Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ചേശ്വരത്ത്‌ അനധികൃത പാര്‍ക്ക്‌; സ്വകാര്യ വ്യക്തികള്‍ ലക്ഷങ്ങള്‍ കൊയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 11:21 pm IST
in Kasargod

മഞ്ചേശ്വരം: മഞ്ചേശ്വരത്ത്‌ സര്‍ക്കാറിണ്റ്റെ അനുമതിയില്ലാതെ മുഴുവന്‍ മാനദണ്ഡങ്ങളും ലംഘിച്ച്‌ സ്വകാര്യ വ്യക്തികള്‍ പാര്‍ക്ക്‌ പണിത്‌ ലക്ഷങ്ങള്‍ കൊയ്യുന്നതായി പരാതി. മഞ്ചേശ്വരം പഞ്ചായത്തിലെ കുണ്ടുക്കുളക്കെ കടപ്പുറത്താണ്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. കടല്‍ തീരത്തിനടുത്ത്‌ പ്രവര്‍ത്തിക്കുന്ന ഈ പാര്‍ക്കിന്‌ നിയമപ്രകാരമുള്ള യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ്‌ ഇത്‌ നടത്തികൊണ്ടുപോകുന്നത്‌. കടല്‍ തീരത്ത്‌ നിന്നും ൨൦൦ മീറ്റര്‍ ചുറ്റളവില്‍ യാതൊരു വിധ നിര്‍മ്മാണവും പാടില്ലെന്ന സര്‍ക്കാരിണ്റ്റെ കര്‍ശന നിയന്ത്രണം നിലനില്‍ക്കെയാണ്‌ പാര്‍ക്ക്‌ പണിതിരിക്കുന്നത്‌. പഞ്ചായത്ത്‌ രാജ്‌ ചട്ടങ്ങള്‍ അനുസരിക്കാതെയും, പഞ്ചായത്തിണ്റ്റെ അനുമതി ഇല്ലാതെയും ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിനെത്തുടര്‍ന്ന്‌ പാര്‍ക്കിലെ കെട്ടിടത്തിന്‌ പഞ്ചായത്ത്‌ നമ്പര്‍ പോലും നല്‍കിയിട്ടില്ല. തീരദേശ വകുപ്പിണ്റ്റെയോ, ടൂറിസം വകുപ്പിണ്റ്റെയോ അനുമതി ഇല്ലാതെ ആറുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ക്കില്‍ മാസത്തില്‍ മൂവായിരത്തിലധികം പേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്‌. പത്തുരൂപ ഈടാക്കിയാണ്‌ സന്ദര്‍ശകരെ പാര്‍ക്കിനകത്തേക്ക്‌ കയറ്റിവിടുന്നത്‌. എന്നാല്‍ ഇവര്‍ ഈടാക്കുന്ന ഈ പണത്തിനു രശീതിയോ രേഖകളോ സന്ദര്‍ശകര്‍ക്ക്‌ നല്‍കാറില്ല. ഉപ്പള, പൈവെളിഗെ, മഞ്ചേശ്വരം, കുമ്പള, വൊര്‍ക്കാടി, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ്‌ കൂടുതലായും സന്ദര്‍ശകര്‍ എത്താറുള്ളത്‌. ഇവരില്‍ കൂടുതല്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ്‌. സര്‍ക്കാരിണ്റ്റെ അനുമതിയില്ലാതെയും, പഞ്ചായത്ത്‌ കെട്ടിട നമ്പര്‍ ഇല്ലാതെയും വൈദ്യുതി വകുപ്പിനെ സ്വാധീനിച്ച്‌ ഇവിടെക്ക്‌ വൈദ്യുതി കണക്ഷന്‍ നേടിയെടുത്തതായും പരാതിയുണ്ട്‌. പാര്‍ക്കിന്‌ താല്‍ക്കാലികമായി പഞ്ചായത്തിണ്റ്റെ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ പാര്‍ക്ക്‌ നടത്തിപ്പുകാര്‍ പറയുന്നുണ്ടെങ്കിലും പഞ്ചായത്തിണ്റ്റെ ഒരു തരത്തിലുള്ള അനുമതിയും പാര്‍ക്കിന്‌ നല്‍കിയിട്ടില്ലെന്നാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

Kerala

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Entertainment

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

India

നിസ്ക്കാരങ്ങൾ ഇനി വീട്ടിൽ മതി , റോഡുകളിൽ വേണ്ട ; നിയന്ത്രണമേർപ്പെടുത്താൻ സുവേന്ദു സർക്കാർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ഉള്‍പ്പെടെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

സനാതന ധർമ്മം തുടച്ചുനീക്കണം ; നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.