ഗോകുലം മെഡി.കോളേജില്‍ എം.ബി.ബി.എസ് സീറ്റുകള്‍ കൂട്ടി
ന്യൂദല്‍ഹി : തിരുവനന്തപുരത്തെ ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെതാണു തീരുമാനം. നൂറു സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ കോളേജിലെ എം.ബി.ബി.എസ്...