കെ. മോഹന്‍ദാസ്

കെ. മോഹന്‍ദാസ്

കെ.റെയിലിന് ഒരു നെഞ്ച്‌സീല്‍

കെ.റെയിലിന് ഒരു നെഞ്ച്‌സീല്‍

കെ റെയില്‍ എന്നാല്‍ നമ്പര്‍വണ്‍ സംസ്ഥാനത്തെ സ്വര്‍ഗമാക്കാനുള്ള എളുപ്പവഴിയാണെന്നും പലവിധേനെ തെര്യപ്പെടുത്തിയിട്ടുണ്ട്.പത്തും പന്ത്രണ്ടും മണിക്കൂര്‍ യാത്ര ചെയ്ത് തിര്വന്തോരത്ത് എത്തുകയെന്നാല്‍ ഈ ന്യൂജന്‍ കാലത്ത് അട്ടര്‍നോണ്‍സെന്‍സ് ആണ്.ഇതാ...

ശത്രുവെ കണ്ടെത്തിയ മാമാങ്കം

ശത്രുവെ കണ്ടെത്തിയ മാമാങ്കം

രാജ്യദ്രോഹ ശക്തികള്‍ക്ക് ഊടും പാവുമായി പ്രവര്‍ത്തിക്കുക, രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന നാടുകളെ പ്രകീര്‍ത്തിക്കുക, അത്തരക്കാര്‍ക്കായി വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കുക... എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നിര്‍ബാധം തുടരുന്ന ഒരു പാര്‍ട്ടിക്ക്...

ആക്രമണം ഇനി മിത്രകീടം വഴി

ആക്രമണം ഇനി മിത്രകീടം വഴി

കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്കുള്ള എളുപ്പവഴിയുടെ ചെല്ലപ്പേരായി പാര്‍ട്ടി കോണ്‍ഗ്രസ് മാറുന്നില്ലേ എന്നൊരു സംശയം കുമാരേട്ടന് ഇല്ലാതില്ല. രാജ്യം മൊത്തം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരത്താല്‍ കത്തി നില്‍ക്കെ കോണ്‍ഗ്രസ്സിലേക്കുള്ള പാലമായി...

കാരണഭൂതന്‍ സ്പീക്കിങ്

കാരണഭൂതന്‍ സ്പീക്കിങ്

നാലാംതൂണുകാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലായ കാലമാണ്. ജനാധിപത്യക്രമത്തില്‍ ഏതു പക്ഷത്ത് നിലയുറപ്പിക്കണമെന്ന സംശയമാണ് അവര്‍ക്ക്. നേരത്തെ അങ്ങനെയുണ്ടായിരുന്നില്ല. നേര് പറഞ്ഞാല്‍ മതിയായിരുന്നു. നേരത്തെ പറയുന്ന നേര് നെറികേടാവുമ്പോള്‍ അതും...

കാത്തിരിക്കാം അടുത്ത മഹോത്സവത്തിന്

കാത്തിരിക്കാം അടുത്ത മഹോത്സവത്തിന്

വാദങ്ങളും വാദഗതികളും എന്തായാലും പലരും കാത്തിരിക്കുകയാണ് മേപ്പടി മഹോത്സവത്തിന്. തീയതി മാത്രമേ അറിയേണ്ടതുള്ളൂ. ഒരാഘോഷത്തിന്റെ പൊട്ടും പൊടിയുമായി അങ്ങനെ പോകാം. അടുത്ത ആഘോഷത്തിലേക്ക് അത്ര ദീര്‍ഘസമയം ഉണ്ടാവാന്‍...

പ്രോഫിറ്റബ്ള്‍ ഡമോക്രസി

പ്രോഫിറ്റബ്ള്‍ ഡമോക്രസി

അന്ന് നിശ്ശബ്ദതയാണ് ജനാധിപത്യമെന്ന് ഭരണാധികാരി ആക്രോശിച്ചപ്പോള്‍ നെഞ്ചുവിരിച്ച് ശബ്ദമുണ്ടാക്കലാണ് ജനാധിപത്യമെന്ന് പറഞ്ഞതിന്റെ പീഡനങ്ങളേറ്റവരാണ് നേരത്തെ സൂചിപ്പിച്ചവര്‍. അവരുടെ ത്യാഗസന്നദ്ധതയും സമര്‍പ്പണവുമാണ് ഇന്ന് കാരണഭൂതനു പോലും പരാമര്‍ശിത കാര്യം...

