Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജ: വി.പി.മോഹന്‍കുമാറിണ്റ്റെ വീട്ടില്‍ 4.25 ലക്ഷം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 07:03 pm IST
inKasargod

കാഞ്ഞങ്ങാട്‌: ജസ്റ്റിസ്‌ വി.പി.മോഹന്‍കുമാറിണ്റ്റെ, കാഞ്ഞങ്ങാട്‌ മേലാങ്കോട്ടുള്ള വീട്ടില്‍ നിന്ന്‌ നാലേകാല്‍ ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ ഉച്ചയ്‌ക്കാണ്‌ കവര്‍ച്ച നടന്നത്‌. ജസ്റ്റിസ്‌ വി.പി.മോഹന്‍കുമാറും പത്നി ഓമനയും ബാംഗ്ളൂരിലാണ്‌. പത്നി കോടോത്ത്‌ ഓമനയമ്മയുടെ, സഹോദരന്‍ കൊട്ടോടിയിലെ മാധവന്‍ നായരുടെ മകള്‍ പ്രിയയും രണ്ട്‌ കുട്ടികളുമാണ്‌ ഇപ്പോള്‍ ഈ വീട്ടില്‍ താമസം. പ്രിയയുടെ ഭര്‍ത്താവ്‌ പയ്യന്നൂറ്‍ സ്വദേശി മനോജ്‌ ഗള്‍ഫിലാണ്‌. ഇവരുടെ ബന്ധു മാവുങ്കാലില്‍ താമസിക്കുന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണണ്റ്റെ ഭാര്യ ബിന്ദു, ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ച നാലേകാല്‍ ലക്ഷം രൂപ ജസ്‌ററിസിണ്റ്റെ വീട്ടില്‍ കൊണ്ടുവരികയും പണം പ്രിയയെ ഏല്‍പ്പിച്ചശേഷം ഇരുവരും, കാഞ്ഞങ്ങാട്ടെ സപ്ളൈകോ സ്ഥാപനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോപ്പോഴാണ്‍കവര്‍ച്ച നടന്നത്‌. ബിന്ദുവില്‍ നിന്ന്‌ കൈപ്പറ്റിയ നാലേകാല്‍ ലക്ഷം രൂപയുടെ പൊതി പ്രിയ, ബെഡ്‌റൂമിലുള്ള ഇരുമ്പ്‌ ഷെല്‍ഫില്‍ പൂട്ടിവെച്ചശേഷം, താക്കോല്‍ ഇതേ മുറിയിലുള്ള ബെഡ്ഡിനടിയില്‍ സൂക്ഷിച്ചശേഷം, ടൗണിലുള്ള സപ്ളൈകോയിലേക്ക്‌ പോയത്‌. വീട്ടു സാധനങ്ങളുമായി ബിന്ദുവും, പ്രിയയും, വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, അടുക്കളവാതില്‍ തുറന്നിട്ടതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജസ്റ്റിസിണ്റ്റെ വീടിണ്റ്റെ പിന്‍ഭാഗം ആള്‍പാര്‍പ്പില്ലാത്ത കാടുമൂടിയ സ്ഥലമാണ്‌. വടക്കോട്ട്‌ മുഖമുള്ള ഈ വീടിണ്റ്റെ അടുക്കളഭാഗത്ത്‌ അടച്ചിട്ടിരുന്ന ജാലകത്തിണ്റ്റെ മരഫ്രെയിം, കഠാര ഉപയോഗിച്ച്‌ താഴെയും, മുകളിലും ചുരണ്ടിയെടുത്താണ്‌ ജാലകം തുറന്നതെന്ന്‌ കരുതുന്നു. പ്രിയയുടെയും മക്കളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നുവെങ്കിലും, ഭാഗ്യം കൊണ്ട്‌ ഈ സ്വര്‍ണ്ണാഭരണങ്ങളില്‍ കവര്‍ച്ചക്കാരണ്റ്റെ കണ്ണുപതിഞ്ഞില്ല. രാധാകൃഷ്ണന്‍, ഭൂമി വാങ്ങാന്‍ വേണ്ടിയുള്ള മുന്‍കൂറ്‍ തുക നല്‍കാനാണ്‌ നാലേകാല്‍ ലക്ഷം രൂപ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ച്‌ ഭാര്യ ബിന്ദുവിനെ ഏല്‍പ്പിച്ചത്‌. ബാങ്കില്‍ നിന്ന്‌ പണം പിന്‍വലിച്ചതും ബിന്ദു ജസ്റ്റിസ്‌ മോഹന്‍കുമാറിണ്റ്റെ വീട്ടിലെത്തുന്നതും, കവര്‍ച്ചക്കാരന്‍ പിന്തുടര്‍ന്ന്‌ നിരീക്ഷിച്ചതായി സംശയിക്കുന്നു. കാഞ്ഞങ്ങാട്‌ പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷിച്ചുവരുന്നു. ഉയര്‍ന്ന പോലീസില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

Literature

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.