Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 07:37 am IST
inKerala

തിരുവനന്തപുരം/പാലക്കാട്: തങ്ങളുടെ തോല്‍വിയുറപ്പായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും അവസാന മിനിറ്റില്‍ ബിജെപിയുടെ സമുന്നതരായ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ കള്ളക്കളിയും ഗൂഢനീക്കവും പുറത്തെടുത്തു.

പാലക്കാട്ട് ശോഭ സുരേന്ദ്രനെയാണ് വോട്ടര്‍ക്ക് പണം നല്കിയെന്നാരോപിച്ച് വ്യാജ വീഡിയോയുമായി കുടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെങ്കില്‍ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേയായിരുന്നു സിപിഎം നീക്കം. ബിജെപി ഓഫീസില്‍ നിന്ന് മദ്യം പിടിച്ചെന്നായിരുന്നു വ്യാജ ആരോപണം. ഇന്നലെ കണ്ണാടി പഞ്ചായത്ത് തരുവക്കുറിശ്ശിയിലായിരുന്നു ശോഭയുടെ പര്യടനം.

സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചു പോയതിനു പിന്നാലെ വെള്ള ചുരിദാര്‍ ധരിച്ച് മുല്ലപ്പൂ ചൂടിയ സ്ത്രീ ഒരു വീട്ടിലേക്കു കയറി വയോധികയ്‌ക്ക് എന്തോ നല്കുന്നതാണ് വീഡിയോ. വീടിനു സമീപത്തെ മതിലിനു പിന്നില്‍ നിന്നെടുത്ത വീഡിയോയാണിത്.

തുടര്‍ന്ന് ആ സ്ത്രീ മറ്റൊരു സ്ഥലത്ത് ബിജെപിയുടെ വാഹനങ്ങള്‍ക്കു സമീപത്തു കൂടി നടക്കുന്നതുമുണ്ട്. എന്നാല്‍, അവര്‍ ബിജെപി വാഹനങ്ങളില്‍ കയറുന്നില്ല. അവര്‍ ശോഭയ്‌ക്കൊപ്പം നില്‍ക്കുന്നതും വീഡിയോയിലില്ല. പിന്നീട് ആ സ്ത്രീ വയോധികയ്‌ക്ക് എന്തോ കൈമാറുന്നതാണ് വീഡിയോയില്‍. ആ സ്ത്രീക്കൊപ്പമുണ്ടായിരുന്നത് ഷാഫി പറമ്പില്‍ വിഭാഗക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ കോണ്‍ഗ്രസ് നേതാവ് വിനേഷാണ്. ഇയാള്‍ പിന്നീട് ശോഭയുടെ കാര്‍ പിന്തുടരുകയും വീഡിയോ എടുക്കുന്നുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി വോട്ടിന് കാശ് കൊടുത്തെന്ന് ആരോപിച്ച് ശോഭയുടെ വീഡിയോയെടുത്തു. ഇതിനിടെ കാറിലുണ്ടായിരുന്ന യുവാവും ശോഭയുടെ വീഡിയോ അനുമതിയില്ലാതെ പകര്‍ത്തി. ഇതു ചോദ്യം ചെയ്തപ്പോള്‍ കാറിലുള്ളവര്‍ ഇറങ്ങി. അതിലൊരു യുവാവ് ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചതോടെ ശോഭ കാറില്‍ നിന്നിറങ്ങി. രണ്ടു ദിവസമായി ഈ കാര്‍ ശോഭയെ പിന്തുടരുന്നുണ്ടായിരുന്നു. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ ശോഭയെ അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

വിനേഷ് കുഴല്‍മന്ദം റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി നടത്തി നൂറുകണക്കിനാളുകളുടെ കോടികള്‍ പറ്റിച്ച ആളാണ്. ശോഭ ജില്ലാ പോലീസ് മേധാവിക്കും, തെരഞ്ഞെടുപ്പ് കമ്മിഷനും ഇ-മെയില്‍ പരാതി നല്കി.

വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ നേമത്തെ ബിജെപി ബൂത്ത് ഓഫീസില്‍ മദ്യം ശേഖരിച്ചെന്ന ആരോപണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ഉന്നയിച്ചത്. 336 ലിറ്റര്‍ മദ്യം പിടിച്ചെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് ആറു ലിറ്ററാക്കി മാറ്റിയെന്നുമാണ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ പറയുന്നത്. ആഭ്യന്തര, എക്‌സൈസ് വകുപ്പുകള്‍ ബിജെപിയെ സഹായിച്ചെന്നാണ് സിപിഎം നേതാവ് പറയാതെ പറഞ്ഞത്.

ശിവന്‍കുട്ടി തോല്‍ക്കുമെന്നുറപ്പായതാണ് ഇത്തരം നീക്കങ്ങള്‍ക്കു കാരണം. ഭരണ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണിതെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: K SurendranRajeev ChandrasekharSobha SurendranBJP candidatesCongress and CPM's false game
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.