Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Oct 9, 2026, 02:23 pm IST
inKerala

മട്ടാഞ്ചേരി: പൈതൃക കൊച്ചിയിലെ അധിനിവേശ കപ്പല്‍ തപാല്‍ പോസ്റ്റല്‍ സേവനം മുന്നൂറാം വര്‍ഷത്തിലേക്ക്. പാരമ്പര്യത്തിലും രൂപത്തിലും ലോക ശ്രദ്ധ നേടുകയാണ് ഫോര്‍ട്ടുകൊച്ചിയിലെ കൊച്ചി പോസ്റ്റ് ഓഫീസ്.

1727 ല്‍ തുടങ്ങി ‘കൊച്ചി തപാല്‍ ഓഫീസ്’ എന്ന ഒരേ മേല്‍വിലാസത്തില്‍ മൂന്ന് അധിനിവേശ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തരവും തപാല്‍ മേഖലയില്‍ ഈ സ്ഥാപനം സേവനം തുടരുകയാണ്. കൊച്ചി രാജ്യഭരണ കാലത്ത് ഔദ്യോഗിക എഴുത്ത് കൈമാറ്റത്തിനായാണ് തുടക്കം. തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി കാലഘട്ടത്തിലും ഔദ്യോഗിക രേഖകള്‍ കൈമാറി. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടിഷ് അധിനിവേശ ഭരണ കാലത്ത് ചരക്ക് കപ്പലില്‍ എത്തുന്ന എഴുത്തുകള്‍ ശേഖരിച്ച് വിതരണം ചെയ്തും കൊച്ചി പോസ്റ്റ് ഓഫീസ് ചരിത്രത്തിലിടം നേടി. ലിസ്ബണില്‍ നിന്നുള്ള ചരക്ക് കപ്പലുകളിലായിരുന്നു വിദേശികള്‍ക്കായുള്ള കത്തുകളില്‍ ഏറെയും ഇവിടെ എത്തിയിരുന്നത്.

ഇതോടെയാണ് ഇത് കപ്പല്‍ തപാല്‍ ഓഫീസ് എന്നറിയപ്പെട്ടു തുടങ്ങിയത്. പ്രതിമാസം എത്തുന്ന കപ്പലിന്റെ വരവും എഴുത്തുകളും കാത്ത് ഉന്നത ശ്രേണി ഓഫീസര്‍മാര്‍ മുതല്‍ പട്ടാളക്കാര്‍ വരെ തപാല്‍ ഓഫീസുകളിലെത്തിയിരുന്നു. തപാല്‍ ചരിത്രത്തോടൊപ്പം സേവനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍മിതികളിലും കൊച്ചി തപാല്‍ ഓഫീസ് ഇന്നും ശ്രദ്ധേയമാണ്. 1923ല്‍ ഫോര്‍ട്ടുകൊച്ചിയിലെ സ്വന്തം സ്ഥലത്ത് കരിങ്കല്ലും ചെങ്കല്ലും കുമ്മായ മിശ്രിതവും തേക്ക് പലകകളുമായാണ് നിലവിലെ കെട്ടിടത്തിന്റെ നിര്‍മാണം. മുഖപ്പാവിലെ അഞ്ച് കമാനങ്ങളും അകത്തളങ്ങളിലെ മട്ടുപ്പാവുകളും വിശാലമായ മുറികളും ഇന്നും കൗതുക കാഴ്ചയാണ്.

1928 മെയ് മാസത്തിലാണ് ബ്രിട്ടീഷുകാര്‍ തപാല്‍ ഓഫീസ് തുറന്നു നല്‍കിയത്. പ്രദേശത്തെ 4.5 കിലോമീറ്റര്‍ ചുറ്റളവും ലക്ഷദ്വീപും കൊച്ചി തപാല്‍ ഓഫീസ് പരിധിയിലായിരുന്നു.

സ്വാതന്ത്ര്യാനന്തരം പോസ്റ്റ് ഓഫീസ് ഇന്ത്യന്‍ പോസ്റ്റിന് കൈമാറി. തപാല്‍ സേവനങ്ങളില്‍ മികച്ച റേറ്റിങ്ങുള്ള ഫോര്‍ട്ടുകൊച്ചി തപാല്‍ ഓഫീസില്‍ നിന്നുള്ള ചിത്രകാര്‍ഡുകള്‍ സ്വദേശി- വിദേശി സഞ്ചാരികള്‍ക്ക് ഇന്നും കൗതുകമാണ്. ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ക്കൊപ്പം ആധാര്‍ സേവനങ്ങളും ഇവിടെയുണ്ട്.

Tags: Maritime Postal HistoryKerala Heritage ArchitectureIndian Postal ServiceFort Kochi Post Office300 Years of Postal HistoryKochi HeritageHistoric Post Office IndiaColonial Era KeralaFort Kochi Tourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

തപാല്‍ വകുപ്പിന്റെ 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍, 48 സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഹര്‍പ്രീത് സിങ് എന്നിവര്‍ സമീപം
India

24 മണിക്കൂറിനുള്ളില്‍ തപാല്‍, പാഴ്സല്‍ വിതരണം ഉറപ്പാക്കി തപാല്‍ വകുപ്പ്

India

5,000 രൂപ കയ്യിലുണ്ടോ?; സ്വയം സംരംഭകനാകാൻ താത്പര്യമുണ്ടോ?;എങ്കിൽ തപാൽ ഓഫീസിലേക്ക് വിട്ടോളൂ; നിങ്ങൾക്കും തുടങ്ങാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

പുതിയ വാര്‍ത്തകള്‍

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.