Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തര്‍ക്ക് പരിപാവനമായ ശബരിമലയുടെ മൂലസ്ഥാന ക്ഷേത്രത്തില്‍ സിപിഎം നേതാവിന് സ്മാരകം

ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ത്തന്നെ സിപിഎം നേതാവിന്റെ സ്മാരകം സ്ഥാപിക്കുന്നത് ഭക്തരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Nov 13, 2021, 11:05 am IST
inKerala

പത്തനംതിട്ട: ഭക്തര്‍ക്ക് പരിപാവനമായ ക്ഷേത്ര സങ്കേതങ്ങളില്‍ ഇടതുസര്‍ക്കാര്‍ സിപിഎം നേതാക്കള്‍ക്ക് സ്മാരകങ്ങള്‍ പണിയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോ

ര്‍ഡ് നിര്‍മിച്ച അന്നദാന മണ്ഡപം – ഭജനമഠം സമുച്ചയത്തിന് സിപിഎം നേതാവായിരുന്ന മുന്‍ എംഎല്‍എ പി.കെ. കുമാരന്റെ പേര് നല്കിയത് ഈ പദ്ധതിയുടെ ഭാഗമാണ്. സാധാരണ, ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ പേരുതന്നെയാണ് ഇത്തരം കെട്ടിടങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കുള്ള മണ്ഡപങ്ങള്‍ക്കും നല്കുക.  

നാലു കോടി രൂപ ചെലവില്‍ 23,500 ചതുരശ്ര അടിയിലാണ് അന്നദാന മണ്ഡപം – ഭജനമഠം സമുച്ചയം നിര്‍മിച്ചത്. ഇത് ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് പേര് പ്രഖ്യാപിച്ചതും. ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസുവാണ് പി.കെ. കുമാരന്റെ ചിത്രം അനാച്ഛാദനം ചെയ്തത്.  

ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ത്തന്നെ സിപിഎം നേതാവിന്റെ സ്മാരകം സ്ഥാപിക്കുന്നത് ഭക്തരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് വിരിവയ്‌ക്കാനും അന്നദാനത്തിനും പ്രയോജനപ്പെടുന്ന ഈ സമുച്ചയത്തിനാണ് സിപിഎം നേതാവിന്റെ പേരിട്ടത്.  ക്ഷേത്ര ഭരണം പിടിച്ചടക്കണമെന്ന്  സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ നീക്കവും അതിന്റെ ഭാഗമാണെന്ന് സംശയമുണ്ട്. ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന വിളക്കുകള്‍ അടക്കം ഈയിടെ ബോര്‍ഡ് ലേലം ചെയ്തിരുന്നു. ക്ഷേത്രക്കുളത്തില്‍ മത്സ്യക്കൃഷിയും മറ്റും നടത്താന്‍ തുനിഞ്ഞതും വലിയ വിവാദമുയര്‍ത്തിയിരുന്നു.

Tags: SABARIMALAcpmക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.