Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രതിമാസ വരവ്‌ ചെലവ് കണക്കുകള്‍ ലഭ്യമല്ല

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Oct 14, 2021, 01:50 pm IST
inKerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രതിമാസ വരവ്‌ചെലവ് കണക്കുകള്‍ ലഭ്യമല്ലെന്ന് സൂചന. ദേവസ്വംസെക്രട്ടറി കഴിഞ്ഞ 8ാംതീയ്യതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പ്രതിമാസവരവ് ചെലവ് കണക്കുകളില്ലാത്തതിനാല്‍ ബജറ്റ് തയ്യാറാക്കല്‍,അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട്,നിയമസഭാ ചോദ്യോത്തരങ്ങള്‍ക്കുള്ള  മറുപടികള്‍ തുടങ്ങി അതീവപ്രാധാന്യമുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നത് തികച്ചും അവതാളത്തിലായി. ഇക്കാര്യം ദേവസ്വം അക്കൗണ്ട് ഓഫീസര്‍  നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുഎന്നും ദേവസ്വം സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
       തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അക്കൗണ്ടിംഗ് സമ്പ്രദായം പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി  സിംഗിള്‍ എന്‍ട്രിയില്‍ നിന്നും ഡബിള്‍ എന്‍ട്രിയിലേക്ക് മാറ്റിയിരുന്നു.  ഇതേ തുടര്‍ന്ന് അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസുകള്‍ നിര്‍ത്തലാക്കി.ഇതോടെയാണ് ദേവസ്വം ഗ്രൂപ്പുകളില്‍  നിന്നോ മരാമത്തില്‍ നിന്നോ മാസംതോറുമുള്ള വരവ് ചെലവ് കണക്കുകള്‍ ബോര്‍ഡിന് ലഭിക്കാതെ വന്നത്. ഇതുമൂലം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വരവ്‌ ചെലവ് കണക്കുകള്‍ ദേവസ്വംബോര്‍ഡില്‍ കണക്കാക്കാന്‍ സാധിക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്കുകാരണം.
     2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലെ വരവ്‌ ചെലവുകള്‍ ബജറ്റ് ശീര്‍ഷകങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഓഫീസുകളിലേക്ക് നിശ്ചിത പ്രൊഫോമകള്‍ ഉള്‍പ്പെടെ കത്തുകള്‍ നല്‍കിയെങ്കിലും  കണക്കുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് ബോര്‍ഡ് ഇക്കാര്യംപരിശോധിച്ച് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവ്.

      2022-23സാമ്പത്തികവര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യത്തിലേക്കായി 2020ഏപ്രില്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള ഓരോമാസത്തേയും വരവ് ചെലവും ബജറ്റ് ശീര്‍ഷകങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി ഒക്ടോബര്‍ 15ന് മുമ്പായി ദേവസ്വം അക്കൗണ്ട്‌സ് ഓഫീസര്‍ക്ക് നല്‍കണം എന്നാണ് നിര്‍ദ്ദേശം. തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍  അതത് മാസങ്ങളില്‍ തന്നെ വരവ്‌ചെലവ് കണക്കുകള്‍ അക്കൗണ്ട്‌സ് ഓഫീസര്‍ക്ക് നല്‍കാനും ഉള്ള നടപടികള്‍ സ്വീകരിക്കാനും എല്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍ക്കും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി ബോര്‍ഡ് ഉത്തരവിറക്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും  ഉത്തരവില്‍ പറയുന്നു.

കെ.ജി.മധുപ്രകാശ്
 

Tags: travancore devaswom board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

പുതിയ വാര്‍ത്തകള്‍

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.