Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ നാവായി കേരളാഎന്‍ജിഒ സംഘ് മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jul 12, 2023, 06:20 pm IST
inKerala

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ  നാവായി കേരളാ എന്‍ജിഒ സംഘ് മാറുന്നു.  ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ അംഗബലത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭരണാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനൂകൂല്യങ്ങള്‍ക്കും വേണ്ടി നിശബ്ദത പാലിക്കുന്നു എന്ന ആക്ഷേപം ജീവനക്കാര്‍ക്കുണ്ട്. ഈഘട്ടത്തിലാണ് എന്‍ജിഒ സംഘിന്റെ പോരാട്ടം ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറിചലഞ്ച് ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതും അനുകൂലവിധി നേടിയതും എന്‍ജിഒ സംഘായിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി  കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ജീവനക്കാര്‍ക്ക് അനുകൂല വിധി ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച്‌ലക്ഷത്തിലേറെയുള്ള ജീവനക്കാരും പ്രതീക്ഷയിലാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തും അനുവദിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ 2021 ജനുവരി മുതല്‍ ലഭ്യമാകേണ്ട അഞ്ച് ഗഡു (15 ശതമാനം) ക്ഷാമബത്തയാണ് നിലവില്‍ കുടിശ്ശികയായിരിക്കുന്നത്. ഈ ജൂലൈ മാസത്തില്‍ അനുവദിക്കേണ്ട നാല് ശതമാനം കൂടി ചേര്‍ത്ത് ആകെ 19 ശതമാനം കുടിശ്ശികയാകും. മറ്റ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം വരെയുള്ള ക്ഷാമബത്ത കൊടുത്തുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.  

കേരളത്തില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക കൊടുക്കാനുള്ളത്. മുന്‍കാലങ്ങളില്‍ കുടിശ്ശിക തുക രൊക്കം പണമായി നല്‍കിയില്ലെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലാത്തതിനാല്‍ പലിശ ഇനത്തില്‍ ലഭിക്കേണ്ട തുക ഉള്‍പ്പെടെ വലിയ സാമ്പത്തിക നഷ്ടം ജീവനക്കാര്‍ക്ക് ഉണ്ടാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

നിലവില്‍ സംസ്ഥാനത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് മുഴുവന്‍ ക്ഷാമബത്തയും നല്‍കിയിട്ടുള്ളതെന്നും, ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ക്ഷാമബത്ത ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും  എന്‍ജിഒ സംഘ് വ്യക്തമാക്കുന്നു.

Tags: keralaഎന്‍ജിഒകേരള സര്‍ക്കാര്‍പേര്രണ്ടാം പിണറായി സര്‍ക്കാര്‍സര്‍ക്കാര്‍ ജീവനക്കാര്‍NGO Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.