Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡിന്റെ ദുരവസ്ഥ; അധികൃതര്‍ക്ക്‌ നിസ്സംഗത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 11:12 pm IST
in Ernakulam

മരട്‌: വാഹനയാത്രികരുടെ നടുവൊടിക്കുന്ന പൊതുമരാമത്ത്‌ റോഡിന്റെ ദുരവസ്ഥക്കെതിരെ പനങ്ങാട്‌ ജനരോഷം ശക്തമാവുന്നു. ബൈപാസിലെ മാടവന ജംഗ്ഷനില്‍നിന്നും തുടങ്ങുന്ന പനങ്ങാട്‌ പിഡബ്ല്യുഡി റോഡാണ്‌ പൂര്‍ണമായും തകര്‍ന്ന്‌ വാഹനഗതാഗത്തിന്‌ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്‌. കുടിവെള്ളം കൊണ്ടുപോവാനുള്ള പൈപ്പിടാനായി റോഡിന്റെ മധ്യഭാഗത്തായി നാലടിയോളം വീതിയില്‍ വെട്ടിപ്പൊളിച്ചതോടെയാണ്‌ പ്രദേശവാസികളുടെ ഏക ആശ്രയമായ റോഡിന്റെ ദുര്‍ഗതി തുടങ്ങിയത്‌.

വെള്ളക്കെട്ടുള്ള പ്രദേശത്തുകൂടി കടന്നുപോവുന്ന റോഡ്‌ കുറച്ചുകാലം മുമ്പാണ്‌ പുതുക്കി പണിതത്‌. കുടിവെള്ള പൈപ്പിടുവാന്‍ വേണ്ടി വൈകാതെതന്നെ റോഡിന്റെ പകുതിയോളം വെട്ടിപ്പൊളിച്ചു. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ധൃതിപിടിച്ചാണ്‌ പൈപ്പ്‌ സ്ഥാപിക്കുന്ന പണികള്‍ തുടങ്ങിയത്‌. സ്വകാര്യ ബസ്സുകളും കാറുകളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ മാടവന ജംഗ്ഷനില്‍നിന്നും പനങ്ങാട്‌ ഭാഗത്തേക്ക്‌ വാഹനയാത്രക്കായി ഈ പിഡബ്ല്യുഡി റോഡ്‌ ഉപയോഗിക്കുന്നത്‌. വേനല്‍ക്കാലത്ത്‌ കടുത്ത പൊടിശല്യം പരിസരത്തെ വീടുകളിലുള്ളവര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടായിരുന്നു. റോഡിലുടനീളം ഇപ്പോള്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. മഴ പെയ്ത്‌ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണ്‌ ദിനംപ്രതി ഒട്ടേറെ വാഹനങ്ങള്‍ക്കാണ്‌ കേടുപാടുകള്‍ സംഭവിക്കുന്നത്‌.

റോഡിന്റെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത്‌ വകുപ്പിനും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. റോഡ്‌ തകര്‍ന്നതുകാരണം ഓട്ടോറിക്ഷകള്‍ സര്‍വീസ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌. ബസ്സുകളും ട്രിപ്പ്‌ മുടക്കുന്നതിനാല്‍ യാത്രാ ദുരിതവും വര്‍ധിച്ചിരിക്കുകയാണ്‌. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ കുമ്പളം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ അധികാരിയുടെ ഉപദേശകനായി സുബ്രതോ ഗുപ്തയെ നിയമിച്ചു

Kerala

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളായ കെ.സിയെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല: ടി. സിദ്ദിഖ്

Kerala

കേരള മുഖ്യമന്ത്രി ആര് ? തീരുമാനം വൈകും, ചേരിതിരിഞ്ഞ് ഫ്‌ലക്‌സുകള്‍ വയ്‌ക്കരുത്

News

മഹാ റാണാ പ്രതാപിന്റെ ജയന്തി ആഘോഷത്തിൽ കല്ലേറ്; യുപിയിലെ ഹാപൂരിൽ സംഘർഷം

Kerala

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പറയാൻ ലീഗിന് അവകാശം ഉണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ : അല്ലെങ്കിലും കുറി മായ്ച്ചാൽ പിന്നെ ഉണ്ണി ഇങ്ങനെ തന്നെയെന്ന് പിസി

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം: ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

കോഴിക്കോട്ട് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു, വി ഡി സതീശന്‍ അതൃപ്തി അറിയിച്ചെന്ന് വിവരം

വിസികെ പിന്തുണയ്‌ക്കും: വിജയ് മുഖ്യമന്ത്രിയാകും

മൂവാറ്റുപുഴയില്‍ വിജയ്‌ക്കായി ഫ്ലക്സ് , ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം

മുഖ്യമന്ത്രി ആരാകും: ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു, തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമോ ?

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം: 15 ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ദല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച തുടങ്ങി

കോതമംഗലത്ത് കെ.സിയുടെ ഫ്‌ളെക്‌സ് വി.ഡി അനുകൂലികള്‍ നശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.