കാവിയും കണ്ണീരും

കാവിയും കണ്ണീരും

അന്ന് ലോക്‌സഭയില്‍ വീണ കണ്ണീരില്‍ രാക്ഷസീയ ശക്തികള്‍ എരിഞ്ഞൊടുങ്ങാന്‍ തുടങ്ങിയത് ഇന്നും തുടരുന്നു; ഉത്തര്‍പ്രദേശിനെ ഉത്തമപ്രദേശമാക്കി മാറ്റാനുള്ള യോഗിയുടെ പ്രവര്‍ത്തനവും അങ്ങനെതന്നെ

വെടി അവിടെ, ഒച്ച ഇവിടെ

വെടി അവിടെ, ഒച്ച ഇവിടെ

ഇവിടെ യുദ്ധവും അതില്‍ വേദനിക്കുന്നവരും ഒന്നുമല്ല പ്രശ്‌നം. തികഞ്ഞ രാജ്യദ്രോഹവും നിലവിലുള്ള ഭാരത ഭരണകൂടത്തോടുമുള്ള എതിര്‍പ്പാണ്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നരേന്ദ്ര മോദിയോടുള്ള അരിശം. ഏതു വഴിയ്ക്കും...

യോഗിയാവാനും വേണം യോഗം

യോഗിയാവാനും വേണം യോഗം

കഷ്ടിച്ച് മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള ഠാ വട്ടമാണ് കേരളം. ആ കേരളത്തില്‍ പിറന്നതില്‍ നാം അഭിമാനിക്കുന്നുമുണ്ട്. പക്ഷേ, ഈ കേരളത്തിന്റേതായി എന്തുണ്ട് എന്ന് ചോദിച്ചാല്‍ 'ദൈവത്തിന്റെ സ്വന്തം...

വാവയും ബാബുവും പിന്നെ ചിലതും

വാവയും ബാബുവും പിന്നെ ചിലതും

ഇവിടെ സാമൂഹിക ഉത്തരവാദിത്വം പരപ്രേരണ കൂടാതെ ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഒട്ടുവളരെപേര്‍ തയ്യാറായത് എന്ന ദുഃഖസത്യം അറിയണം. ആ ജീവന്‍ വിലപ്പെട്ടതാണെന്നും അതിനുവേണ്ടി തങ്ങളാല്‍...

അഴിമതിയുടെ നീരാളിക്കൈകള്‍

അഴിമതിയുടെ നീരാളിക്കൈകള്‍

ചെറിയ കൈക്കൂലിയും ഇടത്തരം അഴിമതിയും ആയി പ്രാദേശിക നേതൃത്വം കഴിഞ്ഞുകൂടുമ്പോള്‍ കെ റെയിലും അതുമായി ബന്ധപ്പെട്ട വെള്ളാനപ്പടയുമായി ഉന്നത നേതൃത്വം വിലസുന്ന ഗ്രഹണകാലമാണ്. ആവുന്നത്ര സമ്പാദിക്കാനുള്ള നീച...

സൈബര്‍ ചാവേറുകള്‍ നാവരിയുമ്പോള്‍

സൈബര്‍ ചാവേറുകള്‍ നാവരിയുമ്പോള്‍

പുല്ലും നെല്ലും പറമ്പും പാമ്പും കാടും മേടും ചേര്‍ന്ന ആവാസ വ്യവസ്ഥയെ പുരോഗതിയുടെ രാജദ്രാവകം കോരിയൊഴിച്ച് വികൃതമാക്കി ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ അവിവേകത്തെയാണ് കവി ചോദ്യം ചെയ്യുന്നത്....

ആത്മശക്തിയുടെ ആതിരച്ചുവടുകള്‍

ആത്മശക്തിയുടെ ആതിരച്ചുവടുകള്‍

മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍...

