Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും എടുക്കുന്നു; നഷ്ടമാകുന്നത് അമൂല്യ വസ്തുക്കള്‍, പുരാവസ്തു വകുപ്പ് ഇടപെടണം

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ക്ഷേത്രങ്ങളില്‍ കിടക്കുന്ന ആയിരക്കണക്കിന് നിലവിളക്കുകള്‍ക്കും ഓട്ടുപാത്രങ്ങള്‍ക്കും പുറമേ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണവും എടുക്കുന്നു. അമൂല്യമായ, പുരാവസ്തുക്കളെന്ന് കരുതപ്പെടുന്ന, ആഭരണങ്ങള്‍ ഉരുക്കി സ്വര്‍ണ്ണക്കട്ടികളാക്കി ആര്‍ബിഐക്ക് നല്‍കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആദ്യമായാണ് സ്വര്‍ണ്ണത്തില്‍ കൈവയ്‌ക്കുന്നത്. . നഷ്ടമാകുന്നത് അമൂല്യ വസ്തുക്കള്‍

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
May 26, 2020, 03:23 pm IST
inKerala

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ക്ഷേത്രങ്ങളില്‍ കിടക്കുന്ന ആയിരക്കണക്കിന് നിലവിളക്കുകള്‍ക്കും ഓട്ടുപാത്രങ്ങള്‍ക്കും പുറമേ,  തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണവും എടുക്കുന്നു. അമൂല്യമായ, പുരാവസ്തുക്കളെന്ന് കരുതപ്പെടുന്ന, ആഭരണങ്ങള്‍ ഉരുക്കി സ്വര്‍ണ്ണക്കട്ടികളാക്കി ആര്‍ബിഐക്ക് നല്‍കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്   ആദ്യമായാണ് സ്വര്‍ണ്ണത്തില്‍ കൈവയ്‌ക്കുന്നത്.  

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പണമുണ്ടാക്കാനുള്ള  മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സമിതിയെ ദേവസ്വംബോര്‍ഡ് നിയോഗിച്ചിരുന്നു.  സ്‌ട്രോംഗ്‌ റൂമുകളിലുള്ള സ്വര്‍ണ്ണം കട്ടികളാക്കി ആര്‍ബിഐക്ക് നല്‍കിയാല്‍ പലിശ ലഭിക്കുമെന്നാണ് സമതിയുടെ ശുപാര്‍ശ. ഇതിന്റെ  അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായി  ഭക്തര്‍ സമര്‍പ്പിച്ച അമൂല്യങ്ങളായ സ്വത്തുകള്‍ ഉരുക്കുന്നത്. രാജാക്കന്മാരടക്കം നടയ്‌ക്കുവച്ച ചരിത്രപ്രാധാന്യമുള്ള വസ്തുക്കളാണ് ഇതുവഴി നഷ്ടമാക്കുന്നത്.  

അമൂല്യങ്ങളായ രത്‌നങ്ങള്‍ പതിച്ചതടക്കമുളള ആഭരണങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ ശേഖരത്തില്‍ ഉണ്ടെന്നാണ് വിവരം.   ആചാരപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലാത്തത് എന്നുപറയുമ്പോഴും  തിരുവാഭരണങ്ങളും കീരീടങ്ങളും കാലപ്പഴക്കംകൊണ്ടുതന്നെ അമൂല്യങ്ങളായി മാറിയിട്ടുണ്ട്.  നൂറ്റാണ്ടുകള്‍ പഴക്കമുള്ള,  അഞ്ചുപവന്റെ  ആഭരണത്തിന്റെ വിപണിമൂല്യം ഇന്നത്തെ അഞ്ചുപവന്റേതാവില്ലെന്ന് പുരാവസ്തുവിദഗ്‌ദ്ധര്‍ പറയുന്നു. പ്രാചീന ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണശേഖരത്തില്‍ അമൂല്യമായ പലതുമുണ്ടെന്നും  ഇവ ഉരുക്കി സ്വര്‍ണ്ണക്കട്ടികളാകുമ്പോള്‍ വലിയനഷ്ടമാണ് ഉണ്ടാകുന്നതെന്നും പുരാവസ്തുവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

അതിനിടെ ക്ഷേത്രങ്ങളില്‍ വില്ക്കാന്‍ തയ്യാറാക്കിയ  സ്വര്‍ണ്ണവും നിലവിളക്കുകളും ഓട്ടുപാത്രങ്ങളും  പുരാവസ്തു വിദഗ്ധര്‍ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അമൂല്യമായവ കണ്ടെത്തി അത് ക്ഷേത്രങ്ങളില്‍ തന്നെ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. പ്രധാന ക്ഷേത്രങ്ങളോട് അനുബന്ധിച്ച് മ്യൂസിയം സ്ഥാപിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.