Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 07:26 pm IST
inSamskriti

നിരന്തരം ചെയ്യേണ്ടുന്ന കര്‍മത്തിലൂടെയല്ലാതെ, അഥവാ കര്‍മയോഗത്തിലൂടെയല്ലാതെ ജ്ഞാനയോഗിയാകാന്‍ സാധ്യമല്ല.ദൃഢചിത്തനായ കര്‍മയോഗിക്ക്‌ ബ്രഹ്മസാക്ഷാത്കാരവും എളുപ്പമാണ്‌. മനസ്സ്‌,ഇന്ദ്രിയം എന്നിവയെ നിയന്ത്രിച്ച്‌ നിര്‍മലഹൃദയത്തോടെ കര്‍മം ചെയ്യുന്ന കര്‍മയോഗിയും ജ്ഞാനയോഗിക്കുതുല്യനാണ്‌. ശരീരത്തിലെ ഓരോ കോശവും കര്‍മനിരതമാകുമ്പോള്‍ ജ്ഞാനയോഗിയറിയുന്നു ഞാനല്ല ഈ കര്‍മം ചെയ്യിക്കുന്നതെന്ന്‌.താമരയില എപ്രകാരമാണോ ജലത്തില്‍ നനയാതെ നിലനില്‍ക്കുന്നത്‌, അപ്രകാരം കര്‍മത്തിലൂടെ ചരിക്കുമ്പോഴും കര്‍മയോഗിക്ക്‌ കര്‍മബന്ധനമുണ്ടാകുന്നില്ല.ശ്രേഷ്ഠന്മാരായ കര്‍മയോഗികള്‍ കര്‍മഫലവും പ്രതിഫലവും വകവെയ്‌ക്കാതെ ശാന്തിയനുഭവിക്കുന്നു.കര്‍മം ചെയ്യുന്ന സാധാരണക്കാര്‍ കര്‍മഫലത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നു.

ഈശ്വരന്‍ പാപത്തെയോ പുണ്യത്തെയോ തരുന്നില്ല. തെറ്റിദ്ധാരണയും അജ്ഞതയുംകൊണ്ട്‌ ചിലര്‍ക്ക്‌ ഇങ്ങനെ തോന്നുന്നു. അജ്ഞതയകറ്റിയവനും അന്ധവിശ്വാസമകറ്റിയവനും മറ നീക്കിയ ജ്ഞാനത്തിന്റെ സൂര്യതേജസ്സ്‌ അനുഭവപ്പെടുന്നു.ഗഹനമായ ജ്ഞാനം എല്ലാ പാപത്തെയും കഴുകികളയുന്നു. വിനയാന്വിതനായ ജ്ഞാനിക്ക്‌ എല്ലാവരോടും എല്ലാത്തിനോടുമുള്ള വീക്ഷണവും ഒരേ പോലെയാണ്‌. പരമമായ സത്യത്തെ തിരിച്ചറിഞ്ഞവന്‌ ഒന്നിലും വേര്‍തിരിവ്‌ കാണാന്‍ സാധ്യമല്ല.

താല്‍ക്കാലികമായ ഇന്ദ്രിയ സുഖത്തേക്കാള്‍ മഹത്താണ്‌ കാമത്തില്‍ നിന്നും ക്രോധത്തില്‍ നിന്നും മോചിതമായ ജ്ഞാനസുഖം. ആത്മസാക്ഷാത്ക്കാരം ലഭിച്ചവന്‌ യോഗാവസ്ഥയിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.