പൊളൈറ്റ് പോലീസിന്റെ പോക്കിരിരാജ്

പൊളൈറ്റ് പോലീസിന്റെ പോക്കിരിരാജ്

വിധിയ്ക്കും ദൈവത്തിനും വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കുകയല്ല വേണ്ടത്. നെഞ്ചുറപ്പോടെ, നിയമാനുസൃതമായി പ്രതികരിക്കണം. ആ നീതിജ്വാലയില്‍ അധര്‍മ്മികളുടെ കുത്സിതപ്രവൃത്തികള്‍ കത്തിച്ചാമ്പലാവണം. അതിനുള്ള അശ്രാന്ത പരിശ്രമമാവട്ടെ ഇനി.

കുരുതികള്‍ക്കെതിരെ കരുതലാവാം

കുരുതികള്‍ക്കെതിരെ കരുതലാവാം

കമ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റ് ഉറുമ്പുകളുടെ ശരീരത്തില്‍ ഐസിസ് ക്ഷുദ്രകീടങ്ങള്‍ കേറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 'ഇരു മെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ'പരുവത്തിലാണ് ഇരുകൂട്ടരും.ഓരോ ചോരച്ചാലും അതിന്റെ സൂചകങ്ങളായി നമുക്കു മുമ്പിലുണ്ട്. ആഫ്രിക്കന്‍ ഉറുമ്പും മാര്‍ക്‌സിസ്റ്റുകളും...

രാജ്യദ്രോഹം ഫണം വിടര്‍ത്തുമ്പോള്‍

രാജ്യദ്രോഹം ഫണം വിടര്‍ത്തുമ്പോള്‍

രാജ്യത്തിന്റെ മൊത്തം ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആശ്വാസ തീരം തേടേണ്ടതിനു പകരം, വിദ്വേഷവും പകയും കലര്‍ന്ന മ്ലേച്ഛവികാരത്തിന്റെ തിറയാട്ടമാണ് നമുക്കു കാണാനായത്. ഒരുതരം ഉന്മാദത്തിന്റെ ലഹരിയില്‍ അവരെന്തൊക്കെ ചെയ്തു...

തിരുവല്ലയിലെ രാഷ്‌ട്രീയ വൈറസ്

തിരുവല്ലയിലെ രാഷ്‌ട്രീയ വൈറസ്

ഒരു ചെറുപ്പക്കാരന്‍ അവിടെ വെട്ടേറ്റ് മരിച്ചു. കേസും കാര്യങ്ങളും നോക്കാന്‍ നിയമപരമായി ഉത്തരവാദിത്തമുള്ളവര്‍ പൊടുന്നനെ അന്വേഷണം തുടങ്ങി. പതിനെട്ടു മണിക്കൂറിനകം പ്രതികള്‍ പിടിയില്‍. സാധാരണപോലെ നിസ്സാര പ്രശ്‌നത്തില്‍...

ദാരിദ്ര്യമില്ലാത്ത കണ്ണീര്‍

ദാരിദ്ര്യമില്ലാത്ത കണ്ണീര്‍

ഇനിയാരും കേരള രാജ്യത്തെ പരിഹസിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരിക്കുന്നു. ദരിദ്രന്മാരില്ലാത്ത സുഖസമ്പൂര്‍ണ സ്വച്ഛന്ദ ദേശം. ഇതില്‍പ്പരം എന്ത് പ്രശംസയാണിനി ലഭിക്കാനുള്ളത്?

വോട്ടുള്ള വാവരും ഇല്ലാത്ത അയ്യപ്പനും

വോട്ടുള്ള വാവരും ഇല്ലാത്ത അയ്യപ്പനും

അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാട്ടുകയും ചെയ്ത മന്ത്രിയെന്തേ വാവരുനടയില്‍ നനഞ്ഞ പൂച്ചക്കുട്ടിയായി. ഇതിന്റെ വിശദീകരണവും വ്യാഖ്യാനവും വായനക്കാര്‍ക്കു...

