Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വംബോര്‍ഡിലെ ശമ്പളപരിഷ്‌ക്കരണ നിര്‍ദ്ദേശം: ഭരണാനുകൂലസംഘടനയ്‌ക്ക് ഹിതപരിശോധനയില്‍ നേട്ടംകൊയ്യാനുള്ള തന്ത്രം

13ന് സൂക്ഷമപരിശോധന നടത്തിവൈകിട്ട് 4ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.16ന് ഉച്ചയ്‌ക്ക് ഒരുമണിവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.അന്നു നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Oct 9, 2021, 10:29 am IST
inKerala

പത്തനംതിട്ട:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ യൂണിയനുകളുടെ ഹിതപരിശോധനയ്‌ക്ക് തൊട്ടുമുമ്പ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചത് ഭരണാനുകൂലസംഘടനയ്‌ക്ക് നേട്ടംകൊയ്യാനെന്ന് ആക്ഷേപം. വരുന്ന 28ാംതീയ്യതി രാവിലെ 9മുതല്‍ വൈകിട്ട് 5വരെയാണ് ഹിതപരിശോധന നടക്കുന്നത്.30ന് ഫലപ്രഖ്യാപനം ഉണ്ടാകും.12ാംതീയ്യതിയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

13ന് സൂക്ഷമപരിശോധന നടത്തിവൈകിട്ട് 4ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.16ന് ഉച്ചയ്‌ക്ക് ഒരുമണിവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.അന്നു നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 26ന് വൈകിട്ട് 4വരെ പ്രചരണത്തിന് അവസരമുണ്ട്. യൂണിയനുകളുടെ ഹിതപരിശോധന സംബന്ധിച്ച് ഈമാസം1ാംതീയ്യതിയാണ് ദേവസ്വംബോര്‍ഡ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. ഇതിന് രണ്ടുദിവസംമുമ്പ് സെപ്തംബര്‍ 29ന് പതിനൊന്നാംശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് നടപടികള്‍ ത്വരിതപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് അറിയിപ്പ് ഇറങ്ങി. സര്‍വ്വീസ് സംഘടനകള്‍,ജീവനക്കാര്‍,പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ദേവസ്വം കമ്മീഷണര്‍ക്ക് രേഖാമൂലം ഇനിയും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉണ്ടെങ്കില്‍ അഞ്ചുദിവസത്തെ സമയം അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.

ദേവസ്വംബോര്‍ഡില്‍ യൂണിയനുകളുടെ ഹിതപരിശോധന പടിവാതുക്കല്‍ എത്തിയപ്പോള്‍ ശമ്പളപരിഷ്‌ക്കരണം എന്ന വാഗ്ദാനം ഉയര്‍ത്തുന്നത് ഭരണാനുകൂലസംഘടനയ്‌ക്ക് ജീവനക്കാരുടെ വോട്ടുതേടാനുള്ള അടവാണെന്ന് ദേവസ്വംജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വംബോര്‍ഡില്‍ ജീവനക്കാരുടെ നിരവധിപ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുണ്ട്. അവയെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ ശമ്പളപരിഷ്‌ക്കരണം എന്ന് പറഞ്ഞ് കബളിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

കൊവിഡ്കാലത്ത് ദേവസ്വംജീവനക്കാരില്‍നിന്ന്  30ദിവസത്തെ ശമ്പളമാണ് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ അഞ്ചുമാസത്തിനുള്ളില്‍ പിടിച്ചത്. ഇതില്‍ ഇരുപത്തിയഞ്ചു ദിവസത്തെ ശമ്പളം ഇനിയും തിരിച്ചുനല്‍കിയിട്ടില്ല. ഒന്നരവര്‍ഷമായി ദേവസ്വംബോര്‍ഡില്‍ പെന്‍ഷന്‍ അനുവദിച്ചിട്ട്. 2020ജനുവരിക്ക് ശേഷം വിരമിച്ച ദേവസ്വം ജീവനക്കാര്‍ക്ക് പെന്‍ഷനും പെന്‍ഷന്‍ ആനൂകൂല്യങ്ങളും നല്‍കാനുണ്ട്. നിരവധി ജീവനക്കാര്‍ക്ക് ശമ്പളക്കുടിശ്ശിക ബില്‍പാസ്സാക്കി നല്‍കിയിട്ടില്ല. വളരെ ഗുരുതരമായ രോഗബാധിതര്‍ക്കുപോലും മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റും മെഡിക്കല്‍ അഡ്വാന്‍സും ഇനിയും അനുവദിച്ചിട്ടില്ല. ജീവനക്കാരുടെ ഡിഎ കുടിശ്ശികയടക്കം പിഎഫില്‍ ലയിപ്പിക്കുകയായിരുന്നു.  ഇതിനെല്ലാം കാരണമായി പറയുന്നത് ദേവസ്വംബോര്‍ഡ് ഗുരുതരമായ  സാമ്പത്തികപ്രതിസന്ധിയില്‍ ആണ് എന്നാണ്. ഈസമയത്ത് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാന്‍ പോകുന്നു എന്നുപറയുന്നതും അതിനായി നിര്‍ദ്ദേശം ക്ഷണിച്ചതും ജീവനക്കാരുടെ കണ്ണില്‍ മണ്ണിടാനും അവരെ ഹിതപരിശോധനവേളയില്‍ ഇടത് യൂണിയനൊപ്പം നിര്‍ത്താനും അവരുടെ വോട്ടു തട്ടാനുമുള്ള തന്ത്രം മാത്രമാണെന്ന്  ദേവസ്വംജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

28ന് നടക്കുന്ന ഹിതപരിശോധനയില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, എന്നീ സംഘടനകളാണ് പ്രധാനമായും മത്സരരംഗത്ത് ഉള്ളത്. സിപിഐയുടേയും യുടിയുസിയുടേയും നിയന്ത്രണത്തിലുള്ള സംഘടനകളും ദേവസ്വംബോര്‍ഡില്‍ ഉണ്ട്.

Tags: ശമ്പളംtravancore devaswom boardഅഭിപ്രായസര്‍വ്വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.