കുമരകം ടൂറിസം ജലമേള 10 ന്
കോട്ടയം: വിരിപ്പുകാലാ ശ്രീനാരായണ ബോട്ട് ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ടൂറിസം ജലമേള, സപ്തംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കുമരകം ടൂറിസ്റ്റ് കോംപ്ളക്സിനു...
കോട്ടയം: വിരിപ്പുകാലാ ശ്രീനാരായണ ബോട്ട് ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ടൂറിസം ജലമേള, സപ്തംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കുമരകം ടൂറിസ്റ്റ് കോംപ്ളക്സിനു...
തൃപ്പൂണിത്തുറ: ജീവിതത്തില്‍ ധാര്‍മികനിലവാരം വളര്‍ത്തിയെടുത്ത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ദൗത്യമാണ് ബാലകാരുണ്യം പദ്ധതിയിലൂടെ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍നായര്‍ പറഞ്ഞു. ധാര്‍മികബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും...
കുറ്റിപ്പുറം: ഇരുപത്തിയാറുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം വിഷക്കള്ള് ദുരന്തം നടന്ന് ഇന്ന് ഒരുവര്‍ഷം തികയുന്നു. 2010 സപ്തംബര്‍ ആറിന് കുറ്റിപ്പുറം, പേരശ്ശന്നൂര്‍, തിരുന്നാവായ, വാണിയമ്പലം എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്നും...
കൊച്ചി: ജില്ലയിലെ തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്കായി സ്കൈവാക്ക് വരുന്നു. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന സ്കൈവാക്കില്‍ ഷോപ്പിങ് മാളും ഹോട്ടലുമുണ്ടാകും. ഇതിനൊപ്പം നഗരത്തിന്റെ ആകാശഭംഗി നുകരുകയും ചെയ്യാം....
പാണത്തൂറ്‍: പനത്തടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതികളെ കുറിച്ച് സംസ്ഥാന വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ ഭരണ സമിതി കോടികളുടെ അഴിമതി...
കൊച്ചി: ഭരണത്തിലേറിയിട്ട് പത്ത് മാസം തികഞ്ഞിട്ടും ഒന്നും ചെയ്യാനാകാതെ ആകാശത്ത് കണ്ണും നട്ടിരിക്കുന്ന നഗരസഭ ഭരണാധികാരികള്‍ക്കെതിരെ മൗനം അവലംബിച്ചിരിക്കുന്ന പ്രധാനപ്രതിപക്ഷമായസിപിഎമ്മിന്റെ നടപടി നഗരത്തില്‍ ചര്‍ച്ചയാകുന്നു. മേയറോടുള്ള പ്രതിപക്ഷനേതാവ്...
കോതമംഗലം: മാരകമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്ന മാലിന്യങ്ങള്‍ നിറഞ്ഞതാണ് കോതമംഗലം പട്ടണത്തിലൂടെ ഒഴുകുന്ന കുരൂര്‍ തോടെന്ന് എംഎ കോളേജ് പരിസ്ഥിതി വിഭാഗവും കേരള നിയമസഭ പരിസ്ഥിതി സമിതിയും...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സ്കൂളുകളില്‍ ചൈനീസ് ഭാഷ നിര്‍ബന്ധ വിഷയമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2013 ഓടുകൂടി ഇത് നടപ്പില്‍ വരുമെന്നാണ് സൂചന. വരുന്ന ദിവസങ്ങളില്‍ സിന്ധ്...
ബംഗളൂരു: അനധികൃത ഖാനനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ബെല്ലാരിയിലെ അദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം...
ബീജിംഗ്: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ സൈന്യത്തിന് ചൈന 200 മില്ല്യണ്‍ യുഎസ് ഡോളറിന്റെ ആയുധസഹായം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനമായ ട്രിപ്പോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...
മഹാകവി സുബ്രഹ്മണ്യഭാരതിയുടെ അതിപ്രശസ്തമായ ഒരു കവിത തുടങ്ങുന്നത് ഇങ്ങനെ: 'പാരുക്കുള്ളേ നല്ല നാട്... എങ്കള്‍ പാരത നാട്'! അനന്തവിശാലമായ ഈ ലോകത്തില്‍ ഏറ്റവും നല്ല ഒരു നാടേയുള്ളൂ,...
റോഡ് സൗകര്യമൊരുക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ഹൈക്കോടതി സര്‍ക്കാരിനോട് ദേശീയ സംസ്ഥാന പാതകളുടേയും പൊതുമരാമത്തു റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം...
ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍വച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്. പൂര്‍ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണമെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിക്കുന്നത്. ജനിച്ചയുടനെതന്നെ ശ്രീകൃഷ്ണനെ...
ആമ്പല്‍ക്കുളത്തിന് നടുവില്‍ നീലത്താമര വിരിഞ്ഞപോലെ ഉല്ലാസവതിയായി അമ്മയും ചുറ്റും മക്കളും. ഭക്തജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ നിന്ന് മുക്തയായി അമ്മയെ ഇങ്ങനെ കിട്ടുക എളുപ്പമല്ല. ഇതാണ് അമ്മയോട് എന്തു...
സന: യെമനില്‍ ജാറിലെ ഒരു പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. യെമാനി യുദ്ധവിമാനമാണ് തെക്കന്‍ മേഖലയിലെ പള്ളിയില്‍ ബോംബു സ്ഫോടനം നടത്തിയത്. യെമനിലെ അല്‍ ക്വയിദ...
മണപ്പാറ: തമിഴ്‌നാട്ടിലെ മണപ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗമാണ് അപകട...
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22 ലേക്ക് മാറ്റി. അന്ന് കേസ്...
ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രികുന്നത് സ്വപ്നം കണ്ടു നടക്കുന്ന 'താന്‍പോരിമ'ക്കാരിയാണ് മായാവതിയെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡി ചെരുപ്പുകള്‍ കൊണ്ട് വരുന്നതിനായി മായാവതി മുംബയിലേക്ക്...
ന്യൂദല്‍ഹി : ജസ്റ്റിസ് സൗമിത്ര സെന്നിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ തുടരേണ്ടതില്ലെന്ന് ലോക് സഭാ സ്പീക്കര്‍ മീരാ കുമാര്‍ തീരുമാനിച്ചു. രാഷ്ട്രപതി സെന്നിന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്നാണിത്. ലോക്‌സഭാ...
ന്യൂദല്‍ഹി : അനധികൃത സ്വത്തു സമ്പാദന കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ കേസ് പരിഗണിക്കുന്ന ബംഗളൂരു പ്രത്യേക...
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേരെ പ്രളയം ബാധിച്ചു. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം കൂടുതലായി ബാധിച്ചത്. വീടു നഷ്ടമായവരെ...
ടോക്കിയോ: ജപ്പാനില്‍ ടലാസ് ചുഴലിക്കാറ്റിലും പേമാരിയിലും മണ്ണിടിച്ചിലും മരിച്ചവരുടെ എണ്ണം 29 ആയി. 56 പേരെ അപകടത്തില്‍ കാണാതായിട്ടുണ്ട്. വീടു വിട്ടു പോകാന്‍ പടിഞ്ഞാറന്‍ ജപ്പാനിലെ 46,000...
കൊല്‍ക്കത്ത: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക്...
തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്‌മണ്ട് നെറ്റോ വ്യാജരേഖ ചമച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. നെറ്റോയുടെ നിലപാടുകള്‍ പോലീസ് സേനയ്ക്കു തന്നെ...
മുംബൈ: കഴിഞ്ഞ മൂന്നു ദിവസമായി അടച്ചിട്ട മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ തുറന്നു. പുലര്‍ച്ചെ 1.17 ഓടെ റണ്‍വേ പുനഃസ്ഥാപിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു....
കൊച്ചി : തമിഴ്‌നാട് മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.എന്‍. നെഹ്റുവിന്റെ സഹോദരന്‍ രാമജയനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ ശ്രമിക്കവെയാണ്...
കോയമ്പത്തൂര്‍: കോയമ്പത്തൂരിനു സമീപം കര്‍പ്പകത്ത് ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശി മോഹന്‍ദാസാണു മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍...
കൊച്ചി : സംസ്ഥാനത്ത് കൂട്ടിയ പാല്‍വില ഇന്നു മുതല്‍ പ്രാബല്യത്തിലായി. ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ നീല കവര്‍ പാലിന് 23 രൂപയില്‍ നിന്ന് 28...
കൊച്ചി: വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണം (82) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 6.50ന് എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക്...
ബംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയെയും ബന്ധു ശ്രീനിവാസ റെഡ്ഡിയെയും സി.ബി.ഐ അററ്റ് ചെയ്തു. ബെല്ലാരി അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 2009ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍...
