ട്രെയിനുകള് 30 മുതല് ഓടും, സീസണ് ടിക്കറ്റ് നിരക്ക് മാറും, പാസഞ്ചര് ട്രെയിനുകള്ക്ക് പകരം മെമു ട്രെയിനുകള് ഓടിക്കും
കൊവിഡ് കാലത്ത് പ്രത്യേക സര്വീസായി ഓടിച്ചിരുന്ന ഒട്ടുമുക്കാല് വണ്ടികളും പഴയപടി എക്സ്പ്രസ് ട്രെയിനുകളായി. ഇതോടെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന വര്ധന പഴയപടിയായി.








