ഇനി അക്ഷരം പഠിക്കാം

ഇനി അക്ഷരം പഠിക്കാം

അക്ഷരം പഠിച്ചവരുടെ സ്ഥിതി അനുദിനം മാറിമറിയുന്ന നിലയിലെത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ ഏറെ കഷ്ടപ്പെട്ട് അതു പഠിച്ചിട്ടും ദയനീയമാണ് അവസ്ഥയെങ്കില്‍ പിന്നെ അക്ഷരം പഠിക്കാത്തവരുടെ കാര്യമോ? ഒന്നോര്‍ത്താല്‍ അത്തരക്കാരെ കുറ്റം...

അല്‍പ്പം ചില വൈരുധ്യാത്മക ചിന്തകള്‍

അല്‍പ്പം ചില വൈരുധ്യാത്മക ചിന്തകള്‍

വായു, വെള്ളം, ഭക്ഷണം,വസ്ത്രം എന്ന നിലയിലേക്ക് പാര്‍ട്ടിയെത്തുമ്പോള്‍ അത് നല്ലതല്ലേ എന്നുകരുതുന്നവരും അനേകം. അവിടെയാണ് ഈ പാര്‍ട്ടിയുടെ അദൃശ്യ ശക്തി നമ്മള്‍ അറിയുന്നത്. അങ്ങനെ തിരിച്ചറിയുമ്പോള്‍ നാം...

പ്രിയ ആനവണ്ടിക്കായി

പ്രിയ ആനവണ്ടിക്കായി

കേരളത്തിലെ അഭിമാനാര്‍ഹമായ മാധ്യമം എന്നവകാശപ്പെടുന്ന പത്രം ഈയടുത്ത ദിവസം ഒന്നാം പേജില്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ നടത്തിയ പരാമര്‍ശം നമ്മുടെ പ്രിയപ്പെട്ട ആനവണ്ടിയെന്ന കെഎസ്ആര്‍ടിസിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.

ദെന്‍, ചെറിയാച്ചന്‍ സ്പീക്കിങ്

ദെന്‍, ചെറിയാച്ചന്‍ സ്പീക്കിങ്

അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണമെന്നാണ് പറയാറ്. അതായത് ഒരു കൊറോണക്കാല ജാഗ്രത. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് പുരാണത്തിലും ചരിത്രത്തിലും സമകാലികത്തിലും വേണ്ടത്ര ഉദാഹരണങ്ങള്‍.

ഹലുവയില്‍ നിന്ന് അലിഫിലേക്ക്

ഹലുവയില്‍ നിന്ന് അലിഫിലേക്ക്

സ്വകാര്യ മേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രം അടിയറ വെക്കുന്നു എന്ന് അലറിക്കരയുന്നവര്‍ സ്വകാര്യക്കാരന് പിന്നാമ്പുറത്ത് കരാര്‍ ഉറപ്പിക്കാന്‍ കാവല്‍ നില്‍ക്കുകയാണ്. ഈ മ്ലേച്ഛസംവിധാനം കണ്ടിരിക്കാന്‍ മാത്രം ഗതികെട്ടുപോയിരിക്കുന്നു...

പൊലീസിങ് എന്ന കുതിര കയറല്‍

പൊലീസിങ് എന്ന കുതിര കയറല്‍

നീതിയും നിയമവും നടപ്പാക്കേണ്ടവര്‍ അവര്‍ക്കു രുചിക്കുന്ന നിയമവും നീതിയും കൊണ്ട് നാട് കുട്ടിച്ചോറാക്കുന്നു. സമൂഹത്തിന്റെ 'വാച്ച്‌ഡോഗാ'ണ് പൊലീസ് എന്നത് പരിഹാസ്യപ്രയോഗമാവുന്നു. ഭരണകൂടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നതിനാലാവാം മനുഷ്യരെ...

കേഡര്‍ കോണ്‍ഗ്രസ് കി കഹാനി

കേഡര്‍ കോണ്‍ഗ്രസ് കി കഹാനി

സുധാകരന്‍ജി ആള് പുലിയാണെന്നാണ് പൊതുവെയുള്ള വര്‍ത്തമാനം. ഒരു പാട് പുലിക്കളികള്‍ക്ക് സാക്ഷ്യം വഹിച്ചവരോട് അതൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുലിയ്ക്കും പൂച്ചയ്ക്കും ഉള്ള സ്ഥാനം...

