സിപിഎം നേതാക്കളുടെ മക്കള് പോരില് മറനീക്കി രഹസ്യങ്ങള്; കോടിയേരിയുടെ മകന് ബിനീഷും ഇ.പി. ജയരാജന്റെ മകന് ജയ്സണും നേര്ക്കുനേര്
ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത് മന്ത്രി ഇ.പി. ജയരാജന്റെ മകന് ജയ്സണ് ഒറ്റിക്കൊടുത്തതിനാലാണെന്നാണ് എതിര്കക്ഷികളുടെ സംശയം. ജയ്സണ്...








































