Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാക്കിക്കുള്ളിലെ കുറ്റവാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 09:30 pm IST
in Vicharam

പോലീസില്‍ ക്രിമിനലുകള്‍ പെരുകുന്നത്‌ നിയന്ത്രിക്കണമെന്ന്‌ ഹൈക്കോടതി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. പോലീസ്‌ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടതിന്റെ തെളിവുകളായിരുന്നു സമ്പത്ത്‌ കസ്റ്റഡിമരണവും പത്രപ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കുവാന്‍ ഒരു ഡിവൈഎസ്പി മാഫിയകള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയതും കൊല്ലത്ത്‌ ഗുണ്ടയുമൊത്തുള്ള മദ്യപാനത്തിനിടെ ഒരു പോലീസ്‌ ഓഫീസര്‍ വധിക്കപ്പെട്ടതും മറ്റും. ഇപ്പോള്‍ എഡിജിപി സെന്‍കുമാറും പറയുന്നത്‌ പോലീസ്‌ ‘ക്രിമിനലൈസ്ഡ്‌’ ആയി എന്നും അവരെ ക്രിമിനല്‍വല്‍ക്കരിച്ചത്‌ തലപ്പത്തുള്ളവരുടെ നട്ടെല്ലില്ലായ്‌മയുമാണെന്നാണ്‌. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെയും ഇപ്പോഴത്തെ ഡിജിപി ജേക്കബ്‌ പുന്നൂസിന്റെയും പ്രവര്‍ത്തനശൈലികളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ സെന്‍കുമാര്‍ പറയുന്നത്‌ ഈ പ്രവര്‍ത്തനശൈലിയാണ്‌ പോലീസ്‌ സേനയെ ക്രിമിനല്‍വല്‍ക്കരിച്ചത്‌ എന്നാണ്‌. ഇപ്പോഴത്തെ ഡിജിപി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അനുഭാവിയാണെന്നും ആ ധൈര്യത്തിലാണ്‌ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ പോലീസ്‌ മനഃപൂര്‍വം വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച്‌ സ്വാശ്രയ സമരം അക്രമാസക്തമാക്കി കേരളം പ്രക്ഷുബ്ധമാക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരുന്നുണ്ട്‌.

മണിചെയിന്‍ തട്ടിപ്പിലും ഫ്ലാറ്റ്‌ കുംഭകോണത്തിലും എല്ലാം പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പങ്കുണ്ട്‌. ആപ്പിള്‍ എ ഡേ ഫ്ലാറ്റ്‌ തട്ടിപ്പിന്‌ ഏറ്റവും പ്രോത്സാഹനം നല്‍കിയത്‌ ഒരു ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥനായിരുന്നെന്നും അയാള്‍ക്ക്‌ ഒരു വില്ല പണിതുനല്‍കിയാണ്‌ തട്ടിപ്പ്‌ പ്രസ്ഥാനം അരങ്ങേറിയതെന്നും വളരെക്കാലം മുങ്ങിനടക്കാന്‍ അവരെ സഹായിച്ചത്‌ ഈ പോലീസ്‌ ബന്ധമാണെന്നും ആരോപണമുണ്ട്‌. ക്രമസമാധാന ചുമതലയുള്ള പോലീസില്‍ 30 ശതമാനം ക്രിമിനല്‍ ബന്ധമുള്ളവര്‍ ആണ്‌ എന്ന്‌ പോലീസ്‌ പഠനം പറയുന്നു. പോലീസിനെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ സഹായിക്കുന്നത്‌ രാഷ്‌ട്രീയത്തിലെ ക്രിമിനലുകളാണ്‌. ഇവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും മാഫിയാ-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധങ്ങളുണ്ട്‌. അവിഹിതമായ പണസമ്പാദനത്തിന്‌ വേണ്ടിയാണ്‌ ഈ ഗുണ്ടാ-മാഫിയാ-രാഷ്‌ട്രീയ ബന്ധങ്ങള്‍. പോലീസിലെ ഉന്നതര്‍ പെണ്‍വാണിഭക്കേസിലും രാഷ്‌ട്രീയനേതാക്കള്‍ക്കൊപ്പം പ്രതികളാണ്‌. ഇപ്പോള്‍ പറവൂര്‍ പെണ്‍വാണിഭക്കേസന്വേഷണത്തില്‍നിന്നും ഫലപ്രദമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ മാറ്റിയതും രാഷ്‌ട്രീയ ഉന്നതരെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉമ്മന്‍ചാണ്ടി പോലീസിനെ ശുദ്ധീകരിക്കും എന്ന്‌ പറയുമ്പോഴും അത്‌ ദിവാസ്വപ്നമല്ലേ എന്ന്‌ ജനം ചിന്തിക്കുന്നത്‌ സ്വാഭാവികം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.