താലിബാനിസം വരും വഴികള്‍

താലിബാനിസം വരും വഴികള്‍

താലിബാന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹരം കൊള്ളുന്നവര്‍ അധികമുണ്ടാവില്ല എന്നാണ് തോന്നുന്നത്. അത്തരം മനസ്സുള്ളവരെ ലക്ഷ്യംവച്ചല്ല, സാധാരണക്കാരെ കണക്കിലെടുത്തു ചിലതു പറയുകയാണ്.

അടിമയില്‍ നിന്ന് ഉടമയിലേക്ക്

അടിമയില്‍ നിന്ന് ഉടമയിലേക്ക്

'ഇന്നും അടിമയായ ഞാനി'ല്‍ നിന്ന് എന്നും അഭിമാനിയായ ഞാനിലേക്കെത്താന്‍ ഇനിയെത്ര ദൂരം നാം യാത്ര ചെയ്യേണ്ടിവരുമെന്ന വലിയ ചോദ്യം വാ പിളര്‍ത്തി നമുക്കു മുമ്പില്‍ നില്‍പ്പുണ്ട്. നിശ്ചയമായും...

പൂചൂടി വരുന്ന ചിങ്ങം; ഇന്ന് ചിങ്ങം ഒന്ന്, മലയാളിയുടെ പുതുവര്‍ഷാരംഭം

പൂചൂടി വരുന്ന ചിങ്ങം; ഇന്ന് ചിങ്ങം ഒന്ന്, മലയാളിയുടെ പുതുവര്‍ഷാരംഭം

ചിങ്ങം പിറന്നാല്‍ ചിത്തം നിറഞ്ഞു എന്നൊരു ചൊല്ലുണ്ട്. ചിത്തം നിറയണമെങ്കില്‍ അത്തരത്തിലുള്ള വല്ലതും വരേണ്ടേ? ഏതായാലും ചിത്തം നിറയ്ക്കാനുള്ള വകയുമായാണ് ചിങ്ങം വരുന്നത്. ഈ മാസം പിറക്കുന്നതോടെ...

സ്വാതന്ത്ര്യ മധുരം നുകരുമ്പോള്‍

സ്വാതന്ത്ര്യ മധുരം നുകരുമ്പോള്‍

സ്വാതന്ത്ര്യ മധുരം നുകരാന്‍ നാം തയാറെടുക്കുമ്പോള്‍ മനസ്സിലുണ്ടാവണ്ടേ ഇതൊക്കെ? വൈഭവമാര്‍ന്ന ഭാരതത്തിന്റെ ശരിയായ ചരിത്രം മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഈ സ്വാതന്ത്ര്യദിനം സാര്‍ഥകമായെന്ന് പറയാനാവൂ. 'ലോകാഃ സമസ്താ സുഖിനോ...

ഫഌക്‌സേശ്വരന്‍ ശരണം

ഫഌക്‌സേശ്വരന്‍ ശരണം

നമുക്ക് ഒരു സംസ്ഥാന ദൈവത്തെ കിട്ടിയല്ലോ. അങ്ങനെ നാട് ശരിക്കും ദൈവത്തിന്റെ നാടായി. നിലവിലുള്ള ആലയങ്ങളൊക്കെ ഇനി അങ്ങനെതന്നെ നിര്‍ത്തണോ അതോ പുതിയ പൂജാക്രമങ്ങള്‍ക്കുള്ള അന്തരീക്ഷത്തിന് അനുസരിച്ച്...

ചില പൂച്ച ദുഃഖങ്ങള്‍

ചില പൂച്ച ദുഃഖങ്ങള്‍

ഒരു വനിതയുടെ ഭാവി മാത്രമേ മന്ത്രിയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. വനിതകള്‍ക്ക് ഏറ്റവും സുരക്ഷയൊരുക്കിക്കൊടുക്കാന്‍ ദത്തശ്രദ്ധനായ മുഖ്യമന്ത്രിക്ക് താങ്ങും തണലുമായി നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ. അതിനാണിപ്പോള്‍ നാലുപാടുംനിന്ന് കൊത്തിയരിയുന്നത്!.

