Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയില്‍ ജലഗതാഗത പദ്ധതിക്ക്‌ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 11:11 pm IST
in Ernakulam

കൊച്ചി: കൊച്ചി നഗരത്തിലെ ജലഗതാഗതം സംബന്ധിച്ച്‌ സൈറ്റെസ്‌ ഡവലപ്പ്മെന്റ്‌ ഇനിഷ്യേറ്റീവ്‌ ഫോര്‍ ഏഷ്യ (സിഡിഐഎ) തയ്യാറാക്കിയ പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ട്‌ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന്‌ കിറ്റ്കോയെ ചുമതലപ്പെടുത്തി. ജനോറം പദ്ധതിയുടെ ഭാഗമായി ട്രാഫിക്‌ ആന്റ്‌ ട്രാന്‍സ്പോര്‍ട്ടേഷന്‍ (യുആര്‍ടി) പദ്ധതിയുടെ ആദ്യപടിയായിട്ടാണ്‌ ജലഗതാഗതപദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതിക്കായി കൊച്ചി വിമാനത്താവളം കമ്പനി (സിയാല്‍)യുടെ മാതൃകയില്‍ കമ്പനി രൂപവല്‍ക്കരിക്കും.

നഗരഗതാഗതത്തിനും ജലഗതാഗതത്തിനുമായി നാല്‌ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി 644 കോടി രൂപ ചെലവഴിക്കും. ഇതിന്റെ ആദ്യഘട്ടമാണ്‌ ജലഗതാഗതപദ്ധതി. ഇതുപ്രകാരം അഞ്ച്‌ ഫെറി സര്‍വീസുകള്‍ ആരംഭിക്കും. വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം ഹൈക്കോര്‍ട്ട്‌, ഇടക്കൊച്ചി-തേവര പഞ്ചായത്ത്‌ ടെര്‍മിനല്‍ (കുമ്പളം-ചിറ്റൂര്‍) എന്നീ റൂട്ടുകളിലാണ്‌ ജലഗതാഗത സര്‍വീസുകള്‍ ആരംഭിക്കുന്നത്‌. ജനോറം പദ്ധതിപ്രകാരം 35 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ ബസ്ലൈന്‍, കാല്‍ നടക്കാര്‍ക്കായി സംവിധാനം, റെയില്‍ റോഡ്‌, ഓവര്‍ബ്രിഡ്ജുകളാണ്‌ മറ്റ്‌ പദ്ധതികള്‍.

അതേസമയം കൗണ്‍സിലില്‍ സിഡിഐഎ ഏജന്‍സി പദ്ധതി പ്രഖ്യാപിച്ചതല്ലാതെ വിശദമായ രേഖ ലഭിക്കാത്തതിനെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍ എന്‍.വേണുഗോപാലാണ്‌ ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. പദ്ധതിയുടെ മുഴുവന്‍ വിശദാംശങ്ങളും അംഗങ്ങള്‍ക്ക്‌ നല്‍കിയശേഷം മതി ചര്‍ച്ചകളെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളും ചര്‍ച്ചകള്‍ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിനിടയില്‍ സിഡിഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കുവാന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തിയതായും ഇതിനായി കമ്പനി രൂപീകരിക്കണമെന്ന മേയറുടെ പ്രഖ്യാപനം ബഹളത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന്‌ കമ്പനി സംബന്ധിച്ച ചര്‍ച്ച പിന്നീട്‌ നടത്തുവാന്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.