തും ചികിത്സയിലാണ്.ചൊവ്വാഴ്‌ച്ച 31പേരായിരുന്നു രോഗികള്‍. ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 

മേയ് 24ന് മഹാരാഷ്‌ട്രയില്‍ നിന്ന് ട്രാവലറില്‍ എത്തിയ  കൂടല്‍ സ്വദേശിനിയായ 27 വയസുകാരി,മേയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്- കൊച്ചി വിമാനത്തില്‍ എത്തിയ കുമ്പഴ സ്വദേശിയായ 27 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്.ജൂണ്‍ ആദ്യദിനത്തില്‍ നാല്‌പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 22ന് ബഹ്റിനില്‍ നിന്ന് മനാമ- തിരുവനന്തപുരം വിമാനത്തില്‍ എത്തിയ  കുളനട സ്വദേശിനിയും ഗര്‍ഭിണിയുമായ 26 വയസുകാരി.

മേയ് 26ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്- കൊച്ചിന്‍ വിമാനത്തില്‍ എത്തിയ മാന്തുക സ്വദേശിനിയായ 30 വയസുകാരി. മേയ് 26 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്- കൊച്ചിന്‍ വിമാനത്തില്‍ എത്തിയ കടമ്പനാട് സ്വദേശിനിയായ 36 വയസുകാരി.മേയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചിന്‍ വിമാനത്തില്‍ എത്തിയ ചെറുകോല്‍ സ്വദേശിയായ 25 വയസുകാരന്‍ എന്നിവര്‍ക്കായിരുന്നു അന്ന് രോഗബാധയുള്ളതായി കണ്ടെത്തിയത്. ജില്ലയില്‍ ജില്ലയില്‍ ഇതുവരെ 55 പേര്‍ രോഗംബാധിതരായിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിച്ചു. 21പേര്‍ രോഗമുക്തരായി.

68പേര്‍ ഐസോലേഷനില്‍

ജില്ലയില്‍ ആകെ 68 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 26 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 10 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 20 പേരും  ഐസൊലേഷനില്‍ ഉണ്ട്. ഇന്നലെ പുതിയതായി 19 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

7942 സാമ്പിളുകള്‍ നെഗറ്റീവ്

ജില്ലയില്‍ നിന്ന് ഇന്നന്നലെ വരെ അയച്ച സാമ്പിളുകളില്‍ 53 എണ്ണം പൊസിറ്റീവായും 7942 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8581 സാമ്പിളുകള്‍ ആണ് പരിശോധനയ്‌ക്കായി അയച്ചിട്ടുളളത്. ഇന്നലെ  138 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. ഇന്നലെ 145 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നും അയച്ച 392 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഫലം വൈകുന്നത് രോഗബാധിതരെ കണ്ടെത്തുന്നതിലും കാലതാമസം സൃഷ്ടിക്കുന്നതായി സൂചനഉണ്ട്.  

4240 പേര്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ആകെ 4240 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ നിരീക്ഷണത്തില്‍ ഉള്ള 76 കോണ്‍ടാക്ടുകളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3311 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 853 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 72 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇലെ എത്തിയ 157 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

116 കോവിഡ് കെയര്‍ സെന്ററുകള്‍  

ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 116 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1170 പേരെ താമസിപ്പിച്ചിട്ടുണ്ട്.  

Tags: covidCoronaVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.