നെഞ്ചിലുള്ള മാണിസ്സാര്‍

നെഞ്ചിലുള്ള മാണിസ്സാര്‍

കേരളത്തിലെ ബഹുജനങ്ങള്‍ക്ക് ഇത്ര വലിയ സംശയമുണ്ടെന്ന് തോന്നുന്നില്ല. പാലായും മാണിയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന്റെ അടുത്ത് വരെ എത്താവുന്ന ബന്ധമാണ്. ആ മാണിസ്സാര്‍ വരവുചെലവ്...

നൊ ക്വസ്റ്റ്യന്‍; ഓണ്‍ലി ക്വട്ടേഷന്‍

നൊ ക്വസ്റ്റ്യന്‍; ഓണ്‍ലി ക്വട്ടേഷന്‍

സാമൂഹിക പ്രതിബദ്ധത എന്നൊരു സംഭവമുണ്ടല്ലോ. എന്താണീ സാധനം? ഒരുവേള ഒന്നാലോചിച്ചു നോക്കേണ്ടതാണ്. സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്നു വേണമെങ്കില്‍ പറയാം. എന്നുവച്ചാല്‍ സമൂഹത്തിലെ ജനങ്ങളോടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍...

ബ്യൂട്ടിഫുള്‍ പെരിയ ഇഫക്ട്

ബ്യൂട്ടിഫുള്‍ പെരിയ ഇഫക്ട്

പാര്‍ട്ടികളെക്കുറിച്ചാവുമ്പോ ള്‍ അതിന് മറ്റാെരു തലവും വിതാനവും കൂടിയുണ്ടാവുന്നു എന്നത് വേറെ കാര്യം. ആയത് ചിലപ്പോള്‍ വേണ്ടത്ര മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് താത്വികാവലോകനത്തിന്റെ കഠിനപാതകള്‍ അറിയണം, സഞ്ചരിക്കണം.

അനധികൃത മരംമുറി: അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം – ബിജെപി

വരമാണ്,വസുന്ധരയുടെ

മരം ഒരു വരം എന്നാണല്ലോ ചൊല്ല്.ആര്‍ക്കാണ് അത് വരമാകുന്നതെന്ന് പണ്ടേ നമുക്കറിയാവുന്നതാണ്. 'പുഴകള്‍ നദികള്‍ പൂവനങ്ങള്‍, ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍' എന്നോ മറ്റോ ഒരു കവി എഴുതിയിട്ടില്ലേ?...

ഇനി ശൈലജ നമശ്ശിവായ ചൊല്ലട്ടെ

ഇനി ശൈലജ നമശ്ശിവായ ചൊല്ലട്ടെ

ലോകത്തിലെ സകലമാന സംഗതികളെക്കുറിച്ചും ബോധ്യമുള്ളതിനാല്‍ ശൈലജയ്ക്ക് എന്തും പറയാന്‍ അവകാശവും അധികാരവും ഉണ്ടെന്ന് മൂത്ത സഖാക്കള്‍ കട്ടായം പറയുന്നു. പക്ഷേ, ഹിന്ദുക്കളും അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടവയുമായി മാത്രമേ...

സ്പീക്കര്‍ സ്പീക്‌സ് പൊളിറ്റിക്‌സ്

സ്പീക്കര്‍ സ്പീക്‌സ് പൊളിറ്റിക്‌സ്

അടുത്തിടെ ഇവിടെയും ഒരു ജനാധിപത്യ സംവിധാനം നിലവില്‍ വന്നു. പ്രളയം, വെള്ളപ്പൊക്കം, കോവിഡ്.... തുടങ്ങി ഒട്ടേറെ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ശേഷമത്രേ ആയത് വന്നത്. മേപ്പടി ദുരന്തത്തെ വിദഗ്ധമായി...

പ്രമേയത്തിന്റെ രാഷ്‌ട്രീയം

പ്രമേയത്തിന്റെ രാഷ്‌ട്രീയം

കേരളത്തിന്റെ തുടരന്‍ സര്‍ക്കാറിന്റെ മുമ്പില്‍ ആകെയുള്ള പ്രശ്‌നം ലക്ഷദ്വീപ് ആയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം രാജ്യമായതിനാല്‍ എവിടെയും ഒരു കണ്ണോട്ടമുണ്ടാവണമല്ലോ. അതുകൊണ്ടാണ് ലക്ഷദ്വീപിനെ രക്ഷിക്കാനെന്ന പേരില്‍ ഒരു പ്രമേയം...

