Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി ഭരണത്തില്‍ യുഎഇ വിദ്യാര്‍ത്ഥികളും നീറ്റ് എന്‍ട്രന്‍സില്‍ വിജയം നേടുന്നു; 18000 രൂപ ഫീസില്‍ ഇന്ത്യയില്‍ എംബിബിഎസ് പഠിക്കാന്‍ കഴിയും

മോദി ഭരണത്തില്‍ യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നീറ്റ് എന്‍ട്രന്‍സില്‍ വിജയം നേടുന്നു. നീറ്റിനെതിരെ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിരുദ്ധശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നതിനിടയിലാണ് യുഎഇയിലെ ഒരു കോച്ചിംഗ് കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കുറി നീറ്റ് പരീക്ഷയില്‍ മെറിറ്റില്‍ പ്രവേശനം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 12:09 am IST
inWorld, Education
നീറ്റ് പരീക്ഷയില്‍ വിജയം നേടി ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നേടിയ യുഎഇയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ മുന്‍നിരയില്‍

നീറ്റ് പരീക്ഷയില്‍ വിജയം നേടി ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നേടിയ യുഎഇയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ മുന്‍നിരയില്‍

ന്യൂദല്‍ഹി: മോദി ഭരണത്തില്‍ യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നീറ്റ് എന്‍ട്രന്‍സില്‍ വിജയം നേടുന്നു. നീറ്റിനെതിരെ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിരുദ്ധശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നതിനിടയിലാണ് യുഎഇയിലെ ഒരു കോച്ചിംഗ് കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കുറി നീറ്റ് പരീക്ഷയില്‍ മെറിറ്റില്‍ പ്രവേശനം നേടിയത്.

നീറ്റ് പരീക്ഷയില്‍ എന്തെങ്കിലും കൃത്രിമം ഉണ്ടെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. തികച്ചും പ്രൊഫഷണല്‍ ആയി നടത്തുന്ന ഈ നീറ്റ് എക്സാമിനെ പരീക്ഷപേപ്പര്‍ ചോര്‍ത്തിയും മറ്റും വിവാദത്തിലാക്കാന്‍ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുമായും ചില പ്രത്യേകമതവിഭാഗത്തില്‍പ്പെട്ടവരും ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് സിബിഐ അന്വേഷിച്ചപ്പോഴാണ് നീറ്റ് പരീക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ച ലോബിയെ കയ്യോടെ പൊക്കിയത്. അതോടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ഇന്ത്യമുഴുവന്‍ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രഖ്യാപനം നടത്തിയ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മുങ്ങി. നീറ്റ് പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്കൂളില്‍ എത്തിയ ചോദ്യപേപ്പര്‍ ഇരിക്കുന്ന മുറിയുടെ വാതില്‍ ഒരു സ്കൂളിലെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും മനപൂര്‍വ്വം തുറന്നുകൊടുക്കുന്നു. പുറത്തെത്തിയ ചോദ്യപേപ്പര്‍ എക്സാം സോള്‍വേഴ്സ് എന്ന ഉത്തരം കണ്ടെത്താന്‍ വൈദഗ്ധ്യമുള്ളവര്‍ ഉടനെ ഉത്തരങ്ങള്‍ തയ്യാറാക്കുന്നു. അത് നിമിഷങ്ങള്‍ക്കകം വാട്സാപില്‍ പ്രചരിപ്പിക്കുന്നു. ഈ ഉത്തരങ്ങള്‍ ആവശ്യമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ ഈടാക്കുന്നു. ഇതായിരുന്നു ഗൂഡപദ്ധതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢസംഘങ്ങളെ മുഴുവന്‍ സിബിഐ പൊക്കി. അതോടെ കുറ്റവാളികള്‍ കരഞ്ഞ് കാല് പിടിക്കലായി. കേരളത്തിലെ ഒരു പരീക്ഷാകോച്ചിംഗ് കേന്ദ്രം സുപ്രീംകോടതിയില്‍ വരെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷാനടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയെ ചോദ്യം ചെയ്ത് കേസ് വരെ നല്‍കിയിരുന്നു. ഇവരെല്ലാം സിബിഐ രംഗത്തെത്തിയതോടെ കണ്ടം വഴി ഒടേണ്ടിയും വന്നു.

യൂണിക് വേള്‍ഡ് എജ്യുക്കേഷന്‍ എന്ന കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ തുച്ഛമായ ഫീസില്‍ പഠിക്കാന്‍ വഴി ഒരുങ്ങിയത്. യുഎഇയിലെ കിന്‍ഡന്‍ഗാര്‍ട്ടന്‍ സ്കൂളിലെ ഒരു മാസത്തെ ഫീസായ 18000 രൂപ ഫീസ് മതി ഇവര്‍ക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പഠനം നടത്താന്‍.

മികച്ച മാര്‍ക്കുകളാണ് ഇവര്‍ നീറ്റ് പരീക്ഷയില്‍ നേടിയത്. ഫാത്തിമ ഹാന എന്ന വിദ്യാര്‍ത്ഥിനി 720ല്‍ 677 മാര്‍ക്ക് നേടി. അബുദാബി ജെംസ് സ്കൂളിലെ ഈ വിദ്യാര്‍ത്ഥിനിക്ക് തമിഴ്നാട്ടിലെ പുതുക്കോട്ടൈ മെഡിക്കല്‍ കോളെജിലാണ് പ്രവേശനം ലഭിച്ചത്. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാട്ടിലെ കോളെജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുരിശുയുദ്ധം നടത്തുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍. ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഡിഎംകെ അനുഭാവികളായ ബിസിനസുകാര്‍ക്കും നിരവധി മെഡിക്കല്‍ കോളെജുകള്‍ തമിഴ്നാട്ടില്‍ സ്വന്തമായുണ്ട്. ഇവിടേക്ക് മാനേജ് മെന്‍റ് ക്വാട്ടയില്‍ വന്‍തുക ക്യാപിറ്റേഷന്‍ ഫീസ് ഈടാക്കി എംബിബിഎസ് സീറ്റുകള്‍ വില്‍ക്കാന്‍ വേണ്ടിയാണ് നീറ്റ് പരീക്ഷ തമിഴ്നാട്ടില്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്.

ദുബായ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കാര്‍ത്തിക് 720ല്‍ 645 മാര്‍ക്ക് വാങ്ങുകയുണ്ടായി. കാര്‍ത്തിക്കിന് തമിഴ്നാട്ടിലെ തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളെജിലാണ് പ്രവേശനം ലഭിച്ചത്. ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനി ആലിയ റുമാനയ്‌ക്ക് 720ല്‍ 631 മാര്‍ക്ക് ലഭിച്ചു. തമിഴ്നാട്ടിലെ ധര്‍മ്മപുരി മെഡിക്കല്‍ കോളെജിലാണ് ഇവര്‍ക്ക് പ്രവേശനം ലഭിച്ചത്.

 

Tags: NEETExamNEETEntranceDMKgovernmentUAESTudentsCBIRahulGandhiMKStalinNTAPriyankaGandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.