കൊച്ചി: കദളിയും ചെങ്കദളിയും മുതല്‍ പിസാങ്ങും ഗ്രനാങ്ങും വരെ...ഹരിതോത്സവ നഗരിയിലെ വാഴപ്പഴവൈവിധ്യം കണ്ണും മനവും വയറും നിറക്കുന്നു. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും മാത്രമല്ല വാഴപ്പഴത്തിലെ വൈവിധ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് മേളനഗരിയിലെ...
മട്ടാഞ്ചേരി: ഓണോത്സവകാലത്തെ പട്ടം പറപ്പിക്കല്‍ വിനോദലഹരിയിലാണ് കൊച്ചി നിവാസികള്‍. കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ ആനന്ദം കണ്ടെത്തി വീറും വാശിയുമായാണ് പട്ടം പറത്തല്‍ വിനോദത്തില്‍ സജീവമാകുന്നത്. നാടന്‍...
ജറുസലേം: സാമ്പത്തിക പരിഷ്ക്കരണമാവശ്യപ്പെട്ട് നാലു ലക്ഷത്തോളം പ്രക്ഷോഭകര്‍ ഇസ്രായേലില്‍ തെരുവിലിറങ്ങി. ഞായറാഴ്ച പുലര്‍ച്ചയോടുകൂടി രാജ്യത്തിലെ പ്രമുഖ നഗരങ്ങളില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനവും നടത്തി. രാജ്യത്തെ...
കടുത്തുരുത്തി: മാതൃകാ പുല്‍കൃഷി തോട്ടത്തിനുള്ള ക്ഷീരവികസനവകുപ്പിണ്റ്റെ ജില്ലാ അവാര്‍ഡ്. ഞീഴൂറ്‍ കാട്ടാമ്പാക്ക് സ്വദേശിയായ കാഞ്ഞിരത്തുങ്കല്‍ രാജുമോന്‍ ജോണ്‍(42)ന് രാജുവിനു മാത്രമാണ് ജില്ലയില്‍ ഈ അവാര്‍ഡ് ലഭിച്ചത് എന്നത്...
കോട്ടയം: വിദ്യാഭ്യാസ വായ്പകള്‍ ബാങ്കുകള്‍ പരാതിരഹിതമായി വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസ...
വൈക്കം: മനുഷ്യരെ തമ്മിലകറ്റുന്ന മതജാതിഭേദങ്ങള്‍ സ്വാര്‍ത്ഥ മോഹികളുടെ സൃഷ്ടിയാണെന്നും അവ ദൈവത്തിണ്റ്റെ പേരില്‍ പ്രചരിപ്പിച്ചവര്‍ അന്ധവിശ്വാസികളാണെന്നും ശ്രീനാരായണഗുരുദേവന്‍ ലോകത്തിനു ബോദ്ധ്യപ്പെടുത്തിക്കൊടുത്തുവെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പ്രസ്താവിച്ചു. ശിവഗിരി...
പൊന്‍കുന്നം: സബ് ജയിലില്‍ നിന്നും റിമാണ്റ്റ് പ്രതി തടവു ചാടിയ സംഭവത്തില്‍ ജയില്‍ വാര്‍ഡനെ സസ്പെണ്റ്റ് ചെയ്തു. വാര്‍ഡന്‍ ജി.ജയരാജിനെയാണ് ഡിജിപി(പ്രിസണ്‍സ്) അലക്സാണ്ടര്‍ ജേക്കബ് സസ്പെണ്റ്റ് ചെയ്തത്....
ബ്രസല്‍സ്: ശത്രുരാജ്യങ്ങളുടെ മിസെയിലുകള്‍ നിര്‍വീര്യമാക്കാന്‍ കഴിവുള്ള ആധുനിക മിസെയില്‍ പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്ന് നാറ്റോ. നാറ്റോ സഖ്യത്തില്‍ അംഗമല്ലാതിരിന്നിട്ടുകൂടി ഇത്തരത്തിലുള്ള സാങ്കേതിക സഹായം ലഭിക്കുന്ന...
ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ സുരക്ഷയ്ക്കായി ചെലവഴിക്കപ്പെട്ട തുകയെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ജയില്‍ നിയമപ്രകാരം ഓരോതടവുപുള്ളിക്കും ചെലവഴിച്ച...
നഗരസഭയുടെ വരുമാന സ്രോതസ്സായ നികുതിപ്പണം പിരിക്കുമ്പോള്‍ മേയറും കൗണ്‍സിലര്‍മാരും ഇറങ്ങുക, നഗരത്തില്‍ നിയമംലംഘിച്ചു നടക്കുന്ന കെട്ടിടം പണിയെകുറിച്ച് നഗരസഭാ കേന്ദ്രത്തില്‍ അറിയിക്കുവാന്‍ നാട്ടുകാരോട് മേയര്‍യാചിക്കുക, ഭരണകക്ഷിയിലെ കൗണ്‍സിലറും...
ന്യൂദല്‍ഹി: രാജ്യത്തെ പകുതിയിലേറെ കര്‍ഷകകുടുംബങ്ങളും കടക്കെണിയിലാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വെ...
നമ്മുടെ ഉള്ളിലുള്ള ദുര്‍വികാരങ്ങള്‍ പുറത്തേയ്ക്ക് കളയാന്‍ കഴിയണം. ദുര്‍വ്വികാരങ്ങള്‍ നിറഞ്ഞ മനസ്സ് മാലിന്യങ്ങള്‍ നിറഞ്ഞ അഴുക്കുചാലുപോലെയാണ്. അത് അനുഭവിക്കുന്നവര്‍ക്ക് അറപ്പുളവാക്കുകമാത്രമല്ല, തന്നില്‍ അപകര്‍ഷതാബോധം വളരുവാനും ഇടയാക്കുന്നു. ആയതിനാല്‍...
വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോട് കൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട് ബലരാമന്‍ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു....
നാം ഈശ്വരീയതയ്ക്കു ധാരാളം ധനം ഉപയോഗിക്കുന്നു. മന:ശ്ശേഷിയും കര്‍മ്മശേഷിയും ഉപയോഗിക്കുന്നു. എന്നിട്ടും നാം തത്വബോധമില്ലാത്തവരും അസംഘടിതരുമായി കാണപ്പെടുന്നു. എന്തുകൊണ്ട്? ക്ഷേത്രാരാധനയും ഉത്സവാദി ആഘോഷങ്ങളും തീര്‍ത്ഥയാത്രകളും മാത്രം നമ്മെ...
കേന്ദ്രമന്ത്രിമാരില്‍ ചിലരും കേരള മന്ത്രിമാരും അവരവരുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അഴിമതിക്കെതിരായി ജനവികാരം ശക്തിപ്പെട്ടപ്പോഴാണ് സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന ആശയം പൊങ്ങി വന്നത്. കേരള സര്‍ക്കാരിന്റെ നൂറുദിന...
പതിനാല് ദിവസത്തെ ജനലോക്പാല്‍ നിയമത്തിനുവേണ്ടിയുള്ള അണ്ണാഹസാരെയുടെ ഉപവാസം ജനപ്രതിനിധികളെ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതരാക്കി എന്നത് ഐതിഹാസികമായ വിജയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ സമാധാനപരമായി നടന്ന...
കാസര്‍കോട്: ജില്ല കേന്ദ്രീകരിച്ച് നടന്ന വ്യജപാസ്പോര്‍ട്ട് കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിണ്റ്റെ ഭാഗമായി ്രെകെംബ്രാഞ്ച് പ്രതികളുടെ ഫോട്ടോ അടങ്ങിയ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്ത് വിട്ടു. അട്ടയങ്ങാനത്തെ ദാമോദരണ്റ്റെ...
കാഞ്ഞങ്ങാട്: പണയ ഉരുപ്പടിയില്‍ നിന്നു ഒരു ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയതിന് ബാങ്ക് ജീവനക്കാരിക്കെതിരെ കേസെടുത്തു. കര്‍ണ്ണാടക ബാങ്ക് കാഞ്ഞങ്ങാട് ശാഖ മാനേജര്‍ ഹരിലാലിണ്റ്റെ പരാതി പ്രകാരം...
തൃക്കരിപ്പൂറ്‍: പരിക്കേറ്റ യുവാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ സംഘം ആശുപത്രി അടിച്ചു തകര്‍ത്തു. തൃക്കരിപ്പൂറ്‍ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിലെ എം.സി.ആശുപത്രിയിലാണ് ആറംഗസംഘം അടിച്ചു തകര്‍ത്തത്. പരിക്കേറ്റ യുവാവിനെ ചികിത്സിക്കാന്‍...
നീലേശ്വരം: യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പുറത്തേക്കൈയിലെ സുഭാഷിണ്റ്റെ ഭാര്യ പി.അശ്വതി (23) യുടെ ജഡമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പുറത്തേക്കൈ പുഴയില്‍ ബോട്ട് ജെട്ടിക്കടുത്ത് നിര്‍ത്തിയിട്ട...