പകയുടെ രാഷ്‌ട്രീയം

പകയുടെ രാഷ്‌ട്രീയം

വെടിയേറ്റു വീണ ഇന്ത്യക്കാരി. പ്രത്യേകിച്ച് മലയാളിയായിരുന്നു സൗമ്യ സന്തോഷ്. ജീവിതം കൂട്ടിമുട്ടിക്കാന്‍ ജോലി തേടി ഇസ്രയേലില്‍ എത്തിയ അവര്‍ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന്റെ...

ഒളിയജണ്ട അക്ഷരം കേറുന്നു

ഒളിയജണ്ട അക്ഷരം കേറുന്നു

ഇന്ത്യാ വിരുദ്ധതയും മോദി വിരുദ്ധതയും തലക്കു പിടിച്ച വിദേശ മാധ്യമങ്ങളുമായി തോളോടുതോള്‍ ചേര്‍ന്നാണ് ചിലരുടെ വിഷലിപ്തമായ മാധ്യമ പ്രവര്‍ത്തനം. കൊവിഡിനെക്കാള്‍ വിഷംമുറ്റിയ വൈറസിന് വാക്സിന്‍ എപ്പോള്‍ തയാറാവുമെന്ന്...

ജീര്‍ണിക്കുന്ന മാധ്യമ പ്രവര്‍ത്തനം

ജീര്‍ണിക്കുന്ന മാധ്യമ പ്രവര്‍ത്തനം

മുന്നില്‍ പ്രതിപക്ഷം കൊടി പിടിച്ചിറങ്ങിയതോടെ അതേ വികാരമുള്ള മാധ്യമങ്ങളും പിന്നാലെ കൂടി. അതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമാണ്. കോട്ടയം കേന്ദ്രമായ പത്രത്തിലെ വാര്‍ത്തയ്‌ക്കൊപ്പം കൊടുത്ത കാര്‍ട്ടൂണ്‍.

അക്ഷരം വറുത്തിട്ട മീന്‍രുചി

അക്ഷരം വറുത്തിട്ട മീന്‍രുചി

കാസര്‍കോട് നീലേശ്വരത്തെ കവ്വായി കായലില്‍ നിന്നാരംഭിച്ച യാത്ര തിരുവനന്തപുരം പാര്‍വതി പുത്തനാറിലെത്തുമ്പോള്‍ നാട്ടു രുചിയുടെ മീന്‍കറി നാവിലും മനസ്സിലും കപ്പലോട്ടം നടത്തുകയാണ്. നാട്ടുമീന്‍ രുചിയുടെ എരിവും പുളിവും...

കലയെ കൊല ചെയ്യുമ്പോള്‍

കലയെ കൊല ചെയ്യുമ്പോള്‍

നൃത്തത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം കൊടുക്കാതിരുന്നതിന്റെ പിന്നില്‍ നീചമായ ജാതി വിവേചനവും നികൃഷ്ട രാഷ്ട്രീയ ധാര്‍ഷ്ട്യവുമല്ലെങ്കില്‍ മറ്റെന്താണ്!

മാവേലിനാളുകള്‍ തിരിച്ചുവരട്ടെ…

ഹൃദയം കൊണ്ട് പൂക്കളമിടാം

എല്ലാവരും ഉടുത്തൊരുങ്ങി നില്‍ക്കുമ്പോള്‍ 'ഞങ്ങളും ഒപ്പം' എന്നത്രേ പ്രകൃതി പറയുന്നത്. ആ ഒത്തൊരുമയുടെ ഇഴയടുപ്പത്തിലേക്ക് പൂക്കളായി പ്രകൃതി കടന്നു വരികയാണ്. പൂവിറുത്തും പൂപ്പൊലിപ്പാട്ടു പാടിയും ഇടവഴി നടവഴി...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist