Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യക്ക്‌ മിസെയില്‍ പ്രതിരോധ സാങ്കേതികവിദ്യ നാറ്റോ വാഗ്ദാനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2011, 11:00 pm IST
inUncategorized

ബ്രസല്‍സ്‌: ശത്രുരാജ്യങ്ങളുടെ മിസെയിലുകള്‍ നിര്‍വീര്യമാക്കാന്‍ കഴിവുള്ള ആധുനിക മിസെയില്‍ പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്ന്‌ നാറ്റോ. നാറ്റോ സഖ്യത്തില്‍ അംഗമല്ലാതിരിന്നിട്ടുകൂടി ഇത്തരത്തിലുള്ള സാങ്കേതിക സഹായം ലഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. റഷ്യയാണ്‌ നാറ്റോ സഹായം നേരത്തെ തന്നെ ലഭിച്ച മറ്റൊരു രാജ്യം.

ലോകത്ത്‌ മിസെയില്‍ ഭീഷണി നേരിടുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്നും ഇക്കാരണത്താലാണ്‌ രാജ്യവുമായി സാങ്കേതികവിദ്യ പങ്കുവെയ്‌ക്കുന്നതെന്നും നാറ്റോ വ്യക്തമാക്കിക്കഴിഞ്ഞു. 2001 ലാണ്‌ നാറ്റോ മിസെയില്‍ പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. സഖ്യരാജ്യങ്ങള്‍ക്ക്‌ നേരെ നടക്കുന്ന മിസെയില്‍ ആക്രമണങ്ങളെ ചെറുക്കാനാണ്‌ ഈ സാങ്കേതികത ഉപയോഗിക്കുന്നത്‌. പൃഥ്വി ദീര്‍ഘദൂര മിസെയില്‍ വികസിപ്പിച്ച സാഹചര്യത്തില്‍ ദീര്‍ഘദൂര മിസെയിലുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ഇതോടൊപ്പം വികസിപ്പിച്ചെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. ശത്രുരാജ്യങ്ങള്‍ തൊടുത്തുവിടുന്ന മിസെയിലുകള്‍ രാജ്യാര്‍ത്തിയില്‍ പ്രവേശിക്കുന്നതിന്‌ മുന്‍പേ തന്നെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നതാണ്‌ നാറ്റോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. അമേരിക്കയുടെ അത്യാധുനിക മിസെയില്‍ പ്രതിരോധ സാങ്കേതികതയുടെ അടിസ്ഥാനത്തിലാണ്‌ നാറ്റോ പ്രതിരോധ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്‌. ശത്രുരാജ്യങ്ങളുടെ മിസെയിലുകള്‍ക്ക്‌ നേരെ അയക്കുന്ന പ്രതിരോധ മിസെയിലുകളാണ്‌ ഇതിന്റെ പ്രധാന ഘടകം.

കൂടുതല്‍ ഉയരത്തില്‍ പറക്കുന്ന പൃഥ്വി എയര്‍ ഡിഫന്‍സ്‌ മിസെയില്‍ (പിഎഡി) കുറഞ്ഞ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്‌വാന്‍സ്ഡ്‌ എയര്‍ ഡിഫന്‍സ്‌ മിസെയില്‍ (എഎഡി) എന്നിവയാണ്‌ ഇന്ത്യയുടെ കൈവശമുള്ള പ്രതിരോധ മിസെയിലുകള്‍, ഇവ യഥാക്രമം 2006, 2007 വര്‍ഷങ്ങളില്‍ രാജ്യം പരീക്ഷിച